ഇത് കേട്ട അർജുനും റിയാസും അവിടെ നിന്നുമിറങ്ങി
കുറച്ച് സമയത്തിന് ശേഷം അർജുനും റിയാസും കാറിൽ
അർജുൻ : ടാ അഡ്വാൻസിനെയും റെന്റിനെയും കുറിച്ച് വല്ലതും അവൻ പറഞ്ഞോ
റിയാസ് : അഡ്വാൻസ് ഒന്നും വേണ്ട അല്ലാതെ തന്നെ അവിടെ ഒരുപാട് പണിയില്ലേ പിന്നെ റെന്റ് അത് നിന്റെ കയ്യിൽ ഉള്ളത് കൊടുത്താൽ മതി അതിനെ പറ്റി ഓർത്ത് ടെൻഷൻ ആകണ്ട
അന്നേ ദിവസം രാത്രി
റിയാസ് :ലൈറ്റൊക്കെ ഇട്ടപ്പോൾ വീട്ന് മൊത്തത്തിൽ ഒരു വെട്ടമൊക്കെ വന്നിട്ടുണ്ട് ബാക്കി സാധനങ്ങൾ കൂടി വരുമ്പോൾ ഇത് ശെരിക്കുമൊരു വീടാകും
അർജുൻ : അമ്മോ വയ്യടാ എന്തൊരു പണിയായിരുന്നു മനുഷ്യന്റെ നടുവൊടിഞ്ഞു
റിയാസ് : പിന്നെ വീടുമാറ്റമൊക്കെ എളുപ്പമുള്ള പണിയാണെന്നാണോ നീ കരുതിയത്.. അപ്പോൾ ശെരി ഞാൻ ഇറങ്ങുവാ നിങ്ങള് കിടക്കാൻ നോക്ക് നേരം ഒരുപാടായില്ലേ വല്ലതും ഉണ്ടെങ്കിൽ വിളിച്ചാൽ മതി
ഇത്രയും പറഞ്ഞു റിയാസ് അവിടെ നിന്നുമിറങ്ങി
അർജുൻ : താങ്ക്സ് ടാ നീ ഇല്ലായിരന്നെങ്കിൽ ഞാൻ ഇന്ന് തെണ്ടിപോയേനെ
റിയാസ് : പോടാ ഒന്ന് അവന്റെ താങ്ക്സ്…
*************************
അർജുൻ : വാ അമ്മു കിടക്കാം പണിയെടുത്ത് മനുഷ്യന്റെ നടു ഒടിഞ്ഞിരിക്കുവാ ഒന്ന് കിടന്നാൽ മതി
ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക് പോയി ഒപ്പം അമ്മുവും
അർജുൻ : ആകെ കുറച്ച് സാധങ്ങളെ വാങ്ങിയുള്ളു അതിനുള്ളിൽ ബാങ്ക് ബാലൻസ് 0 ആയി പിന്നെ റിയാസിന്റെ കയ്യിൽ നിന്നും കുറച്ച് പൈസ കടം വാങ്ങി…. നീ നേരത്തേ പറഞ്ഞിരുന്നില്ലേ ഒരു 1 ലക്ഷം അത് ചിലപ്പോൾ വേണ്ടി വരും കേട്ടോ
നല്ല കഥ വളരെ ഇഷ്ടപ്പെട്ടു
നല്ലൊരു പാർട്ട് ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤❤❤
Aniyanu vendi chettan pennine adichond varunnu, last chettanu aa penn set aakunu aa story eathanenn ariyamo
❤️❤️
കുടമുല്ല achillies
Ya Mone..poli
Niceeeee👌👌👌👌
Super aayirunnu bro 👌👌
Adutha part vishadhamaayi thanne ezhuthikko
മുറ്റത്തെ കായ്ക്കാത്ത ആ മാവ് കായ്ക്കണം… അമ്മു പ്രസവിക്കണം… അവർ എല്ലാം സന്തോഷമായി ജീവിക്കണം. Sad ending ആക്കരുത്
അടിപൊളി ബ്രോ….കഥ ഇപ്പോഴും പകുതി വഴി അല്ലെ ആയിട്ടുള്ളു..പെട്ടന്ന് നിർത്തേണ്ട…ഒരു 4,5 part ക്കൂടെ ഡീറ്റൈൽ ആയി എഴുതി നിർത്തിയാൽ മതി….
അടുത്ത ഭാഗം കുറച്ച് പെട്ടന്ന് തരണേ
അങ്ങനെ വീണ്ടും മധുരമനോഹരമായ ഒരു part കൂടി…. ലേറ്റാക്കിയതിന്റെ ദേഷ്യമുണ്ടാരുന്നു പക്ഷെ ഈ part വായിച്ചുകഴിഞ്ഞപ്പോ അതായതു അമ്മുന്റെ കാര്യങ്ങളെല്ലാം മനസിലാക്കികൊണ്ടുള്ള പെരുമാറ്റവും അവരുടെ സ്നേഹവും, ഒത്തൊരുമയും കണ്ടപ്പോൾ ഒള്ള ദേഷ്യം ആവിയായിപ്പോയി…. Super… കിടു ഫീൽ ആരുന്നു… ❤️❤️❤️❤️❤️
Waiting for the next part…. ❤️❤️❤️❤️❤️❤️❤️
ഒരു ഉത്തമ കൂട്ടുകാരൻ ഉണ്ടായതു കൊണ്ട് അധികം കഷ്ടപ്പെടാതെ തല ചായ്ക്കാൻ ഒരു ഇടം അജുവിനും അമ്മുവിനും കിട്ടി, കൂട്ടുകാരന്റെ വില മനസ്സിലായി. അവർ മാത്രം തനിച്ചു താമസിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി പക്വതയുള്ളവരായി അവർ മാറും. ചികിത്സയിലൂടെ അമ്മു ഒരു കുഞ്ഞിനെ പ്രസവിക്കണം. അവരുടെ വളർച്ച മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിലാവണം. ഒരു ശുഭപര്യവസായിയായ കഥാന്ത്യം പ്രതീക്ഷിക്കുന്നു.
പിന്നെ… സാന്ദ്രയുടെയും വീട്ടുകാരുടെയും അവസ്ഥ ഒക്കെ പറയുമോ അടുത്ത പാർട്ടികളിൽ… ?
Cute story…. Keep going… And thank you ☺️
Super 👌 .. pettanu theerkan aano plan cheyunne.nannayi kalichondirikumbol runout aakunnathu sokamanennu parayunna pole. Pettanu kadha theerunathu enthu sokamanu saho. Next partumay vegam varu. ♥️♥️♥️♥️♥️♥️
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Bro Super
Athikam vaikaaathe idane 😀
Valiya oru part
Athanu nallath bro
Finally thanks brother