അർജുൻ : എവിടുന്ന് അവളുടെ വീട്ടുകാർ വിളിച്ചു എന്റെ വീട്ടുകാരുടെ ഒരു വിവരവുമില്ല
റിയാസ് : അവര് വിളിച്ചോളും അതൊക്കെ പോട്ടെ നീ ജോബ് വല്ലതും കണ്ടെത്തിയൊ
അർജുൻ : ഇന്ന് രണ്ട് മൂന്നു ഇന്റർവ്യൂ ഉണ്ട് ഭക്ഷണം കഴിച്ചിട്ട് വേണം ഇറങ്ങാൻ
റിയാസ് : എന്നാൽ പിന്നെ നിന്റെ കാര്യങ്ങൾ നടക്കട്ടെ ഞാൻ ഇറങ്ങുവാ
അർജുൻ : നിക്ക് ചായ കുടിച്ചിട്ട് പോകാം
റിയാസ് : അതൊക്കെ ഞാൻ കുടിച്ചതാ പിന്നെ വരാം അമ്മുവിനോട് ഞാൻ വന്നിരുന്നെന്ന് പറഞ്ഞേക്ക്
ഇത്രയും പറഞ്ഞു റിയാസ് അവിടെ നിന്നും പോയി അപ്പോഴേക്കും അമ്മു ഫുഡുമായി അവിടേക്ക് എത്തിയിരുന്നു
അമ്മു : ഉപ്പ് മാവ് റെഡി, ഉപ്പ് മാവ് റെഡി
അർജുൻ : ഉപ്പ് മാവ് എന്ന് നീ പറയുന്നതല്ലേ കഴിച്ചാൽ അല്ലേ എന്താണെന്നു അറിയാൻ പറ്റു
അമ്മു : ദേ അജു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ഞാൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്ന് അറിയാമോ
അർജുൻ : ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അമ്മു അല്ലെങ്കിലും നീ ഉണ്ടാകുന്നതെല്ലാം സൂപ്പർ അല്ലേ…
അമ്മു : ഉം അങ്ങനെ വഴിക്ക് വാ
അർജുൻ : പിന്നെ റിയാസ് വന്നിരുന്നു
അമ്മു : എന്നിട്ട് എവിടെ
അർജുൻ : പോയി നിന്നോട് വന്നെന്ന് പറയാൻ പറഞ്ഞു
അമ്മു : അജു എന്താ വിളിക്കാത്തെ ചേട്ടൻ എനിക്ക് ജാഡയാണെന്ന് കരുതികാണില്ലേ
അർജുൻ : അങ്ങനെയൊന്നും കരുതില്ല അമ്മു അവന് അല്പം ദൃതിയുണ്ടായിരുന്നു അതാ വേഗം പോയത് നീ വേഗം ഫുഡ് എടുക്ക് കഴിച്ചിട്ട് പോകേണ്ടതാ ഇന്റർവ്യൂന് സമയത്തെത്തണം
ഉടൻ വരും
Kore aayi waiting
Ini varan pokunnath final part aahno atho continuation aano
Bro next part
Bro nxt part എന്ന് വരും
Next part
Ennu verum bro next part (oru completed version aayitt irakkiyal athreyum nallathu)
Oru 150-200 page ondel powli aayirikkum
നല്ല കഥ വളരെ ഇഷ്ടപ്പെട്ടു
നല്ലൊരു പാർട്ട് ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു
Aniyanu vendi chettan pennine adichond varunnu, last chettanu aa penn set aakunu aa story eathanenn ariyamo
Kudamulla
കുടമുല്ല achillies
Ya Mone..poli
Niceeeee
Super aayirunnu bro
Adutha part vishadhamaayi thanne ezhuthikko
മുറ്റത്തെ കായ്ക്കാത്ത ആ മാവ് കായ്ക്കണം… അമ്മു പ്രസവിക്കണം… അവർ എല്ലാം സന്തോഷമായി ജീവിക്കണം. Sad ending ആക്കരുത്
അടിപൊളി ബ്രോ….കഥ ഇപ്പോഴും പകുതി വഴി അല്ലെ ആയിട്ടുള്ളു..പെട്ടന്ന് നിർത്തേണ്ട…ഒരു 4,5 part ക്കൂടെ ഡീറ്റൈൽ ആയി എഴുതി നിർത്തിയാൽ മതി….
അടുത്ത ഭാഗം കുറച്ച് പെട്ടന്ന് തരണേ
അങ്ങനെ വീണ്ടും മധുരമനോഹരമായ ഒരു part കൂടി…. ലേറ്റാക്കിയതിന്റെ ദേഷ്യമുണ്ടാരുന്നു പക്ഷെ ഈ part വായിച്ചുകഴിഞ്ഞപ്പോ അതായതു അമ്മുന്റെ കാര്യങ്ങളെല്ലാം മനസിലാക്കികൊണ്ടുള്ള പെരുമാറ്റവും അവരുടെ സ്നേഹവും, ഒത്തൊരുമയും കണ്ടപ്പോൾ ഒള്ള ദേഷ്യം ആവിയായിപ്പോയി…. Super… കിടു ഫീൽ ആരുന്നു…
Waiting for the next part….
ഒരു ഉത്തമ കൂട്ടുകാരൻ ഉണ്ടായതു കൊണ്ട് അധികം കഷ്ടപ്പെടാതെ തല ചായ്ക്കാൻ ഒരു ഇടം അജുവിനും അമ്മുവിനും കിട്ടി, കൂട്ടുകാരന്റെ വില മനസ്സിലായി. അവർ മാത്രം തനിച്ചു താമസിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി പക്വതയുള്ളവരായി അവർ മാറും. ചികിത്സയിലൂടെ അമ്മു ഒരു കുഞ്ഞിനെ പ്രസവിക്കണം. അവരുടെ വളർച്ച മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിലാവണം. ഒരു ശുഭപര്യവസായിയായ കഥാന്ത്യം പ്രതീക്ഷിക്കുന്നു.
പിന്നെ… സാന്ദ്രയുടെയും വീട്ടുകാരുടെയും അവസ്ഥ ഒക്കെ പറയുമോ അടുത്ത പാർട്ടികളിൽ… ?
Cute story…. Keep going… And thank you
Super .. pettanu theerkan aano plan cheyunne.nannayi kalichondirikumbol runout aakunnathu sokamanennu parayunna pole. Pettanu kadha theerunathu enthu sokamanu saho. Next partumay vegam varu. ♥️♥️♥️♥️♥️♥️
Bro Super
Athikam vaikaaathe idane
Valiya oru part
Athanu nallath bro
Finally thanks brother