Tomboy love 7 ❤❤ [Fang leng] 452

“ഹലോ എന്താടാ ഈ രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ”

 

ഫോൺ എടുത്ത റിയാസ് അർജുനോടായി ചോദിച്ചു

 

അർജുൻ : നീ ഇതുവരെ എഴുനേറ്റില്ലേ..

 

റിയാസ് : ഇല്ലടാ ഇന്നലെ കിടന്നപ്പോൾ വൈകി നീ കാര്യം പറ കേട്ടിട്ട് കിടന്നുറങ്ങണം

 

അർജുൻ : ടാ ഒരു പ്രശ്നമുണ്ട്

 

റിയാസ് : അത് നീ വിളിച്ചപ്പോൾ തന്നെ മനസ്സിലായി കാര്യം പറ

 

അർജുൻ : ടാ ഇന്നലെ വീട്ടില് നല്ല വഴക്കായി അച്ഛനും ചേട്ടനുമായിട്ടൊക്കെ ഉടക്കി

 

റിയാസ് : കുറച്ച് ദിവസമായിട്ട് നിന്റെ വീട്ടിൽ വഴക്കാണല്ലോ അല്ല അങ്കിള് ഇതിലൊന്നും ഇടപെടാത്ത ആളാണല്ലോ ഇന്നലെ എന്ത് പറ്റി

 

അർജുൻ : പറ്റാനുള്ളതൊക്കെ പറ്റി ഞാൻ ഇന്നലെ അമ്മുവിനെയും കൊണ്ട് അവിടുന്ന് ഇറങ്ങി

 

റിയാസ് : എന്തൊക്കെയാടാ ഈ പറയുന്നേ

 

അർജുൻ : സത്യമാടാ രാത്രി ഒരു ലോഡ്ജിലായിരുന്നു ഇപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല നിന്റെ അറിവിൽ റെന്റിനു വീട് വല്ലതുമുണ്ടോ?

 

റിയാസ് : നിന്നെ… നിന്നെയുണ്ടല്ലോ അർജുനെ.. നീ ഇപ്പോൾ എവിടെയാടാ കോപ്പെ

 

അർജുൻ : ഇവിടെ ടവറിനടുത്തുള്ള ബസ് സ്റ്റാൻഡിൽ ഉണ്ട്

 

റിയാസ് : അവിടെ തന്നെ നിൽക്ക് ഞാൻ ദാ വരുന്നു

 

ഇത്രയും പറഞ്ഞു റിയാസ് ഫോൺ വച്ചു അപ്പോഴേക്കും അമ്മു അർജുന്റെ അടുത്തേക്ക്‌ എത്തിയിരുന്നു

 

അമ്മു : എന്തായി

 

അർജുൻ : അവനിപ്പോൾ വരും

 

അമ്മു : വന്നിട്ട്

 

അർജുൻ : വന്നിട്ടെന്താ നമുക്ക് പറ്റിയ ഒരു വീട് നോക്കാം

 

അമ്മു :അതിനൊക്കെ ഒരുപാട് കാശാകില്ലേ

The Author

35 Comments

Add a Comment
  1. Next part appozha

  2. ഉടൻ വരും

    1. നല്ലവനായ ഉണ്ണി

      ❤️

    2. Kore aayi waiting
      Ini varan pokunnath final part aahno atho continuation aano

      1. മുഴുവൻ അപ്‌ലോഡ് ചെയ്യാം എഴുതി വന്നപ്പോൾ കുറേ ഉണ്ട് 😁 ഉടനെ തരാം

    3. നല്ലവനായ ഉണ്ണി

      Epozha bro 🥺

      1. വേഗം തരാം

        1. വേഗം തരാം എന്നുപറഞ്ഞിട്ട്ഇ തുവരെ വന്നില്ല

  3. നല്ലവനായ ഉണ്ണി

    Bro nxt part എന്ന് വരും

    1. Ennu verum bro next part (oru completed version aayitt irakkiyal athreyum nallathu)
      Oru 150-200 page ondel powli aayirikkum

  4. നല്ല കഥ വളരെ ഇഷ്ടപ്പെട്ടു

  5. നല്ലൊരു പാർട്ട് ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤❤❤

  6. Aniyanu vendi chettan pennine adichond varunnu, last chettanu aa penn set aakunu aa story eathanenn ariyamo

  7. ❤️❤️

    1. കുടമുല്ല achillies

  8. Niceeeee👌👌👌👌

  9. Super aayirunnu bro 👌👌
    Adutha part vishadhamaayi thanne ezhuthikko

  10. ജോണിക്കുട്ടൻ

    മുറ്റത്തെ കായ്ക്കാത്ത ആ മാവ് കായ്ക്കണം… അമ്മു പ്രസവിക്കണം… അവർ എല്ലാം സന്തോഷമായി ജീവിക്കണം. Sad ending ആക്കരുത്

  11. നല്ലവനായ ഉണ്ണി

    അടിപൊളി ബ്രോ….കഥ ഇപ്പോഴും പകുതി വഴി അല്ലെ ആയിട്ടുള്ളു..പെട്ടന്ന് നിർത്തേണ്ട…ഒരു 4,5 part ക്കൂടെ ഡീറ്റൈൽ ആയി എഴുതി നിർത്തിയാൽ മതി….
    അടുത്ത ഭാഗം കുറച്ച് പെട്ടന്ന് തരണേ

  12. നന്ദുസ്

    അങ്ങനെ വീണ്ടും മധുരമനോഹരമായ ഒരു part കൂടി…. ലേറ്റാക്കിയതിന്റെ ദേഷ്യമുണ്ടാരുന്നു പക്ഷെ ഈ part വായിച്ചുകഴിഞ്ഞപ്പോ അതായതു അമ്മുന്റെ കാര്യങ്ങളെല്ലാം മനസിലാക്കികൊണ്ടുള്ള പെരുമാറ്റവും അവരുടെ സ്നേഹവും, ഒത്തൊരുമയും കണ്ടപ്പോൾ ഒള്ള ദേഷ്യം ആവിയായിപ്പോയി…. Super… കിടു ഫീൽ ആരുന്നു… ❤️❤️❤️❤️❤️
    Waiting for the next part…. ❤️❤️❤️❤️❤️❤️❤️

  13. ഒരു ഉത്തമ കൂട്ടുകാരൻ ഉണ്ടായതു കൊണ്ട് അധികം കഷ്ടപ്പെടാതെ തല ചായ്ക്കാൻ ഒരു ഇടം അജുവിനും അമ്മുവിനും കിട്ടി, കൂട്ടുകാരന്റെ വില മനസ്സിലായി. അവർ മാത്രം തനിച്ചു താമസിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി പക്വതയുള്ളവരായി അവർ മാറും. ചികിത്സയിലൂടെ അമ്മു ഒരു കുഞ്ഞിനെ പ്രസവിക്കണം. അവരുടെ വളർച്ച മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിലാവണം. ഒരു ശുഭപര്യവസായിയായ കഥാന്ത്യം പ്രതീക്ഷിക്കുന്നു.

  14. പിന്നെ… സാന്ദ്രയുടെയും വീട്ടുകാരുടെയും അവസ്ഥ ഒക്കെ പറയുമോ അടുത്ത പാർട്ടികളിൽ… ?

  15. Cute story…. Keep going… And thank you ☺️

  16. Super 👌 .. pettanu theerkan aano plan cheyunne.nannayi kalichondirikumbol runout aakunnathu sokamanennu parayunna pole. Pettanu kadha theerunathu enthu sokamanu saho. Next partumay vegam varu. ♥️♥️♥️♥️♥️♥️

  17. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  18. Bro Super
    Athikam vaikaaathe idane 😀

    1. Athanu nallath bro

  19. Finally thanks brother

Leave a Reply

Your email address will not be published. Required fields are marked *