Tomboy love 8 ❤❤ [Fang leng] [Climax] 423

 

അമ്മു : അജു എന്താ ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് അറിയാം കേസ് കൊടുക്കും… എന്നിട്ട് എന്താകാനാ കുറേ വർഷം പോയി കിട്ടും…

 

അർജുൻ : എന്റെ അമ്മു… നീ കണ്ട സിനിമയൊക്കെ കണ്ടിട്ട് അതുപോലെ ചെയ്യണം എന്ന് പറഞ്ഞാൽ എങ്ങനെയാ…അവര് പോലീസിനെ എങ്ങാനും വിളിച്ചാൽ രണ്ട് പേരും അകത്ത് പോയി കിടക്കേണ്ടി വരും

 

അമ്മു : എന്റെ അജു… നമുക്ക് തല്ലുക ഒന്നും വേണ്ട ഒന്ന് പോയി ചോദിക്കണ്ടേ അവൻ ഇത്രയൊക്കെ ചെയ്തിട്ടും നമ്മൾ ഒരു വാക്ക് പോലും ചോദിക്കാതിരുന്നാൽ എങ്ങനെയാ

 

അർജുൻ : അതല്ലേ പറഞ്ഞത് ഞാൻ നോക്കികൊള്ളാം ആദ്യം നിന്നെ വീട്ടിൽ കൊണ്ടു വിടാം എന്നിട്ട് എന്താന്ന് വച്ചാൽ പോയി ചോദിക്കാം

 

അമ്മു : അതെന്തിനാ എന്നെ വീട്ടിൽ വിടുന്നെ ഞാൻ കൂടി വരാം

 

അർജുൻ : എന്റെ അമ്മു അവനുമായി സംസാരിക്കുബോൾ മിക്കവാറും വഴക്കാകും അതിനിടയിൽ നീ വേണ്ട… ചിലപ്പോൾ അവനിട്ടു രണ്ടെണ്ണം കൊടുക്കേണ്ടി വരും കേസ് വല്ലതും വന്നാൽ നിന്റെ പേരിലും ഉണ്ടാകും അതാ

 

അമ്മു : അത് തന്നെയാ ഞാൻ പറയുന്നെ ഞാൻ കൂടെ വരാം ഞാൻ കൂടെ ഉണ്ടെങ്കിൽ അർജുനെ നിയന്ദ്രിക്കുമല്ലോ… നമ്മൾ പോകുന്നു സാന്ദ്രക്ക്‌ അവനെ വേണ്ട എന്ന് പറയുന്നു ഡിവോഴ്സിനെ പറ്റി സംസാരിക്കുന്നു പിന്നെ ചേട്ടൻ എന്ന നിലയിൽ അർജുന് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കുകയും ചെയ്യാം

 

അർജുൻ : ശെരി പോകാം പക്ഷെ എന്ത്‌ പ്രശ്നമുണ്ടായാലും നീ ഇടപെടരുത്

 

അമ്മു : ഓഹ് ഇടപെടില്ല പോരെ…

 

The Author

28 Comments

Add a Comment
  1. Nyz story ayirunnu❤️ ammu pinne mudi valarthiyanno😂

  2. നല്ല സ്റ്റോറി ആയിരുന്നു ഒത്തിരി ഇഷ്ട്ടം ആയി 💖💚💖💝🧡💖💚💖💝🧡💖💚💖💝🧡

  3. നല്ലൊരു കഥ.ഇന്നാണ് വായിക്കാൻ സാധിച്ചത്. അമ്മു, അർജുൻ പ്രണയമൊക്കെ നന്നായി തന്നെ അവതരിപ്പിച്ചു. അവൻ്റെ വീട്ടുകാര് ഇത്ര പെട്ടന്ന് നന്നായി എന്നത് ഉൾക്കൊള്ളാൻ പറ്റിയില്ല. ആ ഒരു കുറവ് മാറ്റി നിർത്തിയാൽ നല്ല കഥയായിരുന്നു ❤️

  4. Next erotic love story, waiting

  5. Kidilam kadhaa orupad ishtayyi 🫶

  6. Malini Krishnan

    🫶🏽🫶🏽
    കിടിലൻ കഥ ബ്രോ…

  7. നന്ദി. ബ്രോ. നല്ല ഒരു കഥ തന്നതിന്.🥰🥰🥰

    ഒരു പാർട്ട് കൂടി എഴുതിയിട്ട് തീർത്താൽ മതിയായിരുന്നു. കഥ പെട്ടെന്ന് തീർന്നു എന്ന പരാതി മാത്രമേ ഒള്ളു……

    താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. ❤️❤️❤️❤️

  8. നന്ദുസ്

    അടിപൊളി… നല്ല സ്വീറ്റ് revenge…
    കലക്കി കളഞ്ഞു…👏👏👏👏
    രൂപ.. ആ പേര് മറക്കാൻ പറ്റില്ല ട്ടോ…
    ആ ഒരു പേരിലൂടെയെങ്കിലും അമ്മുന്നേം അജുന്നേം കണക്ട് ആക്കിയത് ഈ സ്റ്റോറിക്ക് നല്ലോരു മുതൽക്കൂട്ടാണ്…🥰🥰ഒപ്പം അമ്മു പ്രഗ്നൻസി സീനും ഒരുപാടു ഇമോഷണൽ ഫീൽ കിട്ടിന്നുള്ളതാണ്…😍
    വിവേകിനിട്ടു കൊടുത്ത അടിയും ഇടിയും…
    അമ്മൂനൊരു കയ്യടി നേടിക്കൊടുക്കുന്ന ഒരു സീൻ ആരുന്ന…👏👏
    ശേഖരൻ്റെ കൊമ്പൊടിച്ച സീനും അടിപൊളി…👏👏👏
    സഹോ പെട്ടെന്ന് തിർക്കാനുള്ള ഒരു ത്വര ഈ പാർട്ടിൽ കാണാനുണ്ട്…പല സീനുകളിലും രാജിവ് ശേഖരനായി… റാണി ദേവി ആയി..
    എന്തായാലും. എല്ലാം കൊണ്ടും നല്ലോരു ഹാപ്പി എൻഡിങ്ങാരുന്നു…👏👏🥰🥰🥰

    ഇനിയും കാത്തിരിപ്പ്…താങ്കളുടെ പുതിയ കഥകൾക്ക് വേണ്ടി..🙏🙏🥰🥰

    സസ്നേഹം നന്ദൂസ്..💚💚💚

    1. ഓഹ് അങ്ങനെ മിസ്റ്റേക്ക് വന്നു അല്ലേ… ഞാൻ പെട്ടെന്ന് തീർക്കാൻ വേണ്ടി തന്നെ എഴുതിയതാണ്..വിശദീകരിച്ചു എഴുതിയെങ്കിൽ ഒരു 5 പാർട്ട് കൂടി പോയേനെ അടുത്ത സ്റ്റോറി ഉടൻ ഉണ്ടാകും ❤❤

      1. എൻ്റെ ചങ്ങാതി..എന്ത് പണിയാ കാണിച്ചത്.. ആ 5 പാർട്ട് ആയി നിർത്തിയാൽ മതിയായിരുന്നു… 🥲🥲🥲

      2. Bro next story petten thanne ondakumoo

  9. thanks bro oru film kanda fee;

    1. താങ്ക്സ് 💙💙💙

  10. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ❤❤💙

  11. Kali kurachude detailed ayite ezhuthiyal kollamayirunu ithu pettanu theerthapole baki story line oke powli

    1. ചുരുക്കി എഴുതിയതാണ്… ❤❤

  12. Thanks 4 the love story’s eatta your story’s really spicial thanks you.

    1. Pls come with a new story bro. Waiting

    2. Arjun ammu roopakutty ivarude matram oru tail end ezhuthamo? Ivar manasilum ninnum pokunnilla.

      1. എന്റെ മനസ്സിൽ ഒരു ടൈൽ എൻഡിങ് ഉണ്ടായിരുന്നു ഞാൻ എഴുതാത്തതാണ്..നോക്കട്ടെ പറ്റുമെങ്കിൽ എഴുതാം 💙💙❤

        1. Please eatta aa manassilulla tailend taroo please. Ivarude sneham vayichittum vayichittu m mathiyakunilla. Please eatta pattumengil puthiya storyude munne tail end taramo apeksha aanu. Please

  13. മനോഹരം അതിമനോഹരം ❤️❤️❤️, പറയാൻ വാക്കുകൾ തികയുന്നില്ല 👌👌👌👌

    1. താങ്ക്സ് ❤❤❤

  14. Finally bro❤️‍🔥 കാത്തിരിക്കുകയായിരുന്നു

  15. ഹാപ്പി എൻഡിങ് ആയത് നന്നായി . പിന്നെ അവന്റെ ഫാമിലിയും ആയുള്ള വിഷയം എന്തോ ഓടിച്ചു വിട്ടപോലെ തോന്നി.അത്രേം ആയിട്ടും അവരുടെ അഹങ്കാരം കുറയാത്ത പോലെ . പെട്ടന്നു തീർക്കാൻ ശ്രമിച്ചപോലെ തോന്നി. എന്നാലും മനോഹരമായിരുന്നു👌👌. അടുത്ത കഥയുമായി വേഗം വരൂ ❤️❤️❤️❤️❤️❤️❤️❤️

    1. ഞാൻ ഓടിച്ചു വിട്ടതാണ് ഇനിയും നീട്ടിയാൽ ബോർ അടിച്ചാലോ എന്ന് കരുതി… അവരുടെ അഹങ്കാരമൊക്കെ തീർന്നു… ഇനി തീർന്നില്ലെങ്കിലും അർജുനും അമ്മുവിനും ഒന്നുമില്ല 😁

      1. Inganathe kadhakal kathirikkunna kure alkar ondivide. Ethra neeti ezhuthiyalum vayikkum abhiprayom parayum. Thanks for the story ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *