ശ്രീ വിദ്യ : അത് പിന്നെ അമ്മു തന്റെ അച്ഛൻ നിർബന്ധിച്ചപ്പോൾ
അമ്മു : എന്നാലും അത് ശെരിയാണോ രോഗവിവരം രോഗിയോട് മറച്ചു വെക്കുന്നത് തെറ്റല്ലേ
അർജുൻ : അമ്മു…
ശ്രീ വിദ്യ : സാരമില്ല അർജുൻ അമ്മുപഞ്ഞത് ഉള്ള കാര്യം തന്നെയാ രോഗിയോട് രോഗവിവരം മറച്ചുവെക്കുന്നത് തെറ്റ് തന്നെയാണ് മിസ്റ്റർ രാജീവ് ഒരുപാട് നിർബന്ധിച്ചപ്പോൾ ചെയ്തു പോയതാണ് ഐ ആം റിയലി സോറി അമ്മു എന്താ പോരെ സത്യം പറഞ്ഞാൽ രോഗി അറിഞ്ഞുകൊണ്ടുള്ള ചികിത്സയാണ് ഏറ്റവും എഫക്റ്റീവ് ഇപ്പോൾ അമ്മു കാര്യങ്ങൾ അറിഞ്ഞതുകൊണ്ട് നമുക്ക് കുറച്ചുകൂടി മികച്ച ചികിത്സ നടത്താം
അർജുൻ :അന്ന് എന്തൊക്കെ ചികിത്സകളായിരുന്നു നടത്തിയിരുന്നത്
ശ്രീ വിദ്യ : അധികമൊന്നുമില്ല… പിന്നെ ഇത്തരം സാഹചര്യങ്ങളിൽ വിവാഹത്തിന് ശേഷമുല്ല ട്രീറ്റ്‌മെന്റാണ് കൂടുതൽ നല്ലത് അത് ഞാൻ അന്ന് തന്നെ അമ്മുവിന്റെ പാരന്റ്സിനോട് പറഞ്ഞിരുന്നതാണ് അപ്പോൾ നമുക്ക് ഇന്ന് മുതൽ വീണ്ടും ട്രീറ്റ്മെന്റ് തുടങ്ങാം
അമ്മു : ഇവിടെ അഡ്മിറ്റ് ആകേണ്ട ആവശ്യം വല്ലതും ഉണ്ടാകുമോ
ശ്രീ വിദ്യ : ഇപ്പോൾ അതൊന്നും വേണ്ട ആദ്യം അമ്മു ചെയ്യേണ്ടത് ഈ നേഴ്സിനോടൊപ്പം ചെന്ന് വയറിന്റെ ഒരു സ്കാൻ ചെയ്യുകയാണ് അത് നോക്കിയിട്ട് നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം സിസ്റ്റർ അമ്മുവിനെ സ്കാനിംഗ് റൂം വരെ കൊണ്ടുപോകു
ഇത് കേട്ട അർജുൻ അമ്മുവിനോടൊപ്പം പോകുവാനായി ഒരുങ്ങി
ശ്രീ വിദ്യ : അർജുൻ ഇവിടെ ഇരിക്കു അവിടെ ജൻസ് അലോവ്ട് അല്ല അവർ പോയിട്ട് വരും
അർജുനെ ഒന്ന് നോക്കിയ ശേഷം അമ്മു നേഴ്സിനോടൊപ്പം അവിടെ നിന്നും പോയി
Waiting broo
Bro,waiting for the next part.i hope you will upload soon.
Veruthe arjune nanma maram aaki mattalle please. Avarku venel aa veedu vangallo. Ammune kettichathum cashnu vendiyalle. Sandrayude twist ini enthano. Waiting for next. ♥️♥️♥️♥️♥️♥️♥️♥️♥️ u
പൊളി ബ്രോ പക്ഷെ ഇത്രേം വൈകി അടുത്ത ഭാഗം തറരുത്ബ്..കഥ തുടങ്ങിയപ്പോൾ ആഴ്ചയിൽ 1 part എന്ന പറഞ്ഞെ
സോറി ബ്രോ എഴുതി വന്നപ്പോൾ വൈകിയതാണ്
Matte third party sobhavam kanikkallu ethra naal wait akki bro
സോറി ബ്രോ
Orupadu ishtamaayi nanniyundu orupadu thanks yaar.
Thanks
Eni kurchu family romance veratte
Poli
എൻ്റെ മോനേ… വിഷയം…. തീ തീ… കാട്ടുതീ…. എല്ലാത്തിനും അടിച്ച് അണ്ണാക്കിൽ കൊടുക്കണം… കലിപ്പ് തീരുന്നില്ല… സന്ദ്രയുടെ സീൻ വന്നപ്പോ ഫുൾ പവർ ആയി വന്നതാ അപ്പോഴേക്കും തീർന്ന് പോയി… …
ഒരു req. ഉണ്ട്. ഇത് ഒരു കമ്പി കഥ സൈറ്റ് അല്ലേ.. അപ്പോൾ ഇടയ്ക്ക് കുറച്ച് റൊമാൻസ്/ഇറോട്ടിക് സീനുകൾ ചേർത്തൂടെ…
അടുത്ത ഭാഗം വേഗം തരണേ… സ്നേഹം മാത്രം …
അറിയാം ബ്രോ പക്ഷെ ആവശ്യം ഇല്ലാതെ കുത്തികയറ്റിയാൽ ബോറാകും അതുകൊണ്ടാണ് അടുത്ത ഭാഗത്തിൽ പരിഹരിക്കാം
അടുത്ത പാർട്ട് ലേറ്റ് ആകുമോ
Nice bro
ഇത്തവണയും കലക്കി , അർജുനും അമ്മുവും എന്നും ഇങ്ങനെ സ്നേഹത്തോടെ ഒരുമയോടെ ജീവിക്കട്ടെ
thanks
അടിപൊളി… സ്റ്റോറി സൂപ്പർ ആകുന്നുണ്ട്..
കൊച്ചു കൊച്ചു പിണക്കങ്ങളിലൂടെയും,ഇണക്കംഗങ്ങളിലൂടെയും,സന്തോഷങ്ങളിലൂടെയും,ഇമോഷൻസിലൂടെയും കൂടി ഈ പാർട്ട് മനോഹരമാക്കി..
അർജ്ജുൻ അവൻ്റെ വീട്ടുകാരെ സഹായിക്കണം പൈസ കൊടുത്തല്ല… ആ വീട് സൊന്തം പേരിൽ വിലക്കുമേടിച്ചുകൊണ്ട്
.. അങ്ങനെ അച്ഛൻ ശേഖരൻ്റെ കൊമ്പ് വീണ്ടുമൊടിക്കണം… കിടു ഫീൽ ആറുന്നു… വേഗം പൊന്നോട്ടെ അടുത്ത പാർട്ട്… അധികം ലെറ്റക്കല്ലേ സഹോ…
ഇത് ഞാൻ മനസ്സിൽ ആലോചിച്ചതാണ്. സഹായിക്കാം എന്ന് പറയുമ്പോൾ ഒരു ഡീൽ ശേഖരനുമായി വെക്കുന്ന രീതിയിൽ ആ വീടും സ്ഥലവും കമ്പനിയും അജുവിൻ്റെ പേരിൽ എഴുതി തരുകയാണെങ്കിൽ മാത്രം സഹായിക്കാം എന്ന് കൂടെ ചേർക്കണം. അല്ലെങ്കിൽ വീട് വിറ്റിട്ട് ഉള്ള ബാക്കി പൈസ മാത്രം കൊടുക്കണം. എന്നിട്ട് അവർ എങ്ങും പോകാൻ ഇല്ലാതെ അജുവിൻ്റെ അടുത്ത് തന്നെ വീണ്ടും വരണം..അല്ലെങ്കിൽ revenge അടിക്കാൻ പറ്റുന്ന ഏതെങ്കിലും തരത്തിൽ നിങ്ങളുടെ ഇഷ്ടം പോലെ… .. തീ ആയിരിക്കും…
അയാൾക്ക് അണ്ണാക്കിൽ കൊടുക്കണം. അതുപോലെ അമ്മു ഗർഭിണി ആകുമ്പോൾ അജുവിൻ്റെ അമ്മയുടെ കൊമ്പും ഓടിക്കണം. അത്രേം കൂടി ഞാൻ ആഗ്രഹിക്കുന്നൊള്ളൂ…
സാന്ദ്ര ഊമ്പി എന്ന് മനസ്സിലായി. അവൾക്കും കൊടുക്കണം എന്തെങ്കിലും ഇത്തിരി കനത്തിൽ. അത് കൂടി കണ്ടാൽ മനസ്സ് നിറയും…
നോക്കാം ബ്രോ അർജുൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല
Ethra oke aayalm achan aanu pullide munnil thotal nayagan jayikuke ullu, Nayakane oru rebel aaki negative character aakkallu
Bro orupaad lag adipikath next episode tharanea please
♥️♥️♥️♥️
സമയം പോലെ തീർത്താൽമതി
Erotic Love Stories എന്നാണ് tag line എന്ന് ഒന്ന് ഇടയ്ക്ക് ഓർമ്മിപ്പിച്ചതാണ്. But the story line is interesting and feels intimate. ബാക്കി കൂടെ ഒന്ന് പരിഗണിക്കൂ…
അടുത്ത ഭാഗത്തിൽ ശെരിയാക്കാം
ഈ ഭാഗം ഇതുവരെ വളരെ വികാരതീവ്രമായിട്ടുണ്ട്. ക്ലൈമാക്സ് ഉടനെ തരണേ! അത്രയും ഹൃദയത്തെ സ്പർശിച്ച കഥയാണ്. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Waiting aayirunn
Next eppazha