ഞാൻ നെറ്റി ചുളിച്ചു.
“അതെ…അവന്റെ ഡാഡീം മമ്മീ …അവരൊക്കെ ദുബായിലാ. ഇടയ്ക്ക് അടുത്തുള്ള വല്യാപ്പ വന്ന് അവനെ അന്വേഷിക്കും..”
കത്രീന ഒരു നിമിഷം ആലോചിച്ചു.
“നിങ്ങള് ചെക്കന്മാര് മാത്രവൊള്ള പാർട്ടി…കള്ളും കഞ്ചാവും ഒക്കെ കാണും, അല്ലെ?”
“ഏയ്..അങ്ങനെ ഒന്നും ഇല്ല…”
കത്രീന ടോമിയെ ഒന്ന് ചൂഴ്ന്ന് നോക്കി.
“ഇല്ലന്നല്ല, അങ്ങനെ ഒന്നും ഇല്ലാന്നാ നിന്റെ റിപ്ലൈ. എന്നുവെച്ചാൽ അതുപോലെ എന്തൊക്കെയോ ഉണ്ട് പാർട്ടീൽ. നേര് പറയെടാ!”
“എന്നാ ഉണ്ടെന്ന്?’
ടോമി തിരിച്ചു ചോദിച്ചു.
“എന്റെ മമ്മീ, ഇത് ബർത്ത് ഡേ പാർട്ടിയാ! ബാച്ചിലർ പാർട്ടി അല്ല. കള്ളും കഞ്ചാവും കാണാൻ! ഈ മമ്മീടെ ഒരു കാര്യം!”
“ടോമി!”
കത്രീന ഗൗരവത്തിൽ വിളിച്ചു.
“എന്നാ?”
“നിന്റെ ഏജിലെ പിള്ളേര് അവരുടെ അമ്മമാരോട് കൂടുതൽ ചെയ്യുന്നത് എന്നതാ? ഒള്ള കാര്യം ഒളിപ്പിക്കാൻ സ്രമിക്കുവോ അതോ ഷെയറ് ചെയ്യുവോ? ഇങ്ങോട്ട് നോക്ക്. ദേ ഇവടെ! മൊഖത്തേക്ക് നോക്കി പറയെടാ!”
“ഓ! ഈ മമ്മിക്കെന്നാ?”
ടോമി അസഹിഷ്ണുവായി.
“അത്ര ഡൗട്ടാണേൽ മമ്മി എന്റെ കൂടെ വാ. ഓരോരുത്തരുടേം പോക്കറ്റ് തപ്പിനോക്ക്. വാ മണത്ത് നോക്ക്! അന്നേരം അറിയാം കഞ്ചാവ് ഒണ്ടാരുന്നോ കള്ളുണ്ടാരുന്നോ എന്നൊക്കെ!”
കത്രീന അവനെ നോക്കി ഊറിച്ചിരിച്ചു.
“അത് തന്നെയാ ചെയ്യാംപോണെ,”
അവൾ പറഞ്ഞു.
“ങ്ഹേ? എന്ന് വെച്ചാൽ?”
“എന്ന് വെച്ചാൽ ഞാനും വരുവാ നിന്റെ കൂടെ!”
“എവ്ടെ? ആരിഫിന്റെ ബർത്ത് ഡേ പാർട്ടീലോ?”
“അതെ! അവിടെ. ആ മസിലും പെരുപ്പിച്ച് നടക്കുന്നവന്റെ ബർത്ത് ഡേ പാർട്ടീല്!”
ടോമി ഒരു നിമിഷം ചിന്തിച്ചു.
പാർട്ടിയിൽ ക്ലാസ്മേറ്റ്‌സിൽ ചിലർ ഉണ്ടാവും. ചിലർ എന്ന് വെച്ചാൽ ആരിഫിന്റെ ഏറ്റവുമടുത്ത കൂട്ടുകാർ. ആരിഫിന്റെ ബെസ്റ്റ് ഫ്രെണ്ട്സ് എന്ന് പറഞ്ഞാൽ മഹാ വഷളന്മാരാണ്. ഏതെങ്കിലും പെണ്ണ് മുമ്പിൽ കൂടി കടന്നുപോയാൽ പറയാത്ത വഷളൻ കമന്റ്റുകളില്ല. തുളച്ചുകയറുന്നത് പോലെ വേണ്ടാത്തിടത്ത് മാത്രമേ നോക്കൂ. ചിലപ്പോൾ മൂന്നു നാല് പെൺകുട്ടികളും പാർട്ടിയിൽ കണ്ടേക്കാം.പ്രത്യേകിച്ചും മീനാക്ഷീ എന്തായാലും ഉണ്ടാവും. എന്നാലും ആ ഒരു സിറ്റുവേഷനിലേക്ക് മമ്മിയെ കൊണ്ടുപോകണോ?
കൊണ്ടുപോകുന്ന കാര്യം നിൽക്കട്ടെ, മമ്മി വരുന്നതിനോട് അവന് സമ്മതമായിരിക്കുവോ?
“എന്നാ ഫയങ്കര ആലോചന?”
കത്രീനയുടെ ചോദ്യം അവന്റെ ചിന്തകളെ മുറിച്ചു.
“അല്ല …മമ്മിയും വരുവാണേൽ..അവനോടൊന്ന് ചോദിച്ചിട്ട്…”
“ചോദിക്ക് ചോദിക്ക്…അത് കൊഴപ്പവില്ല. അവന് സമ്മതവല്ലേൽ പോകുന്നില്ല. നീയും പോകില്ല,”
“ഓഹ്!”
ടോമി മുഖംകൂട്ടിക്കൊണ്ട് മുരണ്ടു.
Super baki pettennu
സ്മിതേ(ച്ചീ)….. സോറീ…. ഇന്നാ ഇത് വായിക്കുന്നേ…. അപ്പഴേക്കും, മൂന്നാം ഭാഗവും എത്തീട്ടുണ്ട്.
എന്നാലും പറയുവാ…. തുടക്കം തന്നെ സൂപ്പറായിട്ടുണ്ട്.
????
സിമിത വേഗം അടുത്ത പാർട്ട് ഒന്നു തന്നെ ഞാൻ ഓരോ മണിക്കൂറും അടുത്ത പാർട്ടിനായി തന്റെ ബ്ലോഗ് നോക്കി നിൽകുവാ മുത്തേ
Enth vimarshanamaanu suhruthe? Vimarshanam ullath kondaano master um mandhanrajayum rishi um simona um okke star writers aayath? Anavashya vimarshanam karanam orupad per ezhuth നിർത്തിയിട്ടേയുള്ളൂ.
വിമർശനങ്ങൾ എന്തായാലും അതിനെ സ്വാഗതം ചെയ്യുന്ന ആളാണ് സ്മിത .
Exactly Archana..
The thought of “my fantasies are the best” is the worst ever fantasy I had seen..
May be that’s why this story is still No-01 in the top ten list..
And that’s why it had more than four lakhs readers within this period.
Pnnella
സ്മിത ചില പോരായ്മകൾ ഉണ്ട് . വീട്ടമ്മയുടെ കഥ എഴുതുമ്പോൾ നാടൻ വീട്ടമ്മ ആണ് നല്ലത് . ഇതിനെപറ്റി ഞാൻ ഒരു കമന്റ് ഇട്ടാരുന്നു അപ്പ്രൂവ് ആയില്ല . എന്താണെന്നു അറിയില്ല .
വിമർശനങ്ങൾ കൂടി ഉണ്ടെങ്കിലല്ലേ കഥ നന്നാവൂ !