ടോമിയുടെ മമ്മി കത്രീന 3 [Smitha] 382

എപ്പോഴെങ്കിലും കാലകത്തികൊടുക്കേണ്ട സന്ദർഭം വരുമ്പോൾ അവൾ പറയും.
കാലകത്തികൊടുത്താലോ, രണ്ടല്ലെങ്കിൽ മൂന്നടി. തീർന്നു. കുട്ടാപ്പി കാറ്റ് പോയ ബലൂൺ പോലെയാകും. പിന്നെ വെട്ടിയിട്ട മരം പോലെ ഒറ്റക്കിടപ്പാണ്. സ്വിച്ചിട്ടത് പോലെ അസഹ്യമായ ശബ്ദത്തിൽ കൂർക്കം വലിക്കാൻ തുടങ്ങും.
“മൈര്! എന്നാ ഉണ്ടാക്കാൻ വന്നതാ?”
അസഹ്യമായ ദേഷ്യം തെറിയുടെ രൂപത്തിൽ പ്രകടിപ്പിച്ചിട്ട് അവൾ ബാത്റൂമിലേക്ക് പോകും. ഉറക്കം പെട്ടെന്ന് വരില്ല. അതിനു പതഞ്ഞ് പൊങ്ങി വന്ന പൂറ്റിലെ ചൂട് ഒന്ന് തണുപ്പിക്കണം. അടുക്കളയിലേക്ക് പോകും. വഴുതിനങ്ങയില്ലെങ്കിൽ ആ ആകൃതിയിലുള്ള അഗ്രം മൃദുവായ മറ്റെന്തെങ്കിലും സാധനം. വെള്ളരിക്കയോ കാരറ്റോ എടുത്ത് വേഗം കിടപ്പറയിലെത്തും. നൈറ്റി വലിച്ച് പൊക്കി തടിച്ച തുടകൾ രണ്ടും പരമാവധി അകത്തി വെച്ച്, മുലകൾ രണ്ടും എടുത്ത് പുറത്തിടും. ഇടതുകൈകൊണ്ട് ഭാഗ്യവാനായ പച്ചക്കറിയെ ഉള്ളിലേക്ക് തള്ളിയിറക്കും. തന്നെ പ്രലോഭിപ്പിച്ച ഏതെങ്കിലും സുന്ദരന്റെ കുണ്ണയാണ് എന്ന് സങ്കൽപ്പിച്ച് അവൾ അവൾ കന്തിൽ നിന്ന് പൂറിലേക്കും തിരിച്ചും ശക്തിയായി അമർത്തി അമർത്തി ഉരയ്ക്കും. വലതുകൈ അപ്പോൾ തന്റെ മുഴുത്ത രണ്ടു മുലകളെയും മാറി മാറി പിഴിഞ്ഞ് ഉടയ്ക്കുകയായിരിക്കും.
ഒരു രാത്രിയിൽ പൂറിൽ നിന്ന് മദജലം ചീറ്റിയിട്ടും കൊച്ചമ്മിണിയ്ക്ക് തൃപ്തി വന്നില്ല. നിമിഷങ്ങൾ കഴിഞ്ഞ് വീണ്ടും കന്ത് തരിച്ച് പൊട്ടുന്നതും പൂറിനു വീണ്ടും കടിയിളകുന്നതും മുലക്കല്ലുകൾ രണ്ടും ആവശ്യത്തിൽ കൂടുതൽ വീണ്ടും കൂർത്ത് കല്ലിക്കുന്നതും അവൾ അറിഞ്ഞു.
“ഈശോയെ…!എന്നാ ഒരു കഴപ്പാ…! പ്രാന്ത് കേറൂല്ലോ! ഞാനെന്നാ ചെയ്യണ്ടേ? ഒരു മൈര് കെട്ട്യോൻ!! എന്നേത്തിന് കൊള്ളാം! പൂറൻ! ഇവൻ എന്നാ ഒണ്ടാക്കാനാ ദൈവമേ പെണ്ണ് കെട്ടിയെ?!”
വായിൽ വന്ന പ്രതിഷേധ വാക്കുകൾ പറയുന്നതിനിടെ അവൾ വീണ്ടും മദജലത്തിൽ പുരണ്ട തടിച്ചു നീണ്ട വഴുതിനങ്ങ പൂറിലേക്ക് തള്ളി. ഇത്തവണ സീൽക്കാരങ്ങളും മർമ്മരങ്ങളും അതീവ ശബ്ദത്തിൽ പുറത്തേക്ക് വന്നു. കണ്ണുകളടച്ച്, കവകൾ പരമാവധിയകത്തി, രണ്ടുകൈകൊണ്ടും വഴുതിനങ്ങ കന്തിൽ വെച്ച് ഞെരിക്കുന്നതിനിടെ അറിയാതെ കണ്ണുകൾ തുറന്നപ്പോൾ കൊച്ചമ്മിണി ഞെട്ടിപ്പോയി.
ഉറക്കമുണർന്ന് കുട്ടാപ്പി കണ്ണുകൾ മിഴിച്ച് വായ പരമാവധി തുറന്ന് തന്നെ നോക്കി നിൽക്കുന്നു! ഒരു നിമിഷം വഴുതിനങ്ങ കന്തിൽ നിന്ന് മാറ്റി ഞെട്ടിയെഴുന്നേൽക്കാൻ അവളിലെ സ്ത്രീ തുടങ്ങി. പക്ഷെ ആ നിമിഷത്തെ അസന്ദിഗ്ധത മാറിയപ്പോൾ അവളുടെ കൈയുടെ വേഗതയും താളവും കൂടുകയാണുണ്ടായത്.
“എന്നാ പൂറ്റിലെ നോട്ടവാടാ മൈരേ?”
കൊച്ചമ്മിണി കാമവും ദേഷ്യവും കലർന്ന ശബ്ദത്തിൽ ചോദിച്ചുകൊണ്ട് കവകൾ അൽപ്പം കൂടി അകത്തി കന്തിന്മേൽ വഴുതിനങ്ങയുടെ ഞെരിപ്പ് അൽപ്പം കൂടി കൂട്ടി.
“കൊച്ചമ്മിണി എന്നാതാടീ ഇത്?”
കുട്ടാപ്പി അദ്‌ഭുതം വിട്ടുമാറാതെ ചോദിച്ചു.
“കഴപ്പ്!”
അവൾ പറഞ്ഞു.
“ങ്ഹേ?”
“അതെ കഴപ്പ്! അതെന്നാ നിന്റെ കുണ്ണ മാത്രേ കഴക്കുവൊള്ളോ? എന്റെ പൂറ് കഴക്കുവേലെ? പൂറെന്നാ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കീതാണോ?”
“നീയെന്നെ എടാന്നും നീന്നും വിളിക്കുവാണോ കൊച്ചമ്മിണി?”
“മിണ്ടാതെ! എന്റെ കോൺസെൻട്രേഷൻ പോകുന്നു!”

“കോൺസെൻട്രേഷൻ എന്ന് പറഞ്ഞാ എന്നാ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

108 Comments

Add a Comment
  1. Smitha Chachi Adepole kathaanu katto ptechu nekanya katto aa jathe kathayanu Chache yatto chache

  2. Ithinte next part ille???

  3. സിമോണ

    വാക്കിങ് മാറ്റർ???

    ആദ്യം ഞാൻ കിടുങ്ങിപ്പോയി ട്ടാ?? അതെന്തുട്ടാ ന്നു വിചാരിച്ച്..
    പണ്ടാരം.. ഇതെന്തൂട്ട് ഫ്രേസ് ന്നു കരുതി..
    പിടി കിട്ട്യേപ്പളല്ലേ…
    ശരിക്കും ചിരിച്ചു…
    ആദ്യം തലപുകച്ചത് ആലോചിച്ച്….

    താങ്ക് യൂ…. നല്ലൊരു ചിരി തന്നതിന്..

    1. Smithechi നിന്റെ ലെവലിന് ഒരു കമൻറ് ഇട്ടതല്ലെ ??.. നീയത് ചിന്തിച്ച് കാട് kayarumennu ആ പാവം വിചാരിച്ചു കാണില്ല…???

    2. @Simona

      Ha haha …

      What do you think about my stock of fun, dear molu?
      I hope you got the hold.

Leave a Reply

Your email address will not be published. Required fields are marked *