ടോമിയുടെ മമ്മി കത്രീന 3 [Smitha] 382

നൈറ്റി ഇടുന്നതിനിടയിൽ കത്രീന ചോദിച്ചു.
“ആ വളളിപോലെ ഉണങ്ങിക്കരിഞ്ഞവനോ? അവന് പെണ്ണ് കെട്ടാനൊള്ള ശേഷിയൊക്കെ ഒണ്ടോടീ?”
“ആർക്കറിയാം. കമ്മീഷൻ കിട്ടുന്ന ഇടപാടല്ലേ? കുഞ്ഞാഞ്ഞ വിടുവോ?”
കത്രീന ഡ്രസ്സ് ചെയ്ത കഴിഞ്ഞ് മൂവരും നിലാവിലൂടെ വീട്ടിലേക്ക് മടങ്ങി.
ഭക്ഷണമൊക്കെ കഴിഞ്ഞ് ടോമി കിടക്കാൻ തന്റെ മുറിയിലേക്ക് പോകാൻ തുടങ്ങി.
“എടാ കുട്ടാ..ഇന്ന് നമുക്ക് മൂന്നുപേർക്കും ഒരുമിച്ച് കെടക്കാടാ,”
കൊച്ചമ്മിണി പറഞ്ഞു. അത് കേട്ട് ടോമി തിരിഞ്ഞു നിന്നു.
“നിങ്ങടെ കൂടെ കെടക്കാനൊന്നും ഞാനില്ല. കെടക്കുമ്പം എനിക്ക് ആരുടെയേലും കയ്യോ കാലോ മേത്ത് മുട്ടിയാ ഒറക്കം വരികേല,”
“അപ്പം നീയെങ്ങനാ ടോമി പെണ്ണ് കെട്ടുന്നേ?”
കൊച്ചമ്മിണി ചോദിച്ചു.
ടോമി അവളുടെ നേരെ നോക്കി കണ്ണുരുട്ടി.
“പേടിപ്പിക്കുവൊന്നും വേണ്ട,”
മുമ്പോട്ട് വന്ന് അവന്റെ മൂക്കിൻ പിടിച്ച് ഞെക്കിക്കൊണ്ട് അവൾ പറഞ്ഞു.
“നിന്നോട് കൂടെ കെടക്കാൻ ആരാ പറഞ്ഞെ? അയ്യടാ! ചെക്കന്റെ ഒരു പൂതി! ഞാൻ പറഞ്ഞെ നമുക്ക് മൂന്നുപേർക്കും ഒരേ മുറീൽ കെടക്കാന്നാ പറഞ്ഞെ. അപ്പ്രത്തെ മുറി വലുതല്ലേ? അതേൽ ആണേൽ രണ്ട് കട്ടിലും ഒണ്ട്. വല്ല്യ കട്ടിലിൽ ഞാനും ഇച്ചേച്ചിയും കെടന്നോളാ. കുഞ്ഞിതിൽ നീയും,”
പറഞ്ഞത് പോലെ അവർ പടിഞ്ഞാറ് വശത്തുള്ള മുറിയിലേക് പോയി. അവിടെ കിടന്ന കിടക്ക കത്രീനയും കൊച്ചമ്മിണിയും തട്ടിക്കുടഞ്ഞ് വിരിച്ചു.
വലുതിൽ സ്ത്രീകൾ രണ്ടുപേരും കിടന്നു.
ജനലിനോട് ചേർന്നുള്ള കിടക്കയിൽ ടോമിയും.
ടോമി വശം ചരിഞ്ഞ് കിടന്ന് കത്രീനയേയും കൊച്ചമ്മിണിയേയും നോക്കി.
അവർ അവനെ നോക്കി പുഞ്ചിരിച്ചു.
“എന്നാ കുട്ടാ?”
കൊച്ചമ്മിണി ചോദിച്ചു.
“നിങ്ങള് ഇനി വളവളാന്ന് കരക്കാരുടെ കാര്യം മൊത്തം പറയാൻ പോകുവല്ലേ? കേക്കട്ടെ രസവൊള്ള വല്ലതും ഉണ്ടോന്നു,”
“ഓഹോ!”
കൊച്ചമ്മിണി കളിയാക്കുന്ന സ്വരത്തിൽ വിളിച്ചു.
“ഞങ്ങള് പറയാൻ പോകുന്ന മൊത്തം എയാ. പിള്ളേർക്ക് കേക്കാൻ കൊള്ളുവേല,”
“ഞാൻ പിള്ളേരല്ല. അഡൽറ്റാ. അഡൽറ്റ്,”
മുടി സ്റ്റൈലിൽ മാടിയൊതുക്കി ടോമി പറഞ്ഞു.
“ഓ!”
കൊച്ചമ്മിണി മുഖം വീർപ്പിച്ചു.
“ഒര് അഡൽറ്റ്!”
കൊച്ചമ്മിണി പിന്നെ കത്രീനയ്ക്കഭിമുഖമായി കിടന്നു.
ജനാലയ്ക്ക് വെളിയിൽ, നിലാവിൽ അരുവിയും മരങ്ങളും കാറ്റിലിളകി. നിഴലുകൾ ഇളകുമ്പോൾ മായികമായ രൂപങ്ങൾ അനങ്ങിയുയരുന്നത് ടോമി കണ്ടു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

108 Comments

Add a Comment
  1. Smitha Chachi Adepole kathaanu katto ptechu nekanya katto aa jathe kathayanu Chache yatto chache

  2. Ithinte next part ille???

  3. സിമോണ

    വാക്കിങ് മാറ്റർ???

    ആദ്യം ഞാൻ കിടുങ്ങിപ്പോയി ട്ടാ?? അതെന്തുട്ടാ ന്നു വിചാരിച്ച്..
    പണ്ടാരം.. ഇതെന്തൂട്ട് ഫ്രേസ് ന്നു കരുതി..
    പിടി കിട്ട്യേപ്പളല്ലേ…
    ശരിക്കും ചിരിച്ചു…
    ആദ്യം തലപുകച്ചത് ആലോചിച്ച്….

    താങ്ക് യൂ…. നല്ലൊരു ചിരി തന്നതിന്..

    1. Smithechi നിന്റെ ലെവലിന് ഒരു കമൻറ് ഇട്ടതല്ലെ ??.. നീയത് ചിന്തിച്ച് കാട് kayarumennu ആ പാവം വിചാരിച്ചു കാണില്ല…???

    2. @Simona

      Ha haha …

      What do you think about my stock of fun, dear molu?
      I hope you got the hold.

Leave a Reply

Your email address will not be published. Required fields are marked *