ദിവസങ്ങളോളം കത്രീന മൗനം തുടർന്നു. കട അടച്ചിടാൻ ടോമിയ്ക്ക് മനസ്സുവന്നില്ല. നാലഞ്ച് ദിവസം അവൻ കോളേജിൽ പോയില്ല. തനിച്ചാവുമ്പോൾ കത്രീനയെന്തെങ്കിലും അരുതാത്തത് ചെയ്യുമെന്ന് അവൻ ഭയപ്പെട്ടു. അവൻ എപ്പോഴും അവളുടെ കൂടെയിരുന്നു. ഒരുനിമിഷത്തിന്റെ പോലും ഇടവേള നൽകാതെ വർത്തമാനവും ഫലിതവുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ നിർവികാരതയും മൗനവും തകർക്കുകയായിരുന്നു അവന്റെ ലക്ഷ്യം.
കൊച്ചമ്മിണീയം എന്നും വന്നുകൊണ്ടിരുന്നു. ചില രാത്രികളിൽ അവൾ അവരോടൊപ്പം താമസിക്കുകയും ചെയ്തു.
കൊച്ചമ്മിണി പോയിക്കഴിഞ്ഞ് ഒരു ദിവസം ടോമിയും കത്രീനയും തോടിന്റെ കരയിലിരിക്കുകയായിരുന്നു.
“മമ്മിയ്ക്ക് അത്രേം ഇഷ്ടമായിരുന്നു അയാളോട്?”
അവളുടെ കൈ കവർന്നുകൊണ്ട് അവൻ ചോദിച്ചു.
“മോനെ അങ്ങനെ ചോദിച്ചാ…”
വിദൂരതയിൽ നോക്കുകയായിരുന്ന തന്റെ മിഴികളെ അവന്റെ സുന്ദരമായ മുഖത്തേക്ക് കൊണ്ട് വന്ന് അവൾ നനവ് കലർന്ന ഭാഷയിൽ പറഞ്ഞു.
“നിന്റെ പപ്പാ മരിച്ചേപ്പിന്നെ നീയാ എനിക്കെല്ലാം. കാര്യം ഞാനെപ്പോഴും നിന്നോട് വഴക്കും അലമ്പും ഒക്കെ കാണിക്കൂങ്കിലും നിന്റെ മൊഖം ഒന്ന് മാറിയാ എന്റെ ചങ്ക് പെടയ്ക്കും….എന്നാലും മുത്തേ…”
സ്മിത ചേച്ചി പൊളിച്ചു
വെയ്റ്റിംഗ് for നെക്സ്റ്റ് part
radhikayude kazhappiloode aan Nan checheede fan aayath.
Athupole illa stories iniyum ezhuthikoode..?
Ippazhm ath irn vayikkarund.
Athupole ulla stories koode chechik ezhuthikoode… Aa story nammale mull nunayil nirthya atre mattoninm vannittila..
Cheating, love , relationship,- ith 3m koode aakumbo or rakshayum kanilla..
Still waiting for another radhika…
പ്രിയപ്പെട്ട സ്മിത,
വൈകിയുള്ള പ്രതികരണത്തിന് ക്ഷമിക്കുക. ആകപ്പാടെ വട്ടുപിടിച്ച നിലയിലാണ്.
കഥ… ഹം… എന്തൊരു കൊതിപ്പിക്കലായിരുന്നു! നാടൻ ഭാഷയിൽ പറയാൻ ശ്രമിച്ചാൽ.. ‘അല്ല കൊച്ചേ, ഇതെന്നാ ഭാവിച്ചോണ്ടാ? മനുഷേന് ചങ്കിന്റെ ദേ എടതുഭാഗത്തേ… ഹൃദയം എന്നൊന്നൊണ്ടേ. അതിനെയിങ്ങനെ ടെൻഷനടിപ്പിച്ചാൽ മനുഷേനങ്ങ് വടിയാവും.. അതോണ്ട് ദയവായി കൊതിപ്പിക്കാതെ അടുത്ത കാര്യപരിപാടികളിലേക്ക് കടന്നാട്ടെ.”
അപ്പം പറഞ്ഞപോലെ…
സ്വന്തം
ഋഷി
ചേച്ചി ടോപ്പ് വണ്ണിൽ…… അഭിനന്ദനങ്ങൾ ഒപ്പം റോസിലി ടോപ്പ് ഒൻപതിൽ വന്നത്തിന്റെ സന്തോഷം അറിയിക്കുന്നു
supercalifragilisticexpialidocious??
?????
അർത്ഥം മനസിലായി.വായിക്കുന്നത് എങ്ങനെ എന്നും കൂടി പറഞ്ഞിട്ട് പോയാൽ മതി
സൂപ്പർകാലിഫ്റജിലിസ്റ്റിക്സ്പിയാളിഡോസിസ്….. ഹ ഹ.. വോയിസ് ഇതിൽ ഇല്ലാത്തതു നന്നായി ഇല്ലേൽ ഞാൻ പെട്ടേനെ ???
Sure, Unni…
ചേച്ചി സോറി.. ചേച്ചിയുടെ വാളിൽ തെറി പറയരുത് എന്നു വിചാരിക്കും പക്ഷേ മുകളിലുള്ള പോലുള്ള കമൻറ് കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണ്. ഒരിക്കൽ കൂടി sry.
ഏത് കമന്റ് ആണ്?
മുകളിൽ ഒരു കമൻറ് ഉണ്ടാരുന്നു ഇപ്പൊൾ കുട്ടൻ Dr അത് remove ചെയ്തു
Ente chechi moonnu divasam eduthu vayichu theerkkan kadha polichu adutha part pettennu ezhuthane
ടോപ്പ് സെക്കന്റ് പൊസിഷൻ
കീപ് ഗോയിങ്
ആൽബി
It is happy to note that people read and accept me with other titans…