“വെൻ ഐ സേ ഫോർ ഫോർ ഫോർ, ഷി വിൽ സേ മോർ മോർ മോർ
“വെൻ ഐ സേ ഫൈവ് ഫൈവ് ഫൈവ്, ഷി വിൽ സേ ഹായ് ഹായ് ഹായ്
“വെൻ ഐ സേ സിക്സ് സിക്സ് സിക്സ്, ഷി വിൽ സേ ഫിക്സ് ഫിക്സ് ഫിക്സ്
“വെൻ ഐ സേ സെവൻ സെവൻ സെവൻ, ഷി വിൽ സേ ഹെവൻ ഹെവൻ ഹെവൻ
“വെൻ ഐ സേ എയ്റ്റ് എയ്റ്റ് എയ്റ്റ്, ഷി വിൽ സേ ടൈറ്റ് ടൈറ്റ് ടൈറ്റ്
“വെൻ ഐ സേ നൈൻ നൈൻ നൈൻ, ഷി വിൽ സേ ഫൈൻ ഫൈൻ ഫൈൻ
“വെൻ ഐ സേ ടെൻ ടെൻ ടെൻ ഷി വിൽ സേ ഡൺ…. ഡൺ…. ഡൺ!!!”
“ചചീ …”
കത്രീന ഉറക്കെ ആട്ടി.
“ഇതാണോ ജോക്ക്? ഇതെന്നാ കൊണോത്തിലെ ജോക്കാടാ! ഒരുത്തൻ ജോക്കും കൊണ്ട് വന്നേക്കുന്നു!”
“ഏഹ്?”
മണിക്കുട്ടൻ വിളറിയ മുഖത്തോടെ കത്രീനയെ നോക്കി.
“അത്ര വലിയ പുള്ളിയാണേൽ ഞാൻ പറഞ്ഞപോലെ ഒരു സ്റ്റാൻഡേഡ് ജോക്ക് പറഞ്ഞെ!”
മണിക്കുട്ടൻ വെല്ലുവിളി പോലെ പറഞ്ഞു.
“ഞാൻ വലിയ പുള്ളി ഒന്നുവല്ല,”
തന്റെ പിമ്പിൽ നിൽക്കുന്ന ആരിഫിന്റെ അരക്കെട്ടിനു നേരെ ചന്തി തള്ളിക്കൊടുത്ത്കൊണ്ട് കത്രീന മണിക്കുട്ടനോട് പറഞ്ഞു.
“നിന്റെ ജോക്കിന്റെ അത്രേം സ്റ്റാൻഡേഡ് എന്തായാലും വരില്ല…എന്നാലും പറയാം!”
എല്ലാവരും കത്രീനയെ നോക്കി.
“എന്നാ വളിപ്പടിക്കാനാണോ പോകുന്നെ!”
ടോമി സ്വയം പറഞ്ഞു.
കത്രീന ഒരു മിനിറ്റ് ആലോചിച്ചു.
“ഒരു പത്രക്കാരൻ ഇന്റർവ്യൂ ചെയ്യുവാനാരുന്നു ഒരു അറബിയെ?”
കത്രീന പറഞ്ഞുതുടങ്ങി.
“പത്രക്കാരൻ സണ്ണിയാണോ?”
മണിക്കുട്ടൻ വളിച്ചചിരിയോടെ ചോദിച്ചു.
“ഓ! ടിപ്പുന്റെ കാലത്തെ വളിച്ച മറിച്ചുചൊല്ലലും കൊണ്ട് ദയവ് ചെയ്ത് വരല്ലേ സാറേ പൂമാനമേ,”
കത്രീന അവന്റെ നേരെ കൈകൂപ്പി.
“ആന്റി പറ! അവനെ മൈൻഡ് ചെയ്യണ്ട!”
Nxt part evidae karae ayitto
വായിച്ച ദിവസം കമന്റ് ബോക്‌സ് ഇല്ലായിരുന്നു. അതുകൊണ്ട് പറയാൻ ഉദ്ദേശിച്ചത് പറയാൻ പറ്റിയില്ല. എന്തായാലും കഥ നന്നായി. കത്രീനയുടെ സീൻ പ്രതീക്ഷിച്ചവരെ നിരാശരാക്കിയത് എന്റെ കമന്റ് മൂലമാണോ??? ആണെങ്കിലും അല്ലെങ്കിലും ആ സ്ഥിരം ക്ലിഷെ വരാതെ കാത്തതിന് നന്ദി. പറഞ്ഞു തീർത്താലും വായിച്ചു ബോറടിക്കേണ്ടി വന്നില്ലല്ലോ. പുതിയ ട്വിസ്റ്റ് ഒരെണ്ണം മണക്കുന്നുണ്ടല്ലോ??? കാത്തിരിക്കുന്നു.
ഗംഭീരം….. അത്രേ പറയാനുള്ളു
പ്രതീക്ഷിക്കാത്ത twist ആണോ വരാൻ പോകുന്നത്??
അടുത്ത part വേഗം ഇടുമോ
Chechi onnum parayanillaaaa
Supper… pinne adutha part vekam varatteeeeeee wite cheyippikallee?????
ടോപ്പ് ടെന്നിൽ എത്തിനിൽക്കുന്നു.അഭിനന്ദനങ്ങൾ നേരുന്നു
ആൽബി
Smithechiii othiri ishtam
പ്രിയപ്പെട്ട സ്മിത,
കഥ വായിച്ചയുടനേ കമന്റ് ചെയ്യാൻ ശ്രമിച്ചു, പക്ഷേ നടന്നില്ല. രണ്ടുകാര്യങ്ങൾ. എഴുത്തു പതിവുപോലെ കലക്കി. കത്രീനയുടെ സ്വഭാവം പിടികിട്ടിയില്ല.ഏതാണ്ടശ്വതീടെ മാതിരിയാവുമോ? പിന്നെ കഥയുടെ സ്വഭാവം മാറുന്ന ഏതോ ട്വിസ്റ്റാണ് അവസാനം ഒളിഞ്ഞിരിക്കുന്നത് എന്നു തോന്നി. ഏതായാലും കാണാൻ പോകുന്ന പൂരം!
ഋഷി
ഹേയ് കമന്റ് ബോക്സ് വീണ്ടും
കത്രീനയുടെ ഏറ്റവും മികച്ച ഭാഗം
ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ്
ഒത്തിരി സ്നേഹം സന്തോഷം
പുതിയ കഥ ഒന്നും ഇല്ലേ.
സ്നേഹപൂർവ്വം
സ്വന്തം ആൽബി