ടോമിയുടെ മമ്മി കത്രീന 5 [Smitha] 463

മീനാക്ഷി കത്രീനയോട് പറഞ്ഞു.

“പറഞ്ഞെ! ഒരു പത്രക്കാരൻ ഒരറബിയേ ഇന്റർവ്യൂ ചെയ്യുവാരുന്നു…എന്നിട്ട്…’

“ആ പറയാം ഒരു പത്രക്കാരൻ ഒരറബിയേ ഇന്റർവ്യൂ ചെയ്യുവാരുന്നു…”

കത്രീന വീണ്ടും പറഞ്ഞു തുടങ്ങി.

“റിപ്പോർട്ടർ: എക്സ്യൂസ് മീ, ഞാൻ നിങ്ങളെ ഇന്റർവ്യൂ ചെയ്തോട്ടെ?

അറബി: : അതിനെന്താ, ആയിക്കോട്ടെ.

റിപ്പോർട്ടർ: പേര്?

അറബി: അബ്ദുൽ അൽ സൈനുൽ നാസിം

റിപ്പോർട്ടർ: സെക്സ്?

അറബി: ആഴ്ച്ചേൽ പത്ത് മുതൽ പതിനഞ്ച് വരെ.

റിപ്പോർട്ടർ: സെക്സ് എന്ന് വെച്ചാൽ ആണോ പെണ്ണോ എന്നാണു ഉദ്ദേശിച്ചത്.

അറബി: പെണ്ണ്. ഇടയ്ക്കിടെ ആണും പിന്നെ ഒട്ടകോം.

റിപ്പോർട്ടർ: ഹോളി കൗ!! [എന്റെ ദൈവമേ എന്നർത്ഥം]

അറബി: യെസ്..കൗവും ഉണ്ട്. ഇടയ്ക്ക് ആടും ഉണ്ട്! ഏത് മൃഗവും കുഴപ്പമില്ല.

റിപ്പോട്ടർ: അത് ഹോസ്റ്റയിൽ അല്ലെ? [അത് പ്രശ്നമുണ്ടാക്കില്ലേ എന്നർത്ഥം]

അറബി: യെസ്! സ്റ്റെലിന്റെ കാര്യം പറഞ്ഞാൽ ..ശരിയാണ് ഹോഴ്സ് സ്റ്റൈൽ. ഡോഗ് സ്റ്റൈൽ. എനി സ്റ്റൈൽ! നോ പ്രോബ്ലം!
റിപ്പോർട്ടർ: ഓ! ഡിയർ! [എന്റെ ദൈവമേ എന്നർത്ഥം]

അറബി: ഇല്ല ഡിയർ പറ്റില്ല…ഭയങ്കര ഓട്ടവാ…നിന്ന് തരിയേല…

മണിക്കുട്ടൻ ഒഴികെയുള്ളവർ പൊട്ടിചിരിച്ചു.

“എടാ ചുമ്മാ സ്റ്റെൽ കാണിക്കാതെ ചിരിക്ക് ചെറുക്കാ!”

കത്രീന പറഞ്ഞു.

“പിന്നെ! ഒരു നൂറ്റമ്പത് തവണ കേട്ടിട്ടുണ്ട് ഈ ജോക്ക്. എനിക്കെങ്ങും ചിരി വരുന്നില്ല! തലയ്ക്കാത്ത് ഒരു ഗ്രാം ബ്രെയിൻ ഒള്ള ഒരാളും ചിരിക്കുവേല…”

“നിന്റെ മമ്മി കാണുന്നപോലെ തന്നെയാണല്ലോടാ എല്ലാ കാര്യത്തിലും! എന്നാ കമ്പി ജൊക്കൊക്കെയാ പറയുന്നേ!”

ചിരിക്കിടയിൽ ടോമിയുടെ നേരെ ചാഞ്ഞുകൊണ്ട് മീനാക്ഷി പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

8 Comments

  1. Nxt part evidae karae ayitto

  2. വായിച്ച ദിവസം കമന്റ് ബോക്‌സ് ഇല്ലായിരുന്നു. അതുകൊണ്ട് പറയാൻ ഉദ്ദേശിച്ചത് പറയാൻ പറ്റിയില്ല. എന്തായാലും കഥ നന്നായി. കത്രീനയുടെ സീൻ പ്രതീക്ഷിച്ചവരെ നിരാശരാക്കിയത് എന്റെ കമന്റ് മൂലമാണോ??? ആണെങ്കിലും അല്ലെങ്കിലും ആ സ്ഥിരം ക്ലിഷെ വരാതെ കാത്തതിന് നന്ദി. പറഞ്ഞു തീർത്താലും വായിച്ചു ബോറടിക്കേണ്ടി വന്നില്ലല്ലോ. പുതിയ ട്വിസ്റ്റ് ഒരെണ്ണം മണക്കുന്നുണ്ടല്ലോ??? കാത്തിരിക്കുന്നു.

  3. വഴിപോക്കൻ

    ഗംഭീരം….. അത്രേ പറയാനുള്ളു

    പ്രതീക്ഷിക്കാത്ത twist ആണോ വരാൻ പോകുന്നത്??
    അടുത്ത part വേഗം ഇടുമോ

  4. Chechi onnum parayanillaaaa
    Supper… pinne adutha part vekam varatteeeeeee wite cheyippikallee?????

  5. ടോപ്പ് ടെന്നിൽ എത്തിനിൽക്കുന്നു.അഭിനന്ദനങ്ങൾ നേരുന്നു

    ആൽബി

  6. Smithechiii othiri ishtam

  7. പ്രിയപ്പെട്ട സ്മിത,

    കഥ വായിച്ചയുടനേ കമന്റ്‌ ചെയ്യാൻ ശ്രമിച്ചു, പക്ഷേ നടന്നില്ല. രണ്ടുകാര്യങ്ങൾ. എഴുത്തു പതിവുപോലെ കലക്കി. കത്രീനയുടെ സ്വഭാവം പിടികിട്ടിയില്ല.ഏതാണ്ടശ്വതീടെ മാതിരിയാവുമോ? പിന്നെ കഥയുടെ സ്വഭാവം മാറുന്ന ഏതോ ട്വിസ്റ്റാണ്‌ അവസാനം ഒളിഞ്ഞിരിക്കുന്നത്‌ എന്നു തോന്നി. ഏതായാലും കാണാൻ പോകുന്ന പൂരം!

    ഋഷി

  8. ഹേയ് കമന്റ്‌ ബോക്സ്‌ വീണ്ടും

    കത്രീനയുടെ ഏറ്റവും മികച്ച ഭാഗം

    ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ്

    ഒത്തിരി സ്നേഹം സന്തോഷം

    പുതിയ കഥ ഒന്നും ഇല്ലേ.

    സ്നേഹപൂർവ്വം
    സ്വന്തം ആൽബി

Comments are closed.