മമ്മി ഇളകിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“അപ്പം ടോമി മൊല കുടിക്കുന്ന പ്രായത്തി നിങ്ങൾ എന്നെക്കണ്ടാരുന്നേൽ എന്നാ പറയുവാരുന്നു?”
കത്രീന അവരോടു ചോദിച്ചു.
“അന്നേരം എന്റെ മൊല തൂക്കിനോക്കുവാരുന്നേൽ ഓരോന്നും ഓരോ ടൺ ഫാരം കണ്ടേനേ,”
മൂവരും അതുകേട്ട് ഉറക്കെ ചിരിക്കാൻ തുടങ്ങി.
വിസ്‌കി കത്രീനയുടെ തലക്ക് പിടിച്ചുകഴിഞ്ഞിരിക്കുന്നുവെന്നു ടോമിയ്ക്ക് തോന്നി. പക്ഷെ നാവുകുഴയുകയോ ശരീരം ആടുകയോ ഒന്നും ചെയ്യുന്നില്ല.
മീനാക്ഷിയുടെ കൈകൾ കത്രീനയുടെ ദേഹത്തേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ആരിഫ് എഴുന്നേറ്റു.
“വാ നമ്മക്ക് പൂളിലേക്ക് പോകാം…”
ആരിഫ് പറഞ്ഞു. അവൻ എഴുന്നേറ്റു. കൂട്ടത്തിൽ മീനാക്ഷിയും. പക്ഷെ കത്രീന സോഫയിലേക്ക് ചാഞ്ഞു കിടന്നു.
“ഞാൻ കൊറച്ച് നേരം ഒന്ന് കിടക്കട്ടെ,”
കത്രീന പറഞ്ഞു.
ആരിഫ് അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു. എന്നിട്ട് ഞങ്ങടെ അടുത്തേക്ക് വന്നു.
“വാടാ..ഈ നേരത്താണോ പടം കാണുന്നെ?”
ആരിഫ് അടുത്തെത്തി എന്റെ തോളിൽ പിടിച്ചു. ഞാനും ഗോപകുമാറും എഴുന്നേറ്റു. എന്നിട്ട് അവരെ പിന്തുടർന്ന് സ്വിമ്മിങ് പൂളിലേക്ക് പോയി.
ആരിഫ് അലമാരയിൽ നിന്ന് നീന്തൽ ഡ്രെസ്സെടുത്ത് ഞങ്ങൾക്ക് തന്നു. മീനാക്ഷി വസ്ത്രം മാറാൻ ബാത്റൂമിലേക്ക് കയറി. പൂളിലെത്തിയപ്പോൾ മറ്റു രണ്ടുപെൺകുട്ടികൾ നേരത്തെ തന്നെ അവിടെയുണ്ടായിരുന്നു.
“ഇതുങ്ങളൊക്കെയാരാ?”
ഞാൻ ഗോപകുമാറിന്റെ കാതിൽ മന്ത്രിച്ചു.
Nxt part evidae karae ayitto
വായിച്ച ദിവസം കമന്റ് ബോക്‌സ് ഇല്ലായിരുന്നു. അതുകൊണ്ട് പറയാൻ ഉദ്ദേശിച്ചത് പറയാൻ പറ്റിയില്ല. എന്തായാലും കഥ നന്നായി. കത്രീനയുടെ സീൻ പ്രതീക്ഷിച്ചവരെ നിരാശരാക്കിയത് എന്റെ കമന്റ് മൂലമാണോ??? ആണെങ്കിലും അല്ലെങ്കിലും ആ സ്ഥിരം ക്ലിഷെ വരാതെ കാത്തതിന് നന്ദി. പറഞ്ഞു തീർത്താലും വായിച്ചു ബോറടിക്കേണ്ടി വന്നില്ലല്ലോ. പുതിയ ട്വിസ്റ്റ് ഒരെണ്ണം മണക്കുന്നുണ്ടല്ലോ??? കാത്തിരിക്കുന്നു.
ഗംഭീരം….. അത്രേ പറയാനുള്ളു
പ്രതീക്ഷിക്കാത്ത twist ആണോ വരാൻ പോകുന്നത്??
അടുത്ത part വേഗം ഇടുമോ
Chechi onnum parayanillaaaa
Supper… pinne adutha part vekam varatteeeeeee wite cheyippikallee?????
ടോപ്പ് ടെന്നിൽ എത്തിനിൽക്കുന്നു.അഭിനന്ദനങ്ങൾ നേരുന്നു
ആൽബി
Smithechiii othiri ishtam
പ്രിയപ്പെട്ട സ്മിത,
കഥ വായിച്ചയുടനേ കമന്റ് ചെയ്യാൻ ശ്രമിച്ചു, പക്ഷേ നടന്നില്ല. രണ്ടുകാര്യങ്ങൾ. എഴുത്തു പതിവുപോലെ കലക്കി. കത്രീനയുടെ സ്വഭാവം പിടികിട്ടിയില്ല.ഏതാണ്ടശ്വതീടെ മാതിരിയാവുമോ? പിന്നെ കഥയുടെ സ്വഭാവം മാറുന്ന ഏതോ ട്വിസ്റ്റാണ് അവസാനം ഒളിഞ്ഞിരിക്കുന്നത് എന്നു തോന്നി. ഏതായാലും കാണാൻ പോകുന്ന പൂരം!
ഋഷി
ഹേയ് കമന്റ് ബോക്സ് വീണ്ടും
കത്രീനയുടെ ഏറ്റവും മികച്ച ഭാഗം
ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ്
ഒത്തിരി സ്നേഹം സന്തോഷം
പുതിയ കഥ ഒന്നും ഇല്ലേ.
സ്നേഹപൂർവ്വം
സ്വന്തം ആൽബി