“എനിക്കറിയാം ഗോപാ..നീ വാ…അല്ലേൽ ഞാൻ വരുന്നില്ല…. മമ്മി ..മമ്മി ഗോപന്റെ കൂടെ ആ മുറീലേക്ക് പോ…സിന്ധു അവിടെ കിടക്കുന്നത് ചിലപ്പോൾ മറ്റുള്ളവർക്ക് കാണാൻ പറ്റാത്ത രീതീല് ആണേൽ …”
ടോമി പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുമ്പ് കത്രീന ഗോപകുമാറിന്റെ കയ്യിൽ പിടിച്ച് രാജീവൻ കാണിച്ചു കൊടുത്ത മുറിയിലേക്ക് കുതിച്ചു.
ഓടാമ്പലിട്ടിരുന്ന ആ കതക് തുറന്ന് അകത്ത് കയറിയപ്പോൾ ഒന്നും മനസ്സിലായില്ല.
അതിനുള്ളിലിരുട്ടായിരുന്നു.
ചുവരിൽ പരതി സ്വിച്ച് ബോഡ് കണ്ടെത്തി കത്രീന ലൈറ്റിട്ടു.
ഗോപകുമാർ അലറി വിളിച്ചു.
ദേഹം മുഴുവൻ മുറിവുകളോടെ പൂർണ്ണനഗ്നയായി ഒരു പെൺകുട്ടി ഒരു കിടക്കയിൽ കിടന്നിരുന്നു.
തറയിൽ അലക്ഷ്യമായി കിടന്ന വസ്ത്രഭാഗങ്ങളെടുത്ത് കത്രീന അവളുടെ ദേഹം പുതപ്പിച്ചു.
ദേഹം കുഴഞ്ഞ് ഗോപകുമാർ കത്രീനയുടെ തോളിൽ പിടിച്ചു.
“മോനെ ..ഗോപാ…”
കത്രീനയുടെ വിളികേട്ട് ഗോപകുമാർ അവളെ നോക്കി.
“പോയെടാ..നിന്റെ അനിയത്തി …പോയി…”
അത് കേട്ട് ഗോപകുമാറിന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു. അവന്റെ ദേഹം വിറപൂണ്ടു. യാന്ത്രികമായെന്നോണം അവൻ കിടക്കയിലെ മനുഷ്യരൂപത്തെ നോക്കി. മുഖത്തു നിറയെ മുറിപ്പാടുകൾ കട്ട പിടിച്ച ചോര…ചുണ്ടുകൾ കടിച്ചു മുറിച്ചിരിക്കുന്നു!
അപ്പോൾ ടോമിയങ്ങോട്ട് വന്നു.
കിടക്കയിലെ ആ രൂപം കാണാനുള്ള ശക്തിയില്ലാതെ അവൻ മുഖം മാറ്റി.
“ഈ കൊച്ച് പോയി ടോമി…”
കത്രീന ടോമിയോട് പറഞ്ഞു.
അപ്പോഴേക്കും വേച്ച് വേച്ച് അങ്ങോട്ടേക്ക് രാജീവനുമെത്തി.
ടോമിയ്ക്ക് കാര്യങ്ങളെല്ലാം വ്യക്തമായി.
അൽപ്പം മുമ്പ് യമുനയുടെയും റുഹാനയുടെയും കൂടെയുണ്ടായിരുന്നവർ ഈ മുറിയിലേക്കാണ് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നത്. അവർ മാത്രമല്ല ഇന്നലെയും ഇന്നും പല വി ഐ പികളും വന്നെന്നും അവർക്കെല്ലാം താൻ നല്ല വിരുന്നു കൊടുത്തെന്നും ആരിഫ് പറഞ്ഞത് ടോമിയോർത്തു.
ഒരിക്കലും പ്രതീക്ഷിച്ച ക്ലൈമാക്സോ അവതരണമോ അല്ലിത്. എത്രയൊക്കെ ആണയിട്ടു സത്യം ചെയ്താലും മനസ്സിൽ ഉദ്ദേശിച്ചിരുന്നത് ഇതല്ലെന്ന് ഞാൻ തർക്കിക്കും. കാരണം അത് അങ്ങനെയാണ്.
പിന്നെ ഇങ്ങനെയൊരു അന്ത്യത്തിലേക്ക് കടക്കാനിടയായ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. കാരണം ഒരു നേരംപോക്കിന് വേണ്ടി എഴുതുന്ന കഥകളിൽ കിട്ടുന്ന കമന്റുകൾ ആണല്ലോ അവയുടെ ഗതി നിശ്ചയിക്കുന്നത്. അതുകൊണ്ട് അത് വിടുക.
എന്തായാലും ക്ലൈമാക്സ് ഒട്ടും മോശമാക്കിയില്ല. വർത്തമാനകാലത്തിന്റെ ക്ലൈമാക്സ്. എനിക്കിഷ്ടപ്പെട്ടു. അടുത്ത കഥക്കായി കാത്തിരിക്കുന്നു
പ്രിയ സ്മിതമ്മ….
എപ്പോഴും ഞങ്ങളെ അൽഭുതമുണ്ടാക്കുന്ന ആ മാജിക് ഈ കഥയിലും ഉണ്ടായതായി പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ…. ഇങ്ങനെ ഒരു കഥ തന്നതിന് ആയിരം നന്ദി….ഞങ്ങൾ പ്രേക്ഷകരുടെ താല്പര്യം മാനിച്ചു ഈ കഥ തുടർന്ന് കൂടെ… ഒരപേക്ഷ ആണ് നിരസിക്കില്ല എന്നു കരുതുന്നു…
തുടരാൻ… ഓക്കേ, സൂര്യ… നോക്കട്ടെ.
പ്രിയവാക്കുകൾക്ക് വളരെയേറെ നന്ദി…
Hi സുര്യ
Enda chechi ingane nirthiye mood off Aayi pooyi
കഥയുടെ സ്വാഭാവികമായ അന്ത്യം അങ്ങനെയാണ് പ്ലാൻ ചെയ്തിരുന്നത്…
നന്ദി, ഒരുപാട്
???
തീർന്നു അല്ലെ … സങ്കടം വന്നു സിന്ദുവിന്റെ ഭാഗം വന്നപ്പോൾ…
അടുത്ത രചനകൾക്കായി കാത്തിരിയ്ക്കുന്നു ചേച്ചി…
Merry Christmas & Happy New Year chechii
താങ്ക്യൂ വെരി മച്ച് …
അടുത്ത എഴുതുന്നു…നന്ദി
ചേച്ചിക്ക്…….
അല്പം വൈകി ഇപ്പോൾ ആണ് വായന പൂർണ്ണതയിൽ എത്തിയത്.ഈ അഭിപ്രായം ഇനി കാണുമോ എന്നറിയില്ല.പക്ഷെ പറയുന്നു.
കഥ ഇഷ്ട്ടം ആയി…. നല്ലൊരു ക്യാൻവാസ് അതിൽ വിരിഞ്ഞ മനോഹരമായ ചിത്രം അത് മാത്രം ആയിരുന്നു എനിക്ക് കത്രീന.പക്ഷെ ചേച്ചി എന്ന കഥാകൃത്തു ബാഹ്യമായ കാരണം മൂലം(രാധികയില് സംഭവിച്ചതിവിടെയും)തന്റെ സൃഷ്ടി താനുദ്ദേശിച്ച രീതിയിൽ പൂർത്തീകരിക്കാതെ പോകുന്നതിൽ വിഷമം അറിയിക്കുന്നു.ചേച്ചി എന്താണോ മനസ്സിൽ കാണുന്നത് അതുപോലെ ഒടുക്കം വരെയും കൊണ്ട് പോകണം.അതാണ് ഞാൻ അടക്കം പലരും വായിക്കാൻ ഇഷ്ട്ടപ്പെടുന്നതും.നല്ല അഭിപ്രായം സ്വീകരിച്ചുകൊണ്ട്,മനസ്സിൽ ഉള്ള കഥയുടെ ചട്ടക്കൂടിൽ നിന്നും പുറത്ത് വരാതെ
കഥയെ രാഖി മിനുക്കി കഥാകൃത്തുദേശിക്കുന്നത് പോലെ പൂർത്തിയാക്കുകയല്ലെ വേണ്ടത്???
കഥ നന്നായി പര്യവസാനിച്ചു.സമകാലികമായി നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങൾ ഉൾപ്പെടുത്തി നല്ലൊരു ക്ലൈമാക്സ് തന്നു. പക്ഷെ ഒരു വിഷമം ഉള്ളത് മുകളിൽ പറഞ്ഞിട്ടുണ്ട്.കാരണം ആരുടേയും പറച്ചില് കേട്ട് മനസ്സിലുള്ള കഥ അതിനനുസരിച്ചു മോൾഡ് ചെയ്യുന്നത് അല്ല ഞാൻ ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നത്,ചേച്ചി എങ്ങനെയാണോ ഒരു കഥ അവസാനം വരെ മനസിന്റെ ക്യാൻവാസിൽ കാണുന്നത് അതെ രീതിയിൽ ആ കാഴ്ച്ച അക്ഷരങ്ങളായി കാണാൻ ആണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്
കഥ ഇഷ്ട്ടം ആയി.
അടുത്ത കഥ പ്രതീക്ഷിക്കുന്നു
തിരുപ്പിറവിയുടെയും പുതുവർഷം പിറക്കുന്നതിന്റെയും ആശംസകൾ നേരുന്നു
സ്നേഹപൂർവ്വം
ആൽബി
ആൽബി…
ഒരു കഥ, അത് എവിടെയെഴുതിയാലും 100 ശതമാനം ആത്മാർത്ഥത കൊടുക്കാൻ ശ്രമിക്കാറുണ്ട്. ചിലത് ഫലിക്കും. ചിലത് വിജയിക്കാതെ വരും. മനസ്സിലുള്ളത് പകർത്താനാണ് എപ്പോഴും ശ്രമിക്കാറ്. ഇവിടെ ആർക്കും ആരുടേയും ഐഡെന്റിറ്റി അറിയില്ലെങ്കിലും അത്കൊണ്ട് തന്നെ എന്തും എഴുതാനുള്ള ഒരു ബാക്ക് ഗ്രൗണ്ട് ഉണ്ടെങ്കിലും, ചിലപ്പോഴൊക്കെ നേരത്തെ ഡിസൈഡ് ചെയ്ത രീതിയിൽ എഴുതാൻ പറ്റാതെ വരും. പ്രധാന കാരണം രാധികയിൽ സംഭവിച്ചത് തന്നെയാണ്. അല്ലെങ്കിൽ കമന്റ് ബോക്സ് ഇല്ലാതെ വരണം.കമന്റ് ചെയ്യുന്നവരെ കാണുന്നില്ലെങ്കിലും ചിലത് വായിക്കുമ്പോൾ വാസ്തവമായ ഭയമുണ്ടാകാറുണ്ട്. ഒരു ദിവസം തന്നെ ചിലപ്പോൾ നഷ്ടപ്പെടും അത് കാരണം. ഇതിനർത്ഥം ആരും ഞാൻ എഴുതുന്നത് വിമര്ശിക്കരുത് എന്നല്ല. കഥയുടെ ക്വളിറ്റിയെ എങ്ങനെ വേണമെങ്കിലും വായിക്കുന്നവർക്ക് പോസ്റ്റ് മോർട്ടം ചെയ്യാം. അത് അവരുടെ അവകാശം തന്നെയാണ്. അതിനെ ഞാൻ റെസ്പെക്റ്റ് ചെയ്യാറുമുണ്ട്. പക്ഷെ വേഗ് ആയ വിമർശനങ്ങൾ, ഒരു തരത്തിലുമുള്ള കഴമ്പുമില്ലാത്ത വിമർശനങ്ങൾ, അസഭ്യങ്ങൾ….
മതപരമായ എല്ലാ പുസ്തകങ്ങളിലും അസഭ്യങ്ങൾ ഉണ്ട്. പക്ഷെ അവയെ വിമർശിക്കുമ്പോൾ സഭ്യമായേ ഭാഷ ഉപയോഗിക്കാവൂ എന്നാണു എന്റെ വിശ്വാസം. ഞാൻ അഭിപ്രായമെഴുതുമ്പോൾ, വിയോജിക്കുമ്പോൾ പോലും സൗഹൃദത്തിന്റെ അതിരുകളെ മറക്കാറില്ല. പലപ്പോഴും ഈയൊരു മര്യാദ എനിക്ക് പക്ഷെ തിരിച്ചു കിട്ടാറില്ല. കാരണം വ്യക്തമായി ചൂണ്ടിക്കാണിക്കാതെ എങ്ങും തൊടാതുള്ള വിമർശനത്തെ ഒരു പരിധി വരെ ഭയന്നാണ് പലപ്പോഴും ഉദ്ദേശിച്ച ഡീറ്റയിൽസിലേക്ക് പോകാതെ കഥ അവസാനിപ്പിക്കുന്നത്.
അഭിപ്രായത്തിനു നന്ദി,
സ്നേഹപൂർവ്വം,
സ്മിത.
ചേച്ചിക്ക്…..
താങ്കളുടെ വാക്കുകൾ മാനിക്കുന്നു.ഒപ്പം തന്നെ പറയട്ടെ കഥ മോശം എന്ന് എന്റെ കമന്റ് ന് അർത്ഥം ഇല്ല.എന്റെ ആഗ്രഹം പ്രകടിപ്പിച്ചു എന്ന് മാത്രം.
ശരിയാണ് വിമർശനം,അത് സഭ്യമായ കല തന്നെയാണ്.പക്ഷെ ഇവിടെ ചിലർക്ക് അത് അസഭ്യം പറയുന്നതാണ് വിമർശനം,
അല്ലെങ്കിൽ അവർക്ക് അതാണ്.സൊ ഡോണ്ട് മൈൻഡ് ദാറ്റ് ഇടിയോട്ടിക് തിങ്സ്.
എന്നിൽ നിന്നും അങ്ങനെ ഒന്ന് ഉണ്ടോ
……
ഇല്ലല്ലോ അല്ലെ……
തമാശ ആട്ടോ….
നമ്മള് കുഞ്ഞല്ലേ……
പിന്നെ ചേച്ചിയുടെ കഥ എന്ന് വരും?
ഒരു ഐഡിയ എന്റെ മനസ്സിൽ ഓടുന്നു.
അവധിയുടെ തിരക്കുണ്ട്.എഴുതണം.പിന്നെ ചേച്ചിയുടെ വാക്കുകൾ മനസ്സിൽ ഉണ്ട്.പറഞ്ഞത് പോലെ കുറവുകൾ നികത്താൻ ശ്രമം ഉണ്ടാവും
സ്നേഹപൂർവ്വം
ആൽബി
Pdf aki tharumo
udan varum…
സ്മിത ചേച്ചി കൊള്ളാം, ഇത് പെട്ടെന്ന് തീർക്കാൻ വേണ്ടി ക്ലൈമാക്സ് ഇങ്ങനെ ആക്കിയതാണോ? അതോ ആദ്യമേ ഈ സീൻ തന്നെ ആയിരുന്നോ മനസ്സിൽ? പെട്ടെന്ന് തീർന്ന് പോയത് പോലെ ഒരുപാട് മഹാ കമ്പി മേളക്ക് ഉള്ള സ്കോപ് ഉണ്ടായിരുന്നു, എന്തായാലും ഒരുപാട് മോഹങ്ങൾ തന്നെങ്കിലും കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു,
Merry Christmas chechy
താങ്ക് യൂ റഷീദ്…
തിരിച്ചും ..
സ്കോപ്പ് തീർച്ചയായും ഉണ്ടായിരുന്നു. അങ്ങനെ എഴുതണം എന്നും ആഗ്രഹിച്ചിരുന്നു. പക്ഷെ കഥയുടെ ദൈർഘ്യം കൂടും. അങ്ങനെ മുമ്പ് രാധികയുടെ കഥ നീണ്ടുപോയപ്പോൾ പലരും വിമർശിച്ചു. അത്കൊണ്ട് അത് പെട്ടെന്ന് തീർത്തു. വിമർശനം ഏറിവരുമ്പോൾ വിഷമമാകും. അതാണ് ഇത് പെട്ടെന്ന് നിർത്തിയത്…
താങ്ക്സ്
വിമർശനങ്ങൾ കേട്ട് കഥ നിർത്താൻ തുടങ്ങിയാൽ അതിന് മാത്രേ സമയം ഉണ്ടാകൂ ചേച്ചി, രാധികയുടെ കഥയെ വിമർശിച്ചവർ അത് വായിച്ച് എത്ര റോക്കറ്റ് വിട്ടെന്ന് അവർക്ക് തന്നെ ചിലപ്പോ അറിയില്ലായിരിക്കും, വിമര്ശനങ്ങളോടും വിമര്ശകരോടും പോകാൻ പറ. നല്ല വിമർശനങ്ങൾ ആണെങ്കിൽ accept ചെയ്ത്, മോശം/നെഗറ്റീവ് ആണെങ്കിൽ avoid ചെയ്തും അങ്ങ് പോ ചേച്ചി.
രാധികയുടെ കഥ വായിച്ചപ്പോൾ വിമർശിച്ചവർ ഒക്കെ എന്ത് ആസ്വാദകർ ആണ്, ചിലപ്പോൾ ഓരോരുത്തർക്കും ഓരോ മൈൻഡ് ആയിരിക്കും, എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കഥയായിരുന്നു അത്
ഹായ് സ്മിത ചേച്ചി… ക്രിസ്മസ്.. പുതുവത്സര ആശംസകൾ…
താങ്ക് യൂ നന്ദൻ…
ക്രിസ്മസ്…
പിതുവത്സരാശംസകൾ…
പ്രിയപ്പെട്ട സ്മിത,
കൃസ്‌തുമസ് ആശംസകൾ. അപ്പോൾ അവസാനം പതിരും കതിരും തിരിച്ചുകാണിച്ചു.. നല്ല രസത്തോടെ വായിച്ചു. പൊന്തക്കാടുകൾ, മരച്ചീനി… അന്തരീക്ഷം സൃഷ്ടിക്കുന്ന ആ കഴിവിനു മുന്നിൽ ഒന്നു തൊഴുതോട്ടെ.
എനിക്ക് തോന്നുന്നത് ഈ കഥ വേറെയേതോ വഴികളിലൂടെ പോകണം എന്നാണ് സ്മിത ഉദ്ദേശിച്ചത് എന്നാണ്. ഏതായാലും എനിക്കിഷ്ട്ടമായി.
പിന്നെ ഒരു സ്വകാര്യ ഇഷ്ട്ടം.. കൂട്ടുകാരിയുടെ എണ്ണിയാലൊതുങ്ങാത്ത കഥകളിൽ നിന്നും : “പാമ്പുപിടുത്തക്കാർ”.
ഋഷി.
ഋഷി…
പ്ലാൻ വേറെ ആയിരുന്നു. അതിലൂടെ പോയിരുന്നെങ്കിൽ കഥ ഒരുപാട് നീണ്ട് പോകും. അത് സ്വീകാര്യമല്ല എന്ന് രാധികയുടെ കഥയോടുള്ള പ്രതികരണം വായിച്ചതോർത്ത് ശ്രമിക്കാതിരുന്നതാണ്.
പാമ്പ് പിടുത്തക്കാർ എനിക്കും ഏറെയിഷ്ടമാണ്. അതോർത്തിരിക്കുന്നതിൽ സന്തോഷം…
സസ്നേഹം
സ്മിത
പാമ്പുപിടിത്തക്കാർ… ഒന്നൂടി വായിച്ചു. എത്ര രസമുള്ള എഴുത്താണ്.എത്രമാത്രം വ്യത്യസ്തമായ ശൈലിയാണ്. ശരിക്കും അസൂയ തോന്നി. ഒരിക്കൽക്കൂടി… Hats off dear Smitha.
ഋഷി
സ്മിത പെണ്ണെ നിഷിദ്ധസംഗമം ഒരു ഭാഗത്തിൽ പോലും കാണാൻ കഴിഞ്ഞില്ലല്ലോ ?
ഇപ്പോൾ ആണ് 6 ഭാഗവും ഒരുമിച്ച് വായിച്ചത്… ആ അവസാനത്തെ സിന്ധുവിനെ ബലാത്സംഘം ചെയ്തു കൊന്ന ഭാഗം ഒക്കെ സങ്കടം ഉണ്ടാക്കി ?
അങ്ങനെ ഉള്ള വാർത്തകൾ കേൾക്കാൻ പോലും ഞാൻ ആഗ്രഹിക്കാറില്ല ?
കഥ നന്നായിരുന്നു ?
നിഷിദ്ധമായി അങ്ങനെ ഈ കഥയിൽ കാര്യമായി ഒന്നുമില്ല. കഥയിൽ സിന്ധുവിന്റെ ഭാഗം അങ്ങനെയായിരുന്നു പ്ലാനിൽ.
നന്ദി, സപ്പോർട്ടിന്…
വായന പകുതിയില് നിൽക്കുന്നു.വായിച്ചത് മനോഹരം.ബാക്കി പിന്നെ അറിയിക്കാം.
മെറി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ
ഫ്രം മൈ ഹാർട്
ആൽബി
ഓക്കേ
മെറി ക്രിസ്മസ്…
Superb ending Smitha jii. Happy Christmas and New Year Smitha jii.
താങ്ക് യൂ ജോസെഫ്
ഹാപ്പി ക്രിസ്മസ്
സ്മിത,
കൊള്ളാം നന്നായിട്ട് ഉണ്ട്.
Merry christmas
ബീന മിസ്സ്.
താങ്ക് യൂ
മെറി ക്രിസ്മസ്
കൊള്ളാം…നന്നായിട്ടുണ്ട്…ഈ മൊബൈൽ വഴിയുള്ള തുണ്ട് എത്രയൊക്കെ പരിഷ്കൃത സമൂഹം ആണെന്ന് പറഞ്ഞാലും വീണ്ടും വീണ്ടും പ്രചരിക്കും !
അതേ സാഗർ… വോയറിസം നിരുപദ്രവം ആണെന്ന് സമ്മതിക്കാം. പക്ഷെ അത് മറ്റുള്ളവരെ വിഷമിപ്പിക്കാൻ ഉപയോഗിക്കപ്പവടുംമ്പോൾ ആണ് പ്രശ്നം.
താങ്ക് യൂ
ചതിയാണ് പലതും ! പല ആളുകളും വിശ്വസിച്ചു സമ്മതിക്കും..പിന്നാലെ നാട്ടുകാര് മൊത്തം കാണും !
പ്രിയ സുന്ദരി…
മെറി ക്രിസ്തുമസ് ആൻഡ് ഹാപ്പി ന്യൂ ഇയർ .
സ്നേഹത്തോടെ-രാജാ
വായന പൂർണമായി.ഇഷ്ടപ്പെട്ടു.??
രാജ…
ക്രിസ്മസ് -നവ വത്സര ആശംസകൾ…
അവസാനത്തെ വരിയ്ക്ക് നന്ദി…
സ്നേഹപൂർവ്വം
സ്മിത
ഇത്ര വേഗം റിപ്ലൈ ..
താങ്ക്സ് ..
കത്രീനയുടെ റിവ്യൂ പിന്നെ തരാം
ഇത്ര വേഗം റിപ്ലൈ ..
താങ്ക്സ് ..
കത്രീനയുടെ റിവ്യൂ പിന്നെ തരാം
ഇത്ര വേഗം റിപ്ലൈ , താങ്ക്സ് സുന്ദരി
വിശദമായ റിവ്യൂ പിന്നെത്തരാം ..
എന്തോ, കമന്റ് ചെയ്ത് കഴിഞ്ഞത് കാണിക്കുന്നില്ല ..
പേജുകൾ തുടങ്ങുമ്പോൾ ഇരുപതിൽ മേലെ കമന്റ്സ് കാണിക്കുന്നു , എന്നാൽ പേജുകളുടെ അവസാനം കമന്റ് സ് സ്ക്രോൾ ചെയ്യുമ്പോൾ പത്തിൽ താഴെയും .
സൈറ്റ് മെയിന്റൻസ് നടക്കുന്നുണ്ടെന്ന് തോന്നുന്നു
Superb smitha,
Merry X-Mass & Happy New Year
താങ്ക്സ് എ ലോട്ട്
ഹാപ്പി ക്രിസ്മസ്…
ഹാപ്പി ന്യൂ ഇയർ
Hitlerilalla sister ee dialogue God fatherila enthayalum nalla climax
കുഞ്ഞുമോന് ഓർമ്മക്കുറവ് ഉണ്ടായിപ്പോയി.
താങ്ക്സ് സപ്പോർട്ടിന്.
അങ്ങനെ കത്രീനയും അവസാനിച്ചു… കഴിഞ്ഞ ഭാഗം വരെ സെക്സ് ആയിരുന്നു എങ്കിൽ ഇൗ പാർട്ടിൽ അല്പം ത്രില്ലും സസ്പെൻസും പ്രതിക്കാരവുമോക്കെ കൊണ്ട് തകർത്തു.. തോളിൽ കൈ ഇട്ട് നടന്നിട്ട് മറ്റെ പരിപാടി കാണിക്കുന്നവന്മാരെ ഒക്കെ ഇങ്ങനെ തന്നെ ചെയ്യണം.. പിന്നെ ഉള്ളത് മൊബൈൽ ഫോണിൽ വീഡിയോ എടുക്കുന്നത്.. എത്രയെത്ര incidents എന്നാലും ആരും ഒന്നും പഠിക്കുന്നില്ല.. ഇതിൽ കൊച്ചമ്മിനി ചതിയിൽ പെട്ടതാണെൽ അറിഞ്ഞുകൊണ്ട് വീഡിയോക്ക് പോസ് ചെയ്യുന്നവര് ആണ് ഇപ്പൊൾ… ആഹ് ഇതൊക്കെ ആരോട് പറയാൻ ആണ് ആര് കേൾക്കാൻ ആണ്.. anyway കഥ കിടുക്കി.. ക്ലൈമാക്സ് അതിമനോഹരം… ഇനി അടുത്ത കഥയുമായി വരിക…
ഹാപ്പി ക്രിസ്മസ് ✨✨????⭐⭐⭐?????????????????????
വേതാളം…
ലൈഫ്, പ്രത്യേകിച്ചും നമുക്ക് ചുറ്റുമുള്ള ഇപ്പോഴത്തെ മനുഷ്യർക്കിടയിൽ, മുഴുവനും ഇമ്മാതിരി പ്രശ്നങ്ങൾ ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ അശ്ലീലം എഴുതുന്ന എനിക്കും പങ്കുണ്ട്. ഇതൊക്കെ വായിക്കുന്നവർ മാനസികമായി പക്വത കുറഞ്ഞവരോ ഇല്ലാത്തവരോ ആണെങ്കിൽ വഴി തെറ്റും. പക്വതയുള്ളവർ മാത്രമേ ജസ്റ്റ് റിലാക്സ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇത്തരം എഴുത്തുകൾ വായിക്കുകയുള്ളൂ.
നന്ദി, അഭിപ്രായത്തിനും വായനയ്ക്കും.
സ്മിത
Supper chechi ???
താങ്ക്സ് ജിഹാൻ
സ്മിതമ്മേ…… പറയാട്ടോ… ഒന്ന് വായിച്ചോട്ടെ
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഓക്കേ…
താങ്ക്സ് ലയർ രാജാവേ
Wow super
Vayichittt parayam chechi ????
താങ്ക്സ് ജിഹാൻ
Wow
നന്ദി, ഗംഗാ
ഓക്കേ.. നന്ദി, ജിഹാനെ
കണ്ടു…..
വൈകാതെ വായന ഉണ്ടാവും…..
അവസാനിച്ചു അല്ലെ…..
അടുത്ത കഥ ഉടനെ ഉണ്ടോ
ആൽബി
അടുത്ത കഥ താമസിക്കും. നന്ദി
Ouutum pretheeshikkatha ending. Adipoli chechi. Ithreyum divasam wait cheyyvayirunnu. Entha ezhuthandath ennu ariyilla. Enthayalum super. Iniyum ithupolaeyulla kadhakal ezhuthuka. Vayikkanum aradikkanum njanum undakum ennu ariyichu kollunnu
തീർച്ചയായും നന്ദി. സപ്പോർട്ടിന്. തുടർന്നും വായിക്കുക