വത്സല പറഞ്ഞു
” അവർക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ… എനിക്കെന്ത് ബുദ്ധിമുട്ട്….?”
ടോമിനും എതൃപ്പ് ഇല്ലാത്തതിനാൽ വത്സല വിവരം മായയെ അറിയിച്ചു
മായക്ക് പെരുത്ത് സന്തോഷം…
മായയെ വത്സല വിളിച്ചതിന്റെ മൂന്നാം പക്കം ടോം ടൂറിനായി യാത്രയായി..
അന്ന് വൈകുന്നേരത്തോടെ മായ സർവ്വ സന്നാഹങ്ങളുമായി വത്സലയുടെ ബംഗ്ലാവിൽ എത്തി… =======
മായയ്ക്ക് സെപ്പറേറ്റ് റും സെറ്റപ്പ് ചെയ്തു വച്ചെങ്കിലും ഒരുമിച്ച് ഒരു മുറിയിൽ കിടക്കാനാണ് മായക്ക് ഇഷ്ടം
കിടക്കുന്നതിന് മുമ്പ് മായ മുന്തിയ ഇനം സ്കോച്ച് ബാഗിൽ നിന്നും പുറത്തെടുത്തു…
” ഇതെന്തിനാ?”
പതർച്ചയോടെ വത്സല ചോദിച്ചു
” ഇതെന്തിനാ…? കഴിക്കാൻ..”
സ്കോച്ചിന്റെ കോർക്ക് മാറ്റിക്കൊണ്ട് മായ പറഞ്ഞു…
മായ രണ്ട് ഗ്ലാസുകളിലായി മദ്യം പകർന്നു..
“എനിക്കുമോ? ”
വിശ്വസിക്കാൻ കഴിയാതെ വത്സല ചോദിച്ചു
” അതേ… ഇന്ന് മുതൽ കുറച്ചു ദിവസം..എല്ലാമെല്ലാം… ഒന്നിച്ച്…”
ഗ്ലാസ് മുട്ടിച്ച് ചിയേഴ്സ് പറഞ്ഞ് മായ സിപ്പ് ചെയ്തു…
ഒപ്പം വത്സലയെ പ്രേരിപ്പിക്കയും ചെയ്തു…
