ട്രെയ്നീ [Flash] 464

 

 

അതോടെ ഞാൻ കംപ്ലീറ്റ് ഓഫ് ആയി പോയി. കുറച്ചു കഴിഞ്ഞു സാർ തട്ടി വിളിക്കുമ്പോൾ ആണ് ഞാൻ കണ്ണ് തുറക്കുന്നത്. സാർ എനിക്ക് ഒരു ടാബ്‌ലേറ്റും ചായയും തന്നു… അത് കുടിച്ച് കിടന്നു പിന്നെ കണ്ണ് തുറന്നത് പിറ്റേന്ന് ആണ്,

 

 

തലേന്ന് ഉണ്ടായത് എല്ലാം ഓർത്ത് ഞാൻ സാറിനെ അന്വേഷിച്ചു… സാർ ചേച്ചിയുടെ മുറിയിൽ കിടക്കുകയായിരുന്നു.

 

 

കോഫീ ഉണ്ടാകി ഞാൻ സാറിനെ എണീപ്പിച്ചു…

 

 

കോഫി കുടിക്കുന്നതിനിടക് തലേന്ന് ഉണ്ടായതിനെ പറ്റി സാർ ചോദിച്ചു

 

ഞാൻ : സർ എനിക്ക് കാറിൽ കയറി അതികം പരിചയം ഇല്ല… മൂന്ന് ഒരിക്കൽ കയറിയപ്പോഴും ഇങ്ങനെ ഉണ്ടായിരുന്നു.

 

സർ : “ശരണ്യേ, ഇന്നലെ ഉണ്ടായത് താൻ വിചാരിക്കുന്ന പോലെ അല്ല. നിനക്ക് വികാസ് മയക്കുമരുന്ന് തന്നതാണ്.

 

ഇന്നലെ അവൻ നിനക്ക് ഉള്ള ജ്യൂസിൽ പൊടി കലക്കുന്നത് ഞാൻ കണ്ടതാണ്.

 

അവിടെ വച്ച് ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട എന്ന് കരുതി ആണ് ഞാൻ ഇടപെട്ട് തന്നെ കൊണ്ടക്കം എന്ന് പറഞ്ഞത്”

 

 

സാർ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാന് കഴിഞ്ഞില്ല, അത്രക്കും ഞാൻ വികാസിനെ ഇഷ്ടപ്പെട്ടിരുന്നു…

 

 

“നീ ഇത് ഒരു പുതിയ ലോകത്താണ്… ഇവിടെ ആരെയും വിശ്വസിക്കരുത്… എല്ലാവർക്കും അവരുടേതായ മോടീവ്സ് ഉണ്ട്. നിനക്ക് 21 വയസ്സേ ആയിട്ടുള്ളൂ… എൻ്റെ മകളുടെ പ്രയമെ നിനക്ക് ഉള്ളൂ… അച്ഛൻ പറയുന്നതായി കൂട്ടിയാൽ മതി.”

 

 

എനിക്ക് ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ അവിടെ കരയാൻ തുടങ്ങി…

 

 

സാർ എന്നെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു…

 

ആദ്യമായി ഒരു അച്ഛൻ്റെ സ്നേഹം എനിക്ക് സാറിലൂടെ കിട്ടി…

 

നാട്ടിൽ പോയി വന്ന ശേഷം ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ വികാസിനെ അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല… പിന്നീട് സർ ആണ് അവനെ ട്രാൻസ്ഫർ ചെയ്ത കാര്യം പറഞ്ഞത്…

The Author

6 Comments

Add a Comment
  1. Wow. Bangalore… mmm… Never got a chance to visit. Someday…..?

  2. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *