ട്രെയ്നീ [Flash] 464

 

പക്ഷേ ആ ഷോക്ക് എന്നെ വല്ലാതെ മാറ്റിയിരുന്നു… ഓഫീസിൽ ആരോടും മിണ്ടാതെ ആയി…

 

ഇതൊക്കെ കണ്ട ഫ്രാൻസിസ് സർ എനിക്ക് കൂടുതൽ പരികണന തന്നുതുടങ്ങി… ഞാൻ ലഞ്ച് കഴിക്കുന്നത് സാറിൻ്റെ ഒപ്പം ആക്കി…

 

ഞങ്ങൾ നല്ല ഫ്രണ്ടസ് ആവാൻ തുടങ്ങി… വികാസിനെ പറ്റി ഞാൻ മറന്നു…

 

സാറിനോടെ ഞാൻ എൻ്റെ വീട്ടിലെ കാര്യങ്ങൾ ഷേയർ ചെയ്തു… സാറും സാറിൻ്റെ വീട്ടുകാര്യങ്ങളോക്കെ പറഞ്ഞു…

 

അങ്ങനെ ഒരിക്കൽ അഞ്ജലി ചേച്ചി നാട്ടിൽ പോയി… ഒരു 2 വീക് ലീവ് ആയിരുന്നു അത്,

 

 

ചേച്ചി ഇല്ലാത്ത ദിവസങ്ങളിൽ സാർ ആണ് എന്നെ വീട്ടിൽ കൊണ്ടാകിയിരുന്നത്… വീട്ടിലാക്കി എന്നെ ഹഗ് ചെയ്തിട്ടാണ് സാർ പോവുക… പക്ഷേ ഒരിക്കൽ പോലും സാർ വീട്ടിലേക്ക് വന്നിട്ടില്ല… ഞാൻ ഇൻവയിറ്റ് ചെയ്തതും ഇല്ല.

 

 

അങ്ങനെ പതിവുപോലെ സാർ എന്നെ അന്ന് ഫ്ളാറ്റിൽ ആക്കി, അന്ന് സാറിനെ വീട്ടിലേക്ക് വിളിക്കത്തത്തിൽ എനിക്ക് വലിയ വിഷമം തോന്നി…

 

 

എൻ്റെ നിർബന്ധത്തിന് വഴങ്ങി സാർ ഫ്ലാറ്റിൽ വന്നു. ചായ കുടിച്ചു സാർ ഇറങ്ങാൻ തുടങ്ങി…

 

 

ഞാൻ : സർ ഇനി ഇടക്കൊക്കെ ഇവിടെ വരണം… എനിക്ക് ഇവിടെ നല്ല ബോർ ആണ്…

 

 

സർ : നോക്കട്ടെ… നീ ഒരു നല്ല ബോയ്ഫ്രണ്ട്നെ കണ്ടുപിടിക്ക്… ബോറടി ഒക്കെ മാറും

 

 

ഞാൻ : എനിക്ക് അങ്ങനെ ആരോടും ഒന്നും തോന്നിയിട്ടില്ല… തോന്നിയ ഒരാൾ ആണെങ്കിൽ…

 

 

സർ : എല്ലാവരും ഒന്നും അങ്ങനെ അല്ലടോ… നീ അതൊന്നും ആലോചിക്കാതെ പോയി റെസ്റ്റ് എടുക്ക്.

 

 

അത് പറഞ്ഞു സർ ഡോറിന് അടുത്തേക്ക് നടന്നു

 

 

ഞാൻ : ഇന്ന് ഹഗ് ഇല്ലെ…

 

 

സർ ഒരു ചിരിയോടെ എൻ്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു…

 

 

ആ ഹഗ് പക്ഷേ സ്ഥിരം ഉള്ളതിലും നീണ്ടു നിന്നു…

The Author

6 Comments

Add a Comment
  1. Wow. Bangalore… mmm… Never got a chance to visit. Someday…..?

  2. സൂപ്പർ ??

Leave a Reply

Your email address will not be published. Required fields are marked *