നാതാഷ: “പ്ലീസ് മാത്യു… എന്നെ ഒന്ന്
സ്പർശിക്കൂ. എനിക്ക് നിന്നെ വേണം.”
അവൾ അയാളെ ചുംബിക്കാൻ മുതിർന്നതും മാത്യു വല്ലാതെ അസ്വസ്ഥനായി അവളെ തള്ളിമാറ്റി.
മാത്യു: (ദേഷ്യത്തോടെ) “നിനക്ക് എന്താണ് നാതാഷാ ഭ്രാന്ത് പിടിച്ചോ? സെക്സ് എന്നത് ഹോർമോണുകളുടെ ഒരു കളി മാത്രമാണ്. എനിക്കിപ്പോൾ അതിനുള്ള താല്പര്യമില്ല. എനിക്ക് വിശ്രമം വേണം. ഓരോന്നിനും അതിന്റേതായ സമയമുണ്ട്. നീ പോയി കിടന്നുറങ്ങാൻ നോക്ക്.”
മാത്യു ലൈറ്റ് അണച്ച് തിരിഞ്ഞു കിടന്നു. നിമിഷങ്ങൾക്കുള്ളിൽ അയാളുടെ ശ്വാസോച്ഛ്വാസം ക്രമമായി.
അയാൾ ഉറക്കത്തിലേക്ക് വീണു. പക്ഷേ നതാഷക്ക് ഉറക്കം വന്നില്ല. ആ ഇരുട്ടിൽ അവൾ കണ്ണുകൾ തുറന്നു കിടന്നു. അവളുടെ ഉള്ളിലെ ആഗ്രഹം ഒരു മുറിവായി മാറി. തന്റെ ഭർത്താവിന്റെ ഈ മരവിപ്പ് അവളെ തകർത്തു കളഞ്ഞു.
സമയം കടന്നു പോയി കൊണ്ടിരുന്നു… മാത്യു തന്റെ ഗാഠമായ നിദ്രയിൽ…. മാത്യുവിന്റെ കൂർക്കംവലി ആ റൂം നിറഞ്ഞു നിന്നു..
തന്റെ ഭർത്താവിനാൽ തിരസ്കരിക്കപ്പെട്ടവളായി, കത്തുന്ന കാമത്തിന്റെ ഭാരവുമായി അവൾ കിടക്കയിൽ കിടന്നു പിടഞ്ഞു.
പെട്ടെന്ന്, തലയണയ്ക്കരികിലിരുന്ന നാതാഷയുടെ ഫോൺ നിശബ്ദമായി പ്രകാശിച്ചു. അതേ ആണ്നോൺ നമ്പർ..സാമിന്റെ കാൾ!
നതാഷ ഭയത്തോടെ ഉറങ്ങിക്കിടക്കുന്ന മാത്യുവിനെ ഒന്ന് നോക്കി. എന്നിട്ട് വളരെ സാവധാനം ഫോണെടുത്ത് മുറിക്ക് പുറത്തിറങ്ങി. ഇരുട്ടുനിറഞ്ഞ ആ വലിയ വീടിന്റെ ലിവിംഗ് റൂമിലെ വിശാലമായ സോഫയിൽ അവൾ തളർന്നിരുന്നു.
ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ മങ്ങിയ നിലാവെളിച്ചം അവളുടെ മേനിയിൽ വീണുകിടക്കുന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ കോൾ അറ്റൻഡ് ചെയ്തു.

Super duper Story 👍😍🔥 next part Still Waiting ✋
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട് ഉടൻ ഉണ്ടാവും..
Super
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.