നതാഷ: (ഭയത്തോടെ വാതിലിലേക്ക് നോക്കി) “സാം… നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്? ഇത് ഹോസ്പിറ്റലാണ്.ഇവിടെ രോഗികൾ ഉണ്ട്.. നേഴ്സ് മാർ ഉണ്ട്… അത് കൂടാതെ മാത്യു എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാം. പ്ലീസ്, നിങ്ങൾ പോകണം.”
സാം: (കസേരയിൽ നിന്നും എഴുന്നേറ്റ് സാവധാനം മേശയ്ക്ക് ചുറ്റും നടന്നു)
“മാത്യു… നിന്റെ ആ സർജൻ ഭർത്താവ്! അയാൾ ഇപ്പോൾ ഓപ്പറേഷൻ തിയേറ്ററിൽ ഒരു ശരീരത്തെ കീറിമുറിക്കുന്ന തിരക്കിലായിരിക്കും.
എന്റെ കാൻവാസിൽ ഞാൻ ചായങ്ങൾ ചാലിക്കുമ്പോൾ നീ എന്റെ വിരലുകൾക്കിടയിൽ ഒരു കവിതയായി മാറുകയായിരുന്നു നതാഷാ.
ഒരു ചിത്രകാരന് തന്റെ മോഡലിനെ നേരിൽ കാണാതെ എങ്ങനെ ചിത്രം പൂർത്തിയാക്കാൻ കഴിയും?”
അവന്റെ സംസാരം നതാഷ ഇമവെട്ടാതെ നോക്കി കേട്ടിരുന്നു…
സാം നതാഷയുടെ കസേരയ്ക്ക് പിന്നിലെത്തി.
അവന്റെ ഉരുക്കുപോലെയുള്ള കൈകൾ നതാഷയുടെ മാംസളമായ തോളുകളിൽ അമർന്നു.
ആ സ്പർശനത്തിൽ നതാഷയുടെ കൊഴുത്ത ഉടൽ കോരിത്തരിച്ചു.
സാമിന്റെ വിരലുകൾ അവളുടെ കഴുത്തിന് പിന്നിലെ അവളുടെ ഇടതൂർന്ന മുടിയിഴകൾക്കിടയിലൂടെ പടർന്നു.
സാം: (അവളുടെ കാതിൽ താഴ്ന്ന സ്വരത്തിൽ) “ഈ വെള്ളക്കോട്ടിനുള്ളിൽ ധരിച്ച സാരിക്കകത്ത് നീ നിന്റെ യൗവനത്തെ ഒളിപ്പിച്ചു വെക്കുകയാണ്.
ഈ തടിച്ച തുടകളും, ഈ കൊഴുത്ത മേനിയും ഒരു മരവിച്ച സർജന് അർഹതപ്പെട്ടതല്ല.
നതാഷാ…
നിന്റെ ശ്വാസത്തിന്റെ വേഗത കൂടുന്നത് ഞാൻ അറിയുന്നുണ്ട്. എന്റെ സാമീപ്യം നിന്നെ പൊള്ളിക്കുന്നുണ്ടോ?”
നതാഷ: (കണ്ണുകളടച്ച്, കിതപ്പോടെ) “സാം… വേണ്ട… ആരെങ്കിലും കാണും.”

Super duper Story 👍😍🔥 next part Still Waiting ✋
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട് ഉടൻ ഉണ്ടാവും..
Super
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.