ലിവിംഗ് റൂമിലെ മിനി ബാറിന് അടുത്തേക്ക് സാം നീങ്ങി. മാത്യുവിന് ഓരോ രാത്രിയും ജോലി കഴിഞ്ഞ് വന്നാൽ ഒരു കുപ്പി ബിയർ കുടിക്കുന്ന ശീലമുണ്ടെന്ന് നതാഷയിൽ നിന്നും അവൻ തന്ത്രപൂർവ്വം മനസ്സിലാക്കിയിരുന്നു.
ഫ്രിഡ്ജിൽ ഇരുന്ന ബിയർ ബോട്ടിലുകളിൽ ഒന്ന് സാം പുറത്തെടുത്തു. തന്റെ പോക്കറ്റിൽ നിന്നും ചെറിയൊരു സിറിഞ്ച് എടുത്ത്, അതീവ ലാഘവത്തോടെ അവൻ അതിലേക്ക് ഒരു ഡ്രഗ് ദ്രാവകം കലർത്തി.
”മാത്യു… നീ ഇന്ന് ഉറങ്ങണം. നിന്റെ കണ്ണുകൾ അടഞ്ഞാൽ മാത്രമേ നതാഷയുടെ ഉടലിലെ വസന്തം എനിക്ക് ആസ്വദിക്കാനാവൂ,”
സാം മന്ദഹാസത്തോടെ മന്ത്രിച്ചു. ബോട്ടിൽ പഴയതുപോലെ തന്നെ അവിടെ വെച്ച് അവൻ ഇരുട്ടിലേക്ക് അപ്രത്യക്ഷനായി
സമയം കടന്നുപോയി…. അന്ന് രാത്രി 10 മണിക്ക് സ്റ്റുഡിയോയിലെ നീല വെളിച്ചത്തിൽ നതാഷ ഇരിക്കുകയായിരുന്നു.
പുറത്ത് മഴ ചാറുന്നുണ്ട്. അവളുടെ മനസ്സ് പകൽ ക്യാബിനിൽ വെച്ച് സാം നൽകിയ ആ സ്പർശനത്തിന്റെ ചൂടിലായിരുന്നു.
ഷോയുടെ ഇടവേളയിൽ, മൈക്രോഫോൺ ഓഫ് ചെയ്ത് അവൾ ഒരു നിമിഷം കണ്ണടച്ചിരുന്നു. പെട്ടെന്ന് അവളുടെ പേഴ്സണൽ ഫോൺ വൈബ്രേറ്റ് ചെയ്തു.
സ്ക്രീനിൽ തെളിഞ്ഞ ആ ‘Unknown Number’ കണ്ടപ്പോൾ തന്നെ നതാഷയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അവൾ ഫോണെടുത്തു.
നതാഷ: (ശ്വാസം അടക്കിപ്പിടിച്ച്) “സാം…”
സാം: (മറുപുറത്ത് ബൈക്കിന്റെ ഇരമ്പലിനിടയിൽ സാമിന്റെ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി) “നിന്റെ ശബ്ദത്തിൽ ആ വിറയൽ ഇപ്പോഴുമുണ്ട് നതാഷാ…
സ്റ്റുഡിയോയിലെ ആ മൈക്രോഫോണിന് നിന്റെ ഉള്ളിലെ തീ അറിയാമോ? ഇന്ന് നീ സംസാരിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയല്ല, നിനക്ക് വേണ്ടി മാത്രമാണ്.”

Super duper Story 👍😍🔥 next part Still Waiting ✋
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട് ഉടൻ ഉണ്ടാവും..
Super
കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.