സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 442

സമയം എട്ടര യോട് അടുക്കുന്നു…മാത്യു ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ നോക്കുകയാണ്… നതാഷ അടുക്കളയിലും…

മാത്യു: “നതാഷാ, ഇന്നലെ രാത്രി നമ്മുടെ വീടിന്റെ പരിസരത്ത് ആരോ വന്നിരുന്നോ?!!!

ജനലുകൾ ശരിക്കും ലോക്ക് ചെയ്തിരുന്നോ നീ?

രാവിലെ ഞാൻ നോക്കിയപ്പോൾ ലിവിംഗ് റൂമിലെ ആ വലിയ ഗ്ലാസ് വിൻഡോയുടെ ലോക്ക് തുറന്നു കിടക്കുകയായിരുന്നു.

പിന്നെ പൂന്തോട്ടത്തിലെ ചെടികൾ ആരോ ചവിട്ടി മെതിച്ചതുപോലെ…!!!”

​നതാഷയുടെ നെഞ്ചിടിപ്പ് നിലച്ചു. അവൾ കയ്യിലിരുന്ന കാപ്പി കപ്പിൽ മുറുകെ പിടിച്ചു.

​നതാഷ: “അത്… അത് കാറ്റത്ത് ലോക്ക് വീഴാത്തതാവും മാത്യു. നിങ്ങൾ വെറുതെ ഓരോന്ന് ചിന്തിക്കാതെ.”

​മാത്യു: “ആകാം. പക്ഷേ എനിക്ക് എന്തോ ഒരു അപരിചിതത്വം തോന്നുന്നു. ആ വീട്ടിൽ നമ്മൾ രണ്ടുപേരും മാത്രമാണല്ലോ. എങ്കിലും…ആ… അത് വിട്….!!!

ഇന്നലെ രാത്രി നന്നായ് ഉറങ്ങാൻ പറ്റി… ചിലപ്പോ ഈ ക്ലൈമറ്റിന്റെ ആവാം… മഴയല്ലേ….!!”

​മാത്യു അവളെ ഒന്ന് നോക്കി മുന്നോട്ട് നടന്നു. നതാഷയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുകയായിരുന്നു. മാത്യു അറിയുന്നതിനേക്കാൾ വലിയൊരു വിപത്തിലേക്കാണ് താൻ പോകുന്നതെന്ന് അവൾക്കറിയാം, പക്ഷേ സാമിന്റെ ആ ഉരുക്കുപോലെയുള്ള കൈകളുടെ സ്പർശനത്തിനായി അവളുടെ ഉടൽ വീണ്ടും ദാഹിച്ചു തുടങ്ങി.

(തുടരും)…

 

 

 

4 Comments

Add a Comment
  1. Super duper Story 👍😍🔥 next part Still Waiting ✋

    1. ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ

      കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. അടുത്ത പാർട്ട്‌ ഉടൻ ഉണ്ടാവും..

    1. ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ

      കഥ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *