അവളുടെ മനസ്സിൽ സാം കണ്ണുകൾ കെട്ടിയ നതാഷയുടെ മുടിയിൽ പിടിച്ചു അടിച്ചു നിൽക്കുന്ന ആ ദൃശ്യം മായാതെ നിന്നു.
ലില്ലി: (കരച്ചിലടക്കിപ്പിടിച്ച്) “സാം പറഞ്ഞ ആ പാർട്ണർ ഈ നതാഷയായിരുന്നോ?
അവർ രണ്ടുപേരും കൂടി എന്നെ വിഡ്ഢിയാക്കുകയായിരുന്നു അല്ലേ?
ആ ഹോസ്പിറ്റൽ കേബിനിൽ വെച്ച് അവർ തമ്മിൽ അറിയില്ലെന്ന് അഭിനയിച്ചത് എത്ര കൃത്യമായാണ്…!!!
നതാഷാ… നീ എന്തിനാണ് എല്ലാം എന്നിൽ നിന്നും തട്ടിപ്പറിക്കുന്നത്?
ആദ്യം എന്റെ ജോലി… ഇപ്പോൾ എന്റെ സാമിനെയും…”
അവളുടെ കരച്ചിൽ പതുക്കെ പകയായി മാറി.
കണ്ണുനീർ തുടച്ചുകൊണ്ട് അവൾ ആക്സിലറേറ്റർ ആഞ്ഞു തിരിച്ചു.
പെട്ടെന്ന് അവളുടെ മനസ്സിൽ ഡോക്ടർ മാത്യുവിന്റെ രൂപം തെളിഞ്ഞു വന്നു.
ഗൗരവക്കാരനായ, പാവം മാത്യു ഡോക്ടർ.
ലില്ലി: “നീ ഒരു കല്യാണം കഴിഞ്ഞ കുടുംബിനിയല്ലേ നതാഷാ?
നിനക്ക് സ്നേഹിക്കാൻ ഒരു ഭർത്താവില്ലേ?
പാവം മാത്യു ഡോക്ടർ…
അയാൾ ഇതൊന്നും അറിയുന്നില്ലായിരിക്കും. നിന്റെ ഈ മുഖംമൂടി ഞാൻ ഇന്ന് പൊളിക്കും. നിന്റെ മാന്യതയുടെ അന്ത്യം ഇന്നായിരിക്കും!”
ലില്ലി വണ്ടി മെയിൻ റോഡിലേക്ക് കയറ്റി.
അവളുടെ ലക്ഷ്യം ഇപ്പോൾ സ്വന്തം വീടല്ല, മറിച്ച് നതാഷയുടെയും മാത്യുവിന്റെയും വീടാണ്.
മുൻപ് ഒരു ആവശ്യത്തിനായി അവൾ അവിടെ പോയിട്ടുള്ളതുകൊണ്ട് വഴി കൃത്യമായി അറിയാമായിരുന്നു.
രാത്രിയുടെ നിശ്ശബ്ദതയിൽ അവളുടെ സ്കൂട്ടിയുടെ ശബ്ദം ആ റോഡിലാകെ മുഴങ്ങി.
അതേസമയം നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ആഡംബരം നിറഞ്ഞ ആ ലിവിങ് റൂമിൽ ഇപ്പോൾ ഒരു ശ്മശാനത്തിന്റെ നിശബ്ദതയായിരുന്നു.

മാത്യുന്റെ പകയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അതിന്റെ ഇടയിൽ നതാഷ വന്നു പകയുടെ പവർ കുറയ്ക്കുമോ….
മാത്യുന്റെ കളികൾക്ക് വേണ്ടിയുള്ള കാത്തിരുപ്പണുട്ടോ…… അടുത്ത പാർട്ടിൽ അത് പ്രതീക്ഷിക്കാം അല്ലേ.. 😄
ഉണ്ടാകാൻ സാധ്യത കാണുന്നു.. കാത്തിരുന്നു കാണാം എന്താ സംഭവിക്കുക എന്നത്..
പക അത് തീർത്ത് തന്നെ തീരണം.
പക്ഷെ അടിച്ച് പറ്റായി കമ്പി മരുന്നും തിന്ന് കുന്നേതാ കുഴിയേതാ എന്നറിയാതെ നിൽക്കുന്ന ഈ പൊട്ടകുണാണ്ടറേക്കൊണ്ട് ഏറി വന്നാൽ പ്രാന്തിയായി വരുന്ന ലില്ലിക്കിട്ട് കുണ്ടിക്ക് വെക്കാൻ പറ്റുമായിരിക്കും. Revenge is an expensive affair. ഏത് പൊട്ടനും പറ്റുന്ന കാര്യമല്ല അത്. Sam is an artist, Natasha is nothing but a nervous wreck. വഴിവെട്ടീ നീ ആരുടെ കുഴി വെട്ടും.
നിങ്ങളുടെ അവലോകനം എനിക്ക് ഇഷ്ടപ്പെട്ടു.. കുഴിവെട്ടുന്നത് മണ്ണിട്ട് മൂടാനാണോ അതോ മതില് പണിയാനാണോ എന്നൊക്കെ കാത്തിരുന്ന് കാണാം..
പറയാൻ വാക്കുകൾ ഇല്ല അത്ര നന്നായിട്ടുണ്ട്. മാത്യു അടിച്ചു പൊളിക്കട്ടെ നാതഷയെ.. അതിനു ഉള്ള എല്ലാ അവകാശവും മാത്യുനു ഒണ്ടു. ഇനി മാത്യു സ്കോർ ചെയ്താൽ നന്നായിരുന്നു.
കഥ ഇഷ്ടമായത് അറിയിച്ചതിൽ സന്തോഷം.. എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം..
e storie next part vegam
please
supper storie
അടുത്ത പാർട്ട് അടുത്തുതന്നെ ഉണ്ടാവും…