തന്റെ കരിയറിനേക്കാളും അഭിമാനത്തിന് വില നൽകിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു…”
മാത്യു റിമോട്ട് പിടിച്ച കൈകളോടെ സ്തംഭിച്ചു പോയി.
അയാളുടെ കണ്ണുകൾ സ്ക്രീനിൽ തറച്ചു നിന്നു.
ആ വാർത്തയിലെ ഭർത്താവിനെ പോലീസ് ജീപ്പിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ അടുത്തതായി തെളിഞ്ഞു.
അയാളുടെ മുഖത്ത് ഒരുതരം ശൂന്യതയായിരുന്നു.
മാത്യുവിന്റെ ശ്വാസഗതി വേഗത്തിലായി.
“ഹേ… ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടല്ലേ ഈ ലോകത്ത്…”
അയാൾ സ്വയം മന്ത്രിച്ചു.
ഒരു നിമിഷം മാത്യുവിന്റെ മനസ്സിലൂടെയും ആ ചിത്രം കടന്നുപോയി.
നതാഷയെയും ആ സാമിനെയും തന്റെ മുന്നിലിരുത്തി ഇങ്ങനെ ചെയ്താലോ…
പക്ഷേ ആ ചിന്ത വന്ന വേഗത്തിൽ തന്നെ അയാൾ അത് തല കുടഞ്ഞ് കളഞ്ഞു.
’അല്ല… എന്റെ പ്രതികാരം ഇങ്ങനെയാവാൻ പാടില്ല.’
മാത്യുവിന്റെ ഉള്ളിലെ ബുദ്ധിമാൻ ഉണർന്നു.
’അവരെ കൊന്നിട്ട് എനിക്ക് എന്ത് കിട്ടും?
ഒരു സർജനായ ഞാൻ എന്തിന് ഒരു കൊലപാതകിയായി ജയിലിൽ കഴിയണം?
എന്റെ ഇത്രയും കാലത്തെ കഠിനാധ്വാനം, ഈ പദവി, ഈ ആഡംബരം…
എല്ലാം ആ ഒരു നിമിഷത്തെ ദേഷ്യത്തിൽ എരിച്ചു കളയണോ?
ഒരിക്കലുമില്ല. നതാഷാ…
നിന്നെയും അവനെയും ഇല്ലാതാക്കാൻ എനിക്ക് വിഷത്തിന്റെയോ കത്തിയുടെയോ ആവശ്യമില്ല.’
അയാൾ റിമോട്ട് അമർത്തി ടിവി ഓഫ് ചെയ്തു.
വീണ്ടും ആ നിശബ്ദത ലിവിംഗ് റൂമിലേക്ക് പടർന്നു.
പക്ഷേ മാത്യുവിന്റെ മനസ്സിൽ ഇപ്പോൾ പുതിയൊരു വഴി തെളിഞ്ഞു വരികയായിരുന്നു.
ടിവിയിലെ ആ ഭർത്താവ് ഒരു പരാജയമാണെന്ന് അയാൾക്ക് തോന്നി.
കാരണം അയാൾ സ്വയം നശിച്ചുകൊണ്ടാണ് പ്രതികാരം ചെയ്തത്.

മാത്യുന്റെ പകയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അതിന്റെ ഇടയിൽ നതാഷ വന്നു പകയുടെ പവർ കുറയ്ക്കുമോ….
മാത്യുന്റെ കളികൾക്ക് വേണ്ടിയുള്ള കാത്തിരുപ്പണുട്ടോ…… അടുത്ത പാർട്ടിൽ അത് പ്രതീക്ഷിക്കാം അല്ലേ.. 😄
ഉണ്ടാകാൻ സാധ്യത കാണുന്നു.. കാത്തിരുന്നു കാണാം എന്താ സംഭവിക്കുക എന്നത്..
പക അത് തീർത്ത് തന്നെ തീരണം.
പക്ഷെ അടിച്ച് പറ്റായി കമ്പി മരുന്നും തിന്ന് കുന്നേതാ കുഴിയേതാ എന്നറിയാതെ നിൽക്കുന്ന ഈ പൊട്ടകുണാണ്ടറേക്കൊണ്ട് ഏറി വന്നാൽ പ്രാന്തിയായി വരുന്ന ലില്ലിക്കിട്ട് കുണ്ടിക്ക് വെക്കാൻ പറ്റുമായിരിക്കും. Revenge is an expensive affair. ഏത് പൊട്ടനും പറ്റുന്ന കാര്യമല്ല അത്. Sam is an artist, Natasha is nothing but a nervous wreck. വഴിവെട്ടീ നീ ആരുടെ കുഴി വെട്ടും.
നിങ്ങളുടെ അവലോകനം എനിക്ക് ഇഷ്ടപ്പെട്ടു.. കുഴിവെട്ടുന്നത് മണ്ണിട്ട് മൂടാനാണോ അതോ മതില് പണിയാനാണോ എന്നൊക്കെ കാത്തിരുന്ന് കാണാം..
പറയാൻ വാക്കുകൾ ഇല്ല അത്ര നന്നായിട്ടുണ്ട്. മാത്യു അടിച്ചു പൊളിക്കട്ടെ നാതഷയെ.. അതിനു ഉള്ള എല്ലാ അവകാശവും മാത്യുനു ഒണ്ടു. ഇനി മാത്യു സ്കോർ ചെയ്താൽ നന്നായിരുന്നു.
കഥ ഇഷ്ടമായത് അറിയിച്ചതിൽ സന്തോഷം.. എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം..
e storie next part vegam
please
supper storie
അടുത്ത പാർട്ട് അടുത്തുതന്നെ ഉണ്ടാവും…