സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 155

​നതാഷ: (പതറിക്കൊണ്ട്) “അത്… അതെ മാത്യു. ഇന്ന് വല്ലാത്ത തിരക്കായിരുന്നു. പിന്നെ ലില്ലിക്ക് ജോലി പോയതിന്റെ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു.”

​മാത്യു: “അതൊക്കെ പോട്ടെ… സാരമില്ല. നീ പോയി ഫ്രഷ് ആയി വാ. ഇന്ന് നമുക്ക് ഒന്നിച്ച് ഡിന്നർ കഴിക്കാം. ഞാൻ നിനക്ക് ഇഷ്ടപ്പെട്ട ചില കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഇന്ന് രാത്രി നമ്മുടേതാണ്…”

​അയാൾ അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു.

ആ ചുംബനം ഒരു ഐസ് കട്ട തട്ടുന്നത് പോലെ നതാഷയ്ക്ക് തോന്നി.

മാത്യു ഇത്ര സ്നേഹത്തോടെ പെരുമാറുന്നത് അവളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഭയപ്പെടുത്തി.

അയാൾ എന്തോ ഒന്ന് മനസ്സിൽ കാണുന്നുണ്ടെന്ന് അവൾക്ക് തോന്നിപോയി.

​നതാഷ കുളിക്കാനായി മുകളിലേക്ക് പോയി. മാത്യു താഴെ നിന്ന് അവൾ പോകുന്നത് നോക്കി നിന്നു.

അയാളുടെ കൈകൾ നാതാഷക്ക് വേണ്ടി നേരത്തെ കൊണ്ടുവന്ന പോക്കറ്റിലെ ആ ചെറിയ മരുന്ന് കുപ്പികളിൽ  അമർന്നു.

​ഇന്ന് രാത്രി… നതാഷ ഇതുവരെ കണ്ടിട്ടില്ലാത്ത മാത്യുവിനെ അവൾ കാണും.

 

അതേസമയം ജോലി പോയതിന്റെ ആഘാതം ലില്ലിയെ വല്ലാതെ തളർത്തിയിരുന്നു.

മുറിക്കുള്ളിലെ നിശബ്ദത അവളെ വീർപ്പുമുട്ടിച്ചു.

തന്റെ കരിയറിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഒരു നിമിഷത്തെ പിഴവ് കൊണ്ട് എല്ലാം തകർന്നത്.

പക്ഷേ, തന്റെ പിഴവിനേക്കാൾ അവൾക്ക് ദേഷ്യം തോന്നിയത് നതാഷയോടായിരുന്നു.

നതാഷയുടെ ആ അനാവശ്യമായ ഇടപെടലല്ലേ തന്റെ പണി തെറിപ്പിച്ചത്?

​അവൾ  തന്റെ ലാപ്ടോപ്പ് തുറന്ന് ബെഡിൽ മലർന്നു കിടന്നു.

8 Comments

Add a Comment
  1. മാത്യുന്റെ പകയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അതിന്റെ ഇടയിൽ നതാഷ വന്നു പകയുടെ പവർ കുറയ്ക്കുമോ….

    മാത്യുന്റെ കളികൾക്ക് വേണ്ടിയുള്ള കാത്തിരുപ്പണുട്ടോ…… അടുത്ത പാർട്ടിൽ അത്‌ പ്രതീക്ഷിക്കാം അല്ലേ.. 😄

    1. Ottakkuvazhivetti Vannavan

      ഉണ്ടാകാൻ സാധ്യത കാണുന്നു.. കാത്തിരുന്നു കാണാം എന്താ സംഭവിക്കുക എന്നത്..

  2. പക അത് തീർത്ത് തന്നെ തീരണം.
    പക്ഷെ അടിച്ച് പറ്റായി കമ്പി മരുന്നും തിന്ന് കുന്നേതാ കുഴിയേതാ എന്നറിയാതെ നിൽക്കുന്ന ഈ പൊട്ടകുണാണ്ടറേക്കൊണ്ട് ഏറി വന്നാൽ പ്രാന്തിയായി വരുന്ന ലില്ലിക്കിട്ട് കുണ്ടിക്ക് വെക്കാൻ പറ്റുമായിരിക്കും. Revenge is an expensive affair. ഏത് പൊട്ടനും പറ്റുന്ന കാര്യമല്ല അത്. Sam is an artist, Natasha is nothing but a nervous wreck. വഴിവെട്ടീ നീ ആരുടെ കുഴി വെട്ടും.

    1. Ottakkuvazhivetti Vannavan

      നിങ്ങളുടെ അവലോകനം എനിക്ക് ഇഷ്ടപ്പെട്ടു.. കുഴിവെട്ടുന്നത് മണ്ണിട്ട് മൂടാനാണോ അതോ മതില് പണിയാനാണോ എന്നൊക്കെ കാത്തിരുന്ന് കാണാം..

  3. പറയാൻ വാക്കുകൾ ഇല്ല അത്ര നന്നായിട്ടുണ്ട്. മാത്യു അടിച്ചു പൊളിക്കട്ടെ നാതഷയെ.. അതിനു ഉള്ള എല്ലാ അവകാശവും മാത്യുനു ഒണ്ടു. ഇനി മാത്യു സ്കോർ ചെയ്താൽ നന്നായിരുന്നു.

    1. Ottakkuvazhivetti Vannavan

      കഥ ഇഷ്ടമായത് അറിയിച്ചതിൽ സന്തോഷം.. എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം..

  4. e storie next part vegam
    please
    supper storie

    1. Ottakkuvazhivetti Vannavan

      അടുത്ത പാർട്ട്‌ അടുത്തുതന്നെ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *