ജോബ് പോർട്ടലുകളിൽ ഓരോന്നായി സെർച്ച് ചെയ്യുമ്പോഴും അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
പ്രമുഖ ഹോസ്പിറ്റലുകളിലൊന്നും ഇപ്പോൾ വേക്കൻസികളില്ല.
ഇനി എവിടെയെങ്കിലും കിട്ടിയാൽ തന്നെ പഴയ ഹോസ്പിറ്റലിൽ നിന്ന് ‘ഡിസിപ്ലിനറി ആക്ഷൻ’ കാരണം പുറത്താക്കിയതാണെന്ന് അറിഞ്ഞാൽ എല്ലാവരും ഒന്ന് ആലോചിച്ചു മാത്രമേ ജോലി നൽകുള്ളു….
“ആ നതാഷ… അവൾ സുഖമായി വാഴുന്നു.
എന്നെ ഈ തെരുവിലേക്ക് ഇറക്കിവിട്ടതിന് അവൾ മറുപടി പറഞ്ഞേ മതിയാവൂ.”
അലസമായി സൈറ്റുകൾ നോക്കിക്കൊണ്ടിരുന്ന ലില്ലിയുടെ കണ്ണുകൾ ഒരു വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പരസ്യത്തിൽ ഉടക്കി നിന്നു.
തന്റെ അക്കൗണ്ടിൽ അത്യാവശ്യം ജീവിച്ചുപോവാനുള്ള പൈസ കൈയിൽ ഉണ്ടെന്ന് ഉള്ള വിശ്വാസത്തിൽ അവൾ ആശ്വസിച്ചു..
പക്ഷേ അവളുടെ മനസ്സ് അപ്പോഴും സാമിലായിരുന്നു.
സാമിനെ ഒരു തവണ കൂടി കാണണം. സാം ഇന്നലെ തന്ന ആവേശവും സുഖവും ലില്ലിയുടെ രക്തത്തിൽ ഇപ്പോഴും പടരുന്നുണ്ട്.
പെട്ടെന്ന് അവൾ തന്റെ ഫോണിലെ ആ ഫോട്ടോ എടുത്തു നോക്കി.
ഹോസ്പിറ്റലിലെ പേഷ്യന്റ് ലിസ്റ്റിൽ നിന്നും ചോർത്തിയ സാമിന്റെ അഡ്രസ്സ്.
സാം ഇപ്പോൾ എവിടെയുണ്ടാകും?
ആ സ്നേഹിതൻ ഇപ്പോൾ ആരുടെ കൂടെയായിരിക്കും?
അതേ സമയം നതാഷ കുളിക്കാനായി മുകളിലേക്ക് പോയ ഉടൻ മാത്യുവിന്റെ ഭാവം മാറി.
അയാൾ കിച്ചണിലേക്ക് നടന്നു.
ഫ്രിഡ്ജിൽ നിന്നും നേരത്തെ വാങ്ങിയ കുപ്പി റെഡ് വൈൻ എടുത്തു. നതാഷയ്ക്ക് വൈൻ ഇഷ്ടമാണെന്ന് അയാൾക്കറിയാം.
പക്ഷേ ഇന്ന് ആ വൈൻ ഗ്ലാസുകളിൽ അയാൾ വിളമ്പുന്നത് വെറും മദ്യമല്ല..

മാത്യുന്റെ പകയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അതിന്റെ ഇടയിൽ നതാഷ വന്നു പകയുടെ പവർ കുറയ്ക്കുമോ….
മാത്യുന്റെ കളികൾക്ക് വേണ്ടിയുള്ള കാത്തിരുപ്പണുട്ടോ…… അടുത്ത പാർട്ടിൽ അത് പ്രതീക്ഷിക്കാം അല്ലേ.. 😄
ഉണ്ടാകാൻ സാധ്യത കാണുന്നു.. കാത്തിരുന്നു കാണാം എന്താ സംഭവിക്കുക എന്നത്..
പക അത് തീർത്ത് തന്നെ തീരണം.
പക്ഷെ അടിച്ച് പറ്റായി കമ്പി മരുന്നും തിന്ന് കുന്നേതാ കുഴിയേതാ എന്നറിയാതെ നിൽക്കുന്ന ഈ പൊട്ടകുണാണ്ടറേക്കൊണ്ട് ഏറി വന്നാൽ പ്രാന്തിയായി വരുന്ന ലില്ലിക്കിട്ട് കുണ്ടിക്ക് വെക്കാൻ പറ്റുമായിരിക്കും. Revenge is an expensive affair. ഏത് പൊട്ടനും പറ്റുന്ന കാര്യമല്ല അത്. Sam is an artist, Natasha is nothing but a nervous wreck. വഴിവെട്ടീ നീ ആരുടെ കുഴി വെട്ടും.
നിങ്ങളുടെ അവലോകനം എനിക്ക് ഇഷ്ടപ്പെട്ടു.. കുഴിവെട്ടുന്നത് മണ്ണിട്ട് മൂടാനാണോ അതോ മതില് പണിയാനാണോ എന്നൊക്കെ കാത്തിരുന്ന് കാണാം..
പറയാൻ വാക്കുകൾ ഇല്ല അത്ര നന്നായിട്ടുണ്ട്. മാത്യു അടിച്ചു പൊളിക്കട്ടെ നാതഷയെ.. അതിനു ഉള്ള എല്ലാ അവകാശവും മാത്യുനു ഒണ്ടു. ഇനി മാത്യു സ്കോർ ചെയ്താൽ നന്നായിരുന്നു.
കഥ ഇഷ്ടമായത് അറിയിച്ചതിൽ സന്തോഷം.. എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം..
e storie next part vegam
please
supper storie
അടുത്ത പാർട്ട് അടുത്തുതന്നെ ഉണ്ടാവും…