അതേസമയം ഇടവഴിയിലെ ഇരുട്ടിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് സാം നതാഷയോട് ആജ്ഞാപിച്ചു.
“നതാഷാ, കാർ ഇവിടെ ലോക്ക് ചെയ്തിട്ട് എന്റെ ബൈക്കിൽ കയറ്. നമുക്ക് ഒരിടം വരെ പോകണം.”
നതാഷ ഒന്ന് ശങ്കിച്ചു.
“നമ്മൾ നിന്റെ വീട്ടിലേക്കാണോ സാം പോകുന്നത്?”
സാം മറുപടി പറയുന്നതിന് മുൻപ് ബൈക്കിന്റെ മിററിലൂടെ അവളെ അടിമുടി ഒന്ന് നോക്കി.
മനോഹരമായ ഒരു ബ്ലാക്ക് സാറ്റിൻ സാരിയായിരുന്നു അവളുടെ വേഷം. രാത്രിയുടെ വെളിച്ചത്തിൽ ആ സാരി തിളങ്ങുന്നുണ്ട്.
സാം: “എന്താ നതാഷാ… നിനക്ക് ഈ സാരി മടുക്കുന്നില്ലേ? എപ്പോഴും ഈ ഡോക്ടർ ലുക്കിൽ തന്നെ നടന്നാൽ മതിയോ?”
നതാഷ അമ്പരന്നുപോയി.
“നീ എന്താ സാം ഉദ്ദേശിക്കുന്നത്? പിന്നെ ഞാൻ വേറെ എന്താ ധരിക്കേണ്ടത്? നീ പറയ്…”
സാം ഒരു ഗൂഢമായ പുഞ്ചിരിയോടെ ബൈക്ക് മുന്നോട്ട് എടുത്തു….
അവൻ അവളെയും കൊണ്ട് ചെന്നു നിന്നത് നഗരത്തിലെ പുതിയതായി തുടങ്ങിയ ഏറ്റവും വലിയ ഡ്രസ്സ് ഷോറൂമിന് മുന്നിലായിരുന്നു. രാത്രിയായിട്ടും ആ വലിയ കെട്ടിടം പ്രകാശപൂരിതമായി നിൽക്കുന്നു.
നതാഷ: “സാം… നമ്മൾ ഇവിടെ എന്തിനാ വന്നത്?
ഇന്ന് ഷോപ്പിംഗ് ആണോ നിന്റെ പ്ലാൻ?”
സാം: “ഹഹ…പറയാം. നീ അകത്തേക്ക് വാ.”
അവൻ ബൈക്ക് പാർക്കിംഗിലേക്ക് മാറ്റിയിട്ടു.
അവിടെ വലിയ തിരക്കായിരുന്നു.
സാം അവളുടെ വിരലുകൾക്കിടയിലൂടെ തന്റെ കൈകൾ കോർത്തുപിടിച്ചു.
മാത്യുവിന്റെ ഭാര്യ എന്ന പദവി മറന്ന് അവൾ അവനോടൊപ്പം ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു.
ഷോറൂമിന്റെ ഉൾവശം വല്ലാതെ വിശാലമായിരുന്നു.

മാത്യുന്റെ പകയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അതിന്റെ ഇടയിൽ നതാഷ വന്നു പകയുടെ പവർ കുറയ്ക്കുമോ….
മാത്യുന്റെ കളികൾക്ക് വേണ്ടിയുള്ള കാത്തിരുപ്പണുട്ടോ…… അടുത്ത പാർട്ടിൽ അത് പ്രതീക്ഷിക്കാം അല്ലേ.. 😄
ഉണ്ടാകാൻ സാധ്യത കാണുന്നു.. കാത്തിരുന്നു കാണാം എന്താ സംഭവിക്കുക എന്നത്..
പക അത് തീർത്ത് തന്നെ തീരണം.
പക്ഷെ അടിച്ച് പറ്റായി കമ്പി മരുന്നും തിന്ന് കുന്നേതാ കുഴിയേതാ എന്നറിയാതെ നിൽക്കുന്ന ഈ പൊട്ടകുണാണ്ടറേക്കൊണ്ട് ഏറി വന്നാൽ പ്രാന്തിയായി വരുന്ന ലില്ലിക്കിട്ട് കുണ്ടിക്ക് വെക്കാൻ പറ്റുമായിരിക്കും. Revenge is an expensive affair. ഏത് പൊട്ടനും പറ്റുന്ന കാര്യമല്ല അത്. Sam is an artist, Natasha is nothing but a nervous wreck. വഴിവെട്ടീ നീ ആരുടെ കുഴി വെട്ടും.
നിങ്ങളുടെ അവലോകനം എനിക്ക് ഇഷ്ടപ്പെട്ടു.. കുഴിവെട്ടുന്നത് മണ്ണിട്ട് മൂടാനാണോ അതോ മതില് പണിയാനാണോ എന്നൊക്കെ കാത്തിരുന്ന് കാണാം..
പറയാൻ വാക്കുകൾ ഇല്ല അത്ര നന്നായിട്ടുണ്ട്. മാത്യു അടിച്ചു പൊളിക്കട്ടെ നാതഷയെ.. അതിനു ഉള്ള എല്ലാ അവകാശവും മാത്യുനു ഒണ്ടു. ഇനി മാത്യു സ്കോർ ചെയ്താൽ നന്നായിരുന്നു.
കഥ ഇഷ്ടമായത് അറിയിച്ചതിൽ സന്തോഷം.. എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം..
e storie next part vegam
please
supper storie
അടുത്ത പാർട്ട് അടുത്തുതന്നെ ഉണ്ടാവും…