എസി തണുപ്പും സുഗന്ധവും അവിടെ നിറഞ്ഞുനിൽക്കുന്നു.
അവർ അകത്തേക്ക് കയറിയതും യൂണിഫോം ധരിച്ച ഒരു സെയിൽസ് ഗേൾ ചിരിച്ചുകൊണ്ട് അവരുടെ അടുത്തു വന്നു.
സ്റ്റാഫ്: “സർ, വെൽക്കം. എന്താണ് നിങ്ങൾ നോക്കുന്നത്? താഴത്തെ നിലയിൽ കുട്ടികളുടെ സെക്ഷൻ ആണ്.”
സാം: “ലേഡീസ് സെക്ഷൻ എവിടെയാ?”
സ്റ്റാഫ്: “അത് മുകളിലത്തെ നിലയിലാണ് സർ. അവിടെ വെസ്റ്റേൺ വെയറും സാരികളും എല്ലാം ലഭ്യമാണ്. ലിഫ്റ്റിലോ എസ്‌കലേറ്ററിലോ പോകാം.”
സാം നതാഷയെയും കൂട്ടി എസ്‌കലേറ്ററിന് അടുത്തേക്ക് നടന്നു.
മുകളിലേക്ക് പോകുമ്പോൾ താഴെ നിൽക്കുന്ന ആൾക്കൂട്ടത്തെ നോക്കി നതാഷയ്ക്ക് ഒരു വല്ലാത്ത പേടി തോന്നി.
ആരെങ്കിലും തന്നെ തിരിച്ചറിയുമോ?
മാത്യുവിന്റെ സുഹൃത്തുക്കളോ പേഷ്യന്റ്സോ ഇവിടെ ഉണ്ടാകുമോ?
നതാഷ: (താഴ്ന്ന സ്വരത്തിൽ) “സാം… ഇവിടെ ഒത്തിരി ആളുകളുണ്ട്. ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും.”
സാം: “നീ പേടിക്കാതെ നതാഷാ. ഈ ആൾക്കൂട്ടത്തിൽ ആരും ആരെയും ശ്രദ്ധിക്കില്ല.
പിന്നെ ഇന്ന് രാത്രി നീ ഒരു ഡോക്ടറല്ല… വെറുമൊരു പെണ്ണ് മാത്രമാണ്. നിനക്ക് ഇന്ന് ഞാൻ പുതിയൊരു വേഷം തരും.”
മുകളിലത്തെ നിലയിൽ എത്തിയപ്പോൾ നതാഷയുടെ കണ്ണുകൾ തള്ളിപ്പോയി.
വർണ്ണാഭമായ വെസ്റ്റേൺ വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അവിടെയുണ്ട്.
നതാഷ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾക്കിടയിലൂടെ സാം ഓരോന്നായി തിരയാൻ തുടങ്ങി.
നതാഷയുടെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി.
സാം ഓരോ വസ്ത്രങ്ങൾക്കിടയിലൂടെയും തന്റെ വിരലുകൾ ഓടിക്കുകയാണ്.

മാത്യുന്റെ പകയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അതിന്റെ ഇടയിൽ നതാഷ വന്നു പകയുടെ പവർ കുറയ്ക്കുമോ….
മാത്യുന്റെ കളികൾക്ക് വേണ്ടിയുള്ള കാത്തിരുപ്പണുട്ടോ…… അടുത്ത പാർട്ടിൽ അത് പ്രതീക്ഷിക്കാം അല്ലേ.. 😄
ഉണ്ടാകാൻ സാധ്യത കാണുന്നു.. കാത്തിരുന്നു കാണാം എന്താ സംഭവിക്കുക എന്നത്..
പക അത് തീർത്ത് തന്നെ തീരണം.
പക്ഷെ അടിച്ച് പറ്റായി കമ്പി മരുന്നും തിന്ന് കുന്നേതാ കുഴിയേതാ എന്നറിയാതെ നിൽക്കുന്ന ഈ പൊട്ടകുണാണ്ടറേക്കൊണ്ട് ഏറി വന്നാൽ പ്രാന്തിയായി വരുന്ന ലില്ലിക്കിട്ട് കുണ്ടിക്ക് വെക്കാൻ പറ്റുമായിരിക്കും. Revenge is an expensive affair. ഏത് പൊട്ടനും പറ്റുന്ന കാര്യമല്ല അത്. Sam is an artist, Natasha is nothing but a nervous wreck. വഴിവെട്ടീ നീ ആരുടെ കുഴി വെട്ടും.
നിങ്ങളുടെ അവലോകനം എനിക്ക് ഇഷ്ടപ്പെട്ടു.. കുഴിവെട്ടുന്നത് മണ്ണിട്ട് മൂടാനാണോ അതോ മതില് പണിയാനാണോ എന്നൊക്കെ കാത്തിരുന്ന് കാണാം..
പറയാൻ വാക്കുകൾ ഇല്ല അത്ര നന്നായിട്ടുണ്ട്. മാത്യു അടിച്ചു പൊളിക്കട്ടെ നാതഷയെ.. അതിനു ഉള്ള എല്ലാ അവകാശവും മാത്യുനു ഒണ്ടു. ഇനി മാത്യു സ്കോർ ചെയ്താൽ നന്നായിരുന്നു.
കഥ ഇഷ്ടമായത് അറിയിച്ചതിൽ സന്തോഷം.. എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം..
e storie next part vegam
please
supper storie
അടുത്ത പാർട്ട് അടുത്തുതന്നെ ഉണ്ടാവും…