നതാഷ ഒരു വലിയ നുണയുടെ തിരക്കഥ മെനയുകയായിരുന്നു. മാത്യു അത് കേട്ട് ഒരു നിഗൂഢമായ പുഞ്ചിരി തൂകി.
മാത്യു: “ഓ… അപ്പൊ വിരഹമാണല്ലേ അയാളുടെ അസുഖം?!!
കാമുകി ചതിച്ചതിന്റെ വേദന. കഷ്ടം തന്നെ!
എന്നിട്ട് ആ വിരഹം മാറ്റാൻ അയാൾക്ക് നീ ബിയറും കൊണ്ട് കൊടുത്തോ..?!!
നീയൊരു ഡോക്ടറല്ലേ നതാഷാ…
പേഷ്യന്റിനെ കൗൺസിലിംഗ് ചെയ്യുമ്പോൾ അവരെ മദ്യപിക്കാൻ അനുവദിക്കാമോ?!!”
നതാഷയുടെ മുഖം വിളറി. അവൾ പുതപ്പിനുള്ളിൽ വിരലുകൾ നഖം കൊണ്ട് അമർത്തി.
നതാഷ: “അത്… അയാൾക് വേണം എന്ന് വാശി ആയിരുന്നു… ആ ഫ്രിഡ്ജിൽ ഞാൻ വെള്ളം എടുക്കാൻ പോയപ്പോ അയാൾ അത് കണ്ടിരുന്നു….
അത് ഞാൻ ശ്രദ്ധിച്ചപ്പോഴേക്കും അയാൾ അത് കുടിച്ചു തുടങ്ങിയിരുന്നു.
ഞാൻ അയാളെ സമാധാനിപ്പിക്കാൻ നോക്കുകയായിരുന്നു മാത്യു.
അല്ലാതെ വേറെ ഒന്നുമില്ല.”
മാത്യു: “ആണല്ലേ…
തന്റെ കാമുകി തന്നെ ചതിച്ചു എന്ന് വിശ്വസിക്കാൻ കഴിയാത്ത ഒരു പാവം കാമുകൻ.
ആ ചതിയുടെ വേദന എത്ര വലുതാണെന്ന് അയാളുടെ കൂടെ രാത്രി ചിലവഴിച്ച നിനക്ക് ഇപ്പോൾ നന്നായി മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?!!”
മാത്യുവിന്റെ ആ ചോദ്യത്തിൽ ഒരു ശരമുണ്ടായിരുന്നു.
നതാഷയ്ക്ക് ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല.
അയാൾ അവളെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
അവൾ കള്ളം പറയുകയാണെന്ന് മാത്യുവിന് ഉറപ്പായി.
പക്ഷേ ആ ഇരയെ ഉടനെ കൊല്ലാൻ അയാൾക്ക് ഭാവമില്ലായിരുന്നു.

സാം നതാഷ ലില്ലി ഇവരുടെ ഒരു ത്രീസം Next Part ൽ പ്രതീക്ഷിക്കുന്നു
സാം നതാഷ ലില്ലി ഇവരുടെ ഒരു തീസം Next Part ൽ പ്രതീക്ഷിക്കുന്നു
ആലോചിക്കാം
പോരട്ടെ.. മാത്യുവിന്റെ revenge പോരട്ടെ..
അതിനാണ് എല്ലാരും waiting..
ഈ ഞാനും😁
ഇന്നുണ്ടാവും ആറാം ഭാഗം.. അതിൽ കാണാം..
കിടിലൻ 🔥 വായിക്കാൻ ഇന്നാണ് സമയം കിട്ടിയത്. കഥ ഹോട്ട് ആൻഡ് ത്രില്ലർ മൂഡിൽ പോകുന്നത് വളരെ ആവേശോജ്ജ്വലമാണ്….👌😍
നിങ്ങളുടെ അഭിപ്രായം അറിയിച്ചതിൽ സന്തോഷം.
പൊളി ഐറ്റം❤️
ഇനി മാത്യുവിന്റെ revengeന് waiting…
അടുത്ത പാർട്ട് മുതൽ revenge തുടങ്ങും അല്ലെ
മാത്യുവിന്റെ കളികൾ ഉടൻ പ്രതീക്ഷിക്കാം..
ഔ മോനെ.. ❤️ഇപ്പഴാ കണ്ടെ..
പോയി വായിച്ചിട്ട് വരട്ടെ..
വീണ്ടും കണ്ടതിൽ സന്തോഷം.
മാത്യുന്റെ പകയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്, അതിന്റെ ഇടയിൽ നതാഷ വന്നു പകയുടെ പവർ കുറയ്ക്കുമോ….
മാത്യുന്റെ കളികൾക്ക് വേണ്ടിയുള്ള കാത്തിരുപ്പണുട്ടോ…… അടുത്ത പാർട്ടിൽ അത് പ്രതീക്ഷിക്കാം അല്ലേ.. 😄
ഉണ്ടാകാൻ സാധ്യത കാണുന്നു.. കാത്തിരുന്നു കാണാം എന്താ സംഭവിക്കുക എന്നത്..
പക അത് തീർത്ത് തന്നെ തീരണം.
പക്ഷെ അടിച്ച് പറ്റായി കമ്പി മരുന്നും തിന്ന് കുന്നേതാ കുഴിയേതാ എന്നറിയാതെ നിൽക്കുന്ന ഈ പൊട്ടകുണാണ്ടറേക്കൊണ്ട് ഏറി വന്നാൽ പ്രാന്തിയായി വരുന്ന ലില്ലിക്കിട്ട് കുണ്ടിക്ക് വെക്കാൻ പറ്റുമായിരിക്കും. Revenge is an expensive affair. ഏത് പൊട്ടനും പറ്റുന്ന കാര്യമല്ല അത്. Sam is an artist, Natasha is nothing but a nervous wreck. വഴിവെട്ടീ നീ ആരുടെ കുഴി വെട്ടും.
നിങ്ങളുടെ അവലോകനം എനിക്ക് ഇഷ്ടപ്പെട്ടു.. കുഴിവെട്ടുന്നത് മണ്ണിട്ട് മൂടാനാണോ അതോ മതില് പണിയാനാണോ എന്നൊക്കെ കാത്തിരുന്ന് കാണാം..
പറയാൻ വാക്കുകൾ ഇല്ല അത്ര നന്നായിട്ടുണ്ട്. മാത്യു അടിച്ചു പൊളിക്കട്ടെ നാതഷയെ.. അതിനു ഉള്ള എല്ലാ അവകാശവും മാത്യുനു ഒണ്ടു. ഇനി മാത്യു സ്കോർ ചെയ്താൽ നന്നായിരുന്നു.
കഥ ഇഷ്ടമായത് അറിയിച്ചതിൽ സന്തോഷം.. എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം..
e storie next part vegam
please
supper storie
അടുത്ത പാർട്ട് അടുത്തുതന്നെ ഉണ്ടാവും…