അവൾ മറ്റൊരുവന്റെ കൈകളിൽ കിടന്ന് സുഖിക്കുകയാണ്! ഞാൻ കണ്ടു സാർ… എന്റെ ഈ കണ്ണുകൾ കൊണ്ട് ഞാൻ കണ്ടു!”
നതാഷ വരുമെന്ന് കരുതി കാത്തിരുന്ന അയാൾക്ക് മുന്നിലേക്ക് ലില്ലിയുടെ ഈ ഭ്രാന്തമായ വരവ് അപ്രതീക്ഷിതമായിരുന്നു.അയാൾ അവളെ കണ്ണുതുറന്നു ശ്രദ്ധിച്ചുനോക്കി..
അവളുടെ മുടി അഴിഞ്ഞുലഞ്ഞിരുന്നു,
കണ്ണുകളിൽ പകയുടെയും വേദനയുടെയും ഒരു ഭ്രാന്തമായ ചുവന്ന തിളക്കം.
അതേസമയം അകത്തു വന്ന ലില്ലിയുടെ മുന്നിൽ വീട്ടിനുള്ളിൽ ഇരുണ്ട സ്പോട്ട് ലൈറ്റ് വെട്ടത്തിൽ നിന്ന് മാത്യുവിന്റെ ആ ഭീകരരൂപം അവൾക്ക് മുന്നിൽ തെളിഞ്ഞു.
മാത്യുവിന്റെ കണ്ണുകളിലെ ചുവപ്പും, വിയർത്ത ശരീരവും ആ പാന്റിനുള്ളിൽ അസ്വാഭാവികമായ മുഴപ്പും കണ്ട് ഭ്രാന്ത് പിടിച്ചു നിന്ന ലില്ലി ഒരു നിമിഷം സ്തംഭിച്ചുപോയി. പക്ഷേ അവൾ അടങ്ങിയില്ല.
ലില്ലി: (കിതച്ചുകൊണ്ട്, വാക്കുകൾ മുറിഞ്ഞു വീണുകൊണ്ട്) “സർ… മാത്യു സർ… നിങ്ങളുടെ ഭാര്യ… നിങ്ങളുടെ ആ പരിശുദ്ധയായ നതാഷ… അവൾ നിങ്ങളെ ചതിക്കുകയാണ് സാർ! പാവം നിങ്ങളെ അവൾ വഞ്ചിക്കുകയായിരുന്നു!”
മാത്യു ഒന്ന് സ്തംഭിച്ചു.
തന്റെ മനസ്സിനെ കാർന്നുതിന്നുന്ന സത്യം മറ്റൊരുവൾ ഇത്ര പരസ്യമായി വിളിച്ചുപറയുന്നത് കേട്ടപ്പോൾ അയാൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
“ലില്ലി…. നിനക്കെങ്ങ… നേ…..!!”
പക്ഷേ ലില്ലി അയാളെ സംസാരിക്കാൻ അനുവദിച്ചില്ല..
വിറയ്ക്കുന്ന കൈകളോടെ അവൾ തന്റെ ഫോൺ മാത്യുവിന്റെ മുഖത്തിന് നേരെ നീട്ടി.
