മാത്യു: “ഹലോ, ഞാൻ ഡോക്ടർ മാത്യു ആണ്.മുന്നേ അവിടെ വർക്ക് ചെയ്തിരുന്നു. എനിക്ക് അവിടെ ഒരു പന്ത്രണ്ട് വർഷം മുന്നേ നടന്ന ഒരു സർജ്ജറി കേസിന്റെ ഫയൽസ് ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ? പേഷ്യന്റിന്റെ പേര്…..”
അയാൾക്ക് മുഴുവനാക്കാൻ ആയില്ല..അപ്പുറത്ത് ഉള്ള വ്യക്തി ഇടയ്ക്കുകയറി സംസാരിക്കാൻ തുടങ്ങി…ഇല്ലാ എന്ന അവസാനവാക്കിൽ ആ ഫോൺ കാൾ കട്ട് ചെയ്തു..
ആ ഹോസ്പിറ്റലിൽ ഇപ്പോൾ പണ്ട് വർക്ക് ചെയ്തിരുന്ന ആരും തന്നെ ഇല്ല.
ഡോക്ടർമാരും നേഴ്‌സുമാരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും എല്ലാം പുതിയ ആൾക്കാർ.
പഴയ രേഖകൾ പലതും ഡിജിറ്റലൈസ് ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ആർക്കൈവ്സിലേക്ക് മാറ്റിയിരിക്കുന്നു. പന്ത്രണ്ട് വർഷം എന്നത് ഒരു വലിയ കാലയളവാണ് എന്ന ബോധം അയാൾക്ക് വന്നുതുടങ്ങുകയായിരുന്നു…
അയാൾക്ക് ആകെ നിരാശയായി.
തന്റെ ജീവിതം തകർക്കാൻ വന്നവന്റെ മുൻകാലം അറിയാനുള്ള ഏക വഴി ഇത്ര പെട്ടെന്ന് അടഞ്ഞുപോകുമെന്ന് അയാൾ കരുതിയിരുന്നില്ല.
ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ ആരെങ്കിലും ഒരാളെ കിട്ടിയിരുന്നെങ്കിൽ ആ കേസ് ന്റെ ഡീറ്റൈൽസ് അറിയാമായിരുന്നു..
അയാൾ ഫോൺ കയ്യിൽ മുറുക്കിപ്പിടിച്ചു സോഫയിലേക്ക് ചാഞ്ഞു.
അതേസമയം സാം ഇപ്പോൾ സുരക്ഷിതനാണ്, കാരണം അയാളുടെ ഭൂതകാലം മാഞ്ഞുപോയിരിക്കുന്നു എന്ന ഒരു വിശ്വാസം അയാൾക്കുണ്ട്…
എന്നാൽ മാത്യുവിന്റെ വർത്തമാനകാലം ഇപ്പോൾ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.

തുടർന്നു എഴുതു bro
തുടരു bro
മാത്യു താൻ ചെയിത തെറ്റിന് സ്വയം അയാളെ തന്നെ സമർപ്പിച്ചു ജീവിക്കുന്നു. ആ സ്വയം സമർപ്പണം തന്നെയല്ലേ അയാളെ ഇപ്പോൾ ഇ അവസ്ഥയിൽ എത്തിച്ചത് തെറ്റിന് പ്രയിച്ചതോണ്ണം ആയാൽ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നുറു കണക്കിന് ആളുകളെ സഹായിച്ചു. പക്ഷേ sam ഇവിടെ ചെയ്തത് ഒരു കണക്കിന് ചതി തന്നെയല്ലേ തന്റെ പ്രതികാരം തീർക്കാൻ ആരെയും കരുവാക്കുന്ന ഒരാൾ മാത്രമാണ് sam. പക്ഷേ ഇതിലും എല്ലാം മോശം അല്ലെ നതാക്ഷ അവൾ അവളെ അല്ലാതെ ആരെയും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഒരു കോൺസിലർ മാത്രം അല്ലെ നതാക്ഷ. മാത്യു എന്നാ husband നെ മനസിലാക്കാൻ അവൾക്കു പറ്റിയില്ല കൂടാതെ പെട്ടന്ന് അവളോട് അടുത്ത sam എന്നാ യുവാവിനെയും അവൾക്കു മനസിലാക്കാൻ പറ്റിയില്ല അങ്ങനെ നോക്കുമ്പോൾ ശരിക്കും അവൾ അവളുടെ ഇഷ്ട്ടം മാത്രമേ നോക്കുന്നുള്ളു. വളരെ നല്ല എഴുത്തു ബ്രോ.എത്ര മനോഹരമായി ആണ് നിങ്ങൾ ഓരോ കാരക്റ്റർ ഡെവലപ്പ് ചെയ്യുന്നത്.പെട്ടന്ന് അടുത്ത പാർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി. അടുത്ത പാർട്ട് അധികം വൈകാതെ തന്നെ ഉണ്ടാകും.
കാമതാപത്തിൽ ഉരുകിയുയരുമ്പോൾ നിൻ്റെ ഭാഷ പ്രണയത്തിൽ പുതിയ വഴികൾ തേടുന്നുണ്ട്. ഉടലിൻ്റെ ഉത്സവത്തിനുമപ്പുറം, പ്രണയ വർണ്ണങ്ങൾക്കു മീതെ, ഒരൗഭമ ഉന്മാദ ആത്മീയാനുഭവമായി അത് പരിവർത്തിക്കുന്നുണ്ട്. പരിഭവങ്ങളും പകയുമൊക്കെയും ഹവിസ്സായി ആ യാഗാഗ്നിയിലൊടുങ്ങുന്നു.
സാം അഗ്‌നിശുദ്ധിയിലനുഭവിക്കുന്ന ആത്മവിശുദ്ധി ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഒറ്റയിരുപ്പിൽ നമ്മെ അനുഭവിപ്പിക്കുന്നു. അനുമോദനങ്ങൾ.
നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടമായത് അറിയിച്ചതിൽ വളരെ സന്തോഷം.
ഇതിപ്പോ മാത്യു വില്ലൻ, ചതിയും വഞ്ചനയും കാണിച്ച സാമും നാഥാഷയും നായകനും നായികയും..
കഥയിൽ ഇങ്ങനെ ഒരു വഴിതിരിവ് ഒട്ടും പ്രതീക്ഷിച്ചില്ല..
😒😨😔😔
നിങ്ങൾ ഈ ഒരു ഭാഗം വായിച്ചത് കൊണ്ട് മാത്രം ഇതിലെ കഥാപാത്രങ്ങളെ ഹീറോ എന്നോ വില്ലൻ എന്നോ വേർതിരിച്ച് ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.കഥ ഇപ്പോഴും തുടർന്ന് മുന്നോട്ട്പോയിക്കൊണ്ടിരിക്കുകയാണ്.
അയ്യേ സാമിനെ നല്ലവൻ ആക്കി mathew വിനെ പൊട്ടൻ ആക്കാൻ പോകുവാണോ, പാടില്ല please
ഈ ഭാഗം വായിച്ച് ഒരാളെ നല്ലവനെന്നോ മറ്റൊരാളെ ചീത്തയെന്നോ വിധി എഴുതരുത് എന്ന് അഭ്യർത്ഥിക്കുന്നു.എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം..