സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 291

 

പന്ത്രണ്ട് വർഷം മുൻപ്, രക്തത്തിൽ കുളിച്ച അമലയെ സ്ട്രെച്ചറിൽ കിടത്തി ആദ്യമായി അങ്ങോട്ടേക്ക് ഓടിച്ചു കയറ്റിയ ആ ദൃശ്യം മാത്യുവിന്റെ കണ്ണുകളിൽ മിന്നിമറഞ്ഞു.

 

അതൊരു ആക്‌സിഡന്റ് കേസായിരുന്നു.

 

റോഡരികിൽ ചോര വാർന്നു കിടന്ന ആ പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവൾക്ക് ജീവനുണ്ടായിരുന്നു.

 

അന്ന് ആ സർജറി കൃത്യമായി ചെയ്തിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടെ ഇരുന്നേനെ.

 

തന്റെ ദേഷ്യവും അശ്രദ്ധയും കൊണ്ട് അവളുടെ ശ്വാസം നിലച്ച ആ നിമിഷം…

 

 

​ചൂടുള്ള ചായ ഗ്ലാസ് കയ്യിൽ ഇരിക്കുമ്പോഴും മാത്യുവിന്റെ വിരലുകൾ തണുത്തു മരവിച്ചിരുന്നു.

 

അയാൾ ആലോചിക്കുകയായിരുന്നു.. ഷാജിയേട്ടൻ ഇപ്പോൾ എവിടെയുണ്ടാകും? അയാൾ ചായ കുടിക്കാൻ ഇങ്ങോട്ടേക്ക് വരുമായിരിക്കും. പണ്ട് അവർ ഒരുമിച്ചിരുന്നാണ് ഇവിടെ നിന്ന് ചായ കുടിക്കാറുള്ളത്. ആ പഴയ അറ്റൻഡർക്ക് തന്നെ കാണുമ്പോൾ എന്ത് തോന്നും?

 

 

മാത്യു ഗ്ലാസിലെ ചായയുടെ ചൂടിലേക്ക് നോക്കി നിൽക്കുമ്പോഴാണ് ചായക്കടക്കാരൻ തന്റെ കൗതുകം പുറത്തെടുത്തത്.

 

 

​”എവിടുന്നാ സാറേ… ഇത്ര രാവിലെ തന്നെ?”

 

ചായ അടിക്കുന്നതിനിടയിൽ അയാൾ മാത്യുവിനെ ഒന്ന് പാളി നോക്കി ചോദിച്ചു.

 

​മാത്യു ഒന്ന് പതറി.

 

“ഞാൻ… ഞാൻ കുറച്ച് ദൂരെയുന്നാ…”

 

​”ഓഹ്… എന്താ സാറേ കാര്യം? ഇവിടെ അടുത്തായി പുതിയൊരു ഹോസ്പിറ്റൽ വന്നതിൽ പിന്നെ ഇത്ര രാവിലെ ഇവിടെങ്ങും ആൾക്കാർ ഉണ്ടാവാറില്ല.

അടുത്തുള്ള ആളുകൾ മാത്രം വരും. സാറിനെ കണ്ടപ്പോ ഒന്ന് ചോദിച്ചെന്നേയുള്ളൂ.”

16 Comments

Add a Comment
  1. കമന്റ് കുറഞ്ഞു പോയതിനാൽ ഒരിക്കലും ഈ കഥ നിന്ന് പോകരുത്, ഒരു നല്ല സിനിമ പോലെ മനോഹരമായിരിക്കുന്നു

  2. continue bro.. super. story

    ithil members aayi join cheyyan pattunnilla..
    everytime email setting make me lazy… that’s why not responded

  3. ലക്ഷക്കണക്കിന് വ്യൂസ് ഉണ്ടായിട്ടും ആവശ്യത്തിന് comments ഇല്ല വിഷമം കണ്ടു. വായനക്കാരിൽ എത്ര പേർക്ക് ചുമ്മാതെയെങ്കിലും comment എഴുതാൻ അറിയും അതിന് മെനക്കെടും, പ്രത്യേകിച്ചും കമ്പി സൈറ്റിൽ.
    ഈ സൈറ്റിൽ സ്ഥിരമായും വല്ലപ്പോഴുമായും comment ഇടുന്ന ആളുകൾ എല്ലാരും ചേർന്നാൽ പോലും നൂറ് പേര് തികയുമെന്ന് തോന്നുന്നില്ല. സൂപ്പർഹിറ്റായ കഥകൾക്ക് പോലും comments വിരളമാണ്. ധാരാളം engagement ഉള്ള പല കഥകളും അതിനനുസരിച്ച് സൂപ്പർ വ്യൂവർഷിപ്പ് ഉള്ളവയുമല്ല. എഴുത്തുകാർ തന്നെ അവരുടെ മറുപടികൾ കൊണ്ട് ചർച്ചയാക്കുന്നവയാണ് engagement കൂടിയ കഥകൾ.

    So, what I’m trying to say is that comments are not that much important എന്നാണ്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങളടക്കമുള്ള എല്ലാർക്കും ബോധ്യമുള്ള കാര്യങ്ങൾ തന്നെയാണ്. ഒരു സന്ദർഭം വന്നപ്പോൾ പറഞ്ഞു എന്നേയുള്ളൂ.
    തീർച്ചയായും ഇവിടെ വരുന്ന മികച്ച കഥകളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. ദയവായി എഴുത്ത് തുടരൂ.

    1. Ottakkuvazhivetti Vannavan

      നിങ്ങൾ പറഞ്ഞകാര്യങ്ങൾക്ക് എന്റെ കാഴ്ചപ്പാടിൽ വിശദീകരണം നൽക്കേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്..

      നിങ്ങൾ പറഞ്ഞ ലക്ഷക്കണക്കിന് വ്യൂസ് ഒരിക്കലും കഥ വായിച്ചവരുടെ കണക്ക് അല്ല എന്നാണ് എന്റെ നിരീക്ഷണം..
      അത് ആ കഥ എത്തിനോക്കിയവരുടെ കണക്കാണ്….
      അതിൽ ആദ്യത്തെ പേജ് വായിച്ചുപോയവർ ഉണ്ടാകും.. ആദ്യത്തെ പാരഗ്രാഫ് വായിച്ചുപോയവർ കാണും.. വെറുതെ ചിത്രം മാത്രം നോക്കിപോയവർ കാണും.. അതുകൊണ്ട് തന്നെ ആ കണക്കിൽ എനിക്ക് വിശ്വാസം ഇല്ലാ.. ആ വ്യൂസ് ന്റെ കണക്കിന് ഞാൻ ഗൗരവം കൊടുക്കുന്നും ഇല്ലാ…

      എന്നാൽ അതുപോലെ അല്ല ആ കഥയ്ക്ക് കഥ വായിച്ചവർ കമന്റ്‌ ബോക്സിൽ നൽകുന്ന അഭിപ്രായങ്ങൾ.. അത് ആ കഥ വായിച്ചവർ ആ കഥക്ക് കൊടുക്കുന്ന അംഗീകാരം ആണ്..ഒരു സിനിമക്ക് റിവ്യൂ പോലെ തന്നെ…ഇവിടെ കഥ എഴുതി സാമ്പത്തികമായോ ജോലിപരമായോ പറയാനായി ഒരു നേട്ടവും ഇല്ലെന്നിരിക്കെ നിങ്ങൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ആണ് കഥ എഴുതുന്ന ആളുടെ ആത്മസംതൃപ്തി..

      കഥ വായിക്കാത്തവർ പൊളിയെ… സൂപ്പറെ.. എന്ന് ഈ സൈറ്റിൽ വന്നു കമന്റ്‌ ബോക്സിൽ എഴുതിപ്പിടിപ്പിക്കില്ല എന്ന് ഞാൻ കരുതുന്നു….

      അതുകൊണ്ട് തന്നെ ഞാൻ ഒരു കഥ കണ്ടാൽ ആദ്യം നോക്കുന്നത് കമെന്റ് ബോക്സിലെ അഭിപ്രായങ്ങൾ ആണ്.. വ്യൂസും ലൈക്കും നോക്കി ഞാൻ കഥ വായിക്കാൻ നിക്കാറില്ല..എന്നെപോലെ തന്നെ ഇവിടെ പലരും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു..

      അതുപോലെ എന്റെ മുന്നിൽ ഞാൻ ഇതുവരെ വായിക്കാത്ത ഒരു ഏഴു പാർട്ടുകൾ എഴുതിയ തുടർന്നുകൊണ്ടിരിക്കുന്ന കഥയിൽ ആകെ മൂന്നോ നാലോ ആൾക്കാരുടെ കമെന്റ് മാത്രമേ ഉള്ളൂ എന്ന് കണ്ടാൽ അത് വായിക്കാൻ മടിയായിരിക്കും….

      ആ കഥയെ പറ്റി ഇതേതോ
      ‘ നനഞ്ഞ പടക്കം ‘എന്ന ഫീലേ എന്നെപോലെ പലർക്കും ഉണ്ടാകുള്ളൂ..ഇവനൊക്കെ നിർത്തിക്കൂടെ എന്നുപോലും കഥവായിച്ചുപോലും നോക്കാതെ പലർക്കും തോന്നിപ്പോവും……അതുകൊണ്ട് തന്നെ യാണ് എന്റെ കഥയിൽ ഈ കഥവായിച്ചവരുടെ അഭിപ്രായം ഉണ്ടാവണം എന്ന് ഇപ്പോൾ നിർബന്ധം ഉള്ളത്..(ഇതുവരെ ഇല്ലായിരുന്നു.. ബട്ട്‌ ഇപ്പോ തോന്നിത്തുടങ്ങി എന്നതാണ് സത്യം..)

      ഈ കഥ ഇതുവരെ വായിക്കാതെ ആദ്യമായി കാണുന്നവരുടെ കണ്ണിൽ ഇതൊരു ‘നനഞ്ഞ പടക്കം ‘ അല്ല എന്ന കാര്യം തോന്നിക്കണമെങ്കിൽ ഇതുവായിച്ചവരുടെ അഭിപ്രായങ്ങൾ കമെന്റ് ബോക്സിൽ അനിവാര്യമാണ്.. അതിപ്പോ തുറന്ന് പറഞ്ഞു എന്നെ ഉള്ളു..

      പിന്നെ മണിക്കൂറുകൾ എടുത്ത് കഥ എഴുതി പൂർത്തിയാക്കാൻ ഉള്ളൊരു ബുദ്ധിമുട്ട് ഇവിടെ ഒരു രണ്ടുമിനിറ്റ് എടുത്ത് അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്താൻ ഇല്ലാ എന്ന് തോന്നുന്നു..
      ഇവിടെത്തെ കണക്ക് നോക്കിയാൽ ഏകദേശം മുന്നൂറിനടുത്തു ആളുകൾ ആണ് ഈ കഥ വായിക്കുന്നത് എന്ന് തോന്നുന്നു..
      അതിൽ നിങ്ങളുടെ അഭിപ്രായം ഞാൻ ആദ്യമായാണ് ഈ കഥയിൽ കാണുന്നത്..അതുപോലെ ഈ കഥ വായിക്കുന്ന ഇതുവരെ കാണാത്ത പലരുടെയും അഭിപ്രായങ്ങൾ ഇന്നു ഈ പാർട്ടിൽ കാണുന്നുണ്ട് ഞാൻ..
      അങ്ങനെയുള്ള ഈ കഥ വായിച്ചുകൊണ്ടിരിക്കുന്ന ഒരു അൻപത് പേരുടെ അഭിപ്രായങ്ങൾ.. അതാണ് തുടർന്നെഴുതാൻ എനിക്ക് ആവശ്യം…ആ മാജിക്‌ നമ്പർ..അത് കിട്ടിയാൽ ഞാൻ തുടർന്നെഴുതും.. നന്ദി..

    2. Comments onnum ezhuthal valiya pidi illa bro…. Story continue cheyyu..

  4. ഇത്രയും ത്രില്ലിംഗായി പോയ ഈ കഥ പാതി വഴിയിൽ നിർത്തി പോകുന്നത് ശരിയല്ല bro,,,,തുടരുക

  5. Muthe nannai thane pokunnundu ninte story so continue broooo

  6. ഞാൻ കഴിഞ്ഞ പാർട്ടും ഈ പാർട്ടും മാത്രമെ വയിച്ചിട്ടുള്ളൂ.. നല്ല എഴുത് തുടരണം

  7. വേട്ടവളിയൻ

    bro കഥയുടെ അടുത്ത level ആയി ഇനി ഈ കഥ കളയരുത്

  8. ലില്ലിയുടെ പ്രതികാരം എന്തായി?? ലില്ലിക്ക് ഭയങ്കര ഹൈപ്പ് ആണല്ലോ കൊടുത്തിരുന്നത്?? 😊

  9. സുനിൽകുമാർ

    ഒരു ത്രില്ലിങ് ആയ കഥ വായിക്കാൻ കാത്തിരിക്കുകയാണ് എന്നും പുതിയ പാർട്ട്‌ വന്നോ എന്ന് നോക്കും pls തുടരൂ

  10. ഉറപ്പായും തുടർന്ന് എഴുതണം…

    സാമിന്റെ (ചതി) nathasha മനസ്സിലാക്കണം.
    അമലയുടെ കാര്യം സങ്കടമുണ്ട്.
    ശെരിയാണ് സാമിന്റെ പ്രണയത്തെയാണ് മാത്യുവിന്റെയും കൂട്ടരുടെയും കൈപിഴവ് കൊണ്ട് നഷ്ട്ടമായത്. പക്ഷെ അതിൽ പശ്ചാതപിച്ചു കൊണ്ട് മാത്യു മികച്ചൊരു doctor അയി മാറി (അമലയക്ക് വേണ്ടി).

    മാത്യുവിനെ ചതിച്ചത് ഓർത്ത് natasha യ്ക്ക് കുറ്റബോധം തോന്നുമോ?

    എന്താണെങ്കിലും natasha ചെയ്തത് ചതി തന്നെയാണ്.

    mathew natasha യോട് ക്ഷമിച്ചു തിരികെ സ്വീകരിക്കുമോ?

    അപ്പൊ ലില്ലി എന്ത് ചെയ്യും?

    mathew വിനെ HERO ആയി കാണാൻ ആണ് എനിക്ക് ആഗ്രഹം…

    1. തുടരു broo

  11. ❤️❤️‍🔥💙❤️

  12. എന്താണ് ബ്രോ…. കമന്റ്സ് ഒക്കെ ആണോ ഒരു ഇത്… എത്ര പേര് വായിക്കുന്നു എന്ന് നോക്കികൂടെ… u continue nice writing

Leave a Reply

Your email address will not be published. Required fields are marked *