മൂന്നാമത് റൗണ്ട് സണ്ണിയുടെ ലാസ്റ്റ് റൗണ്ട് ആയിരുന്നു. അതു കഴിഞ്ഞതും അവൻ അവിരുടെ അടുത്തു കൊണ്ട് വന്നു കുതിരയെ നിർത്തി.
മേനോൻ കിരണിന്റെ ആഗ്രഹം സണ്ണിയോട് പറഞ്ഞു. സണ്ണി പറഞു ഈ കുതിര അറിയാത്തവർക്കു കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ട് ആണു അതു കൊണ്ട് വേണോ എന്നു .
കിരൺ കിടന്നു വാശി പിടിച്ചപ്പോൾ. കിരൺ ഒറ്റക്ക് കുതിര പുറത്തു ഇരിക്കുന്നു റിസ്ക് ആണു അതു കൊണ്ട് സണ്ണി കൂടെ ഇരുന്നു ഒരു റൗണ്ട് എടുക്കാം എന്നു പറഞ്ഞു.
സണ്ണി ആദ്യ ചാടി കുതിര പുറത്തു കയറി പിന്നെ കിരണിനെ പൊക്കി സണ്ണിക്കു മുന്നിലായി ഇരുത്തി. സണ്ണി പതിയെ കുതിരയെ ചലിപ്പിച്ചു. കിരൺ ബാലൻസ് ചെയ്തു ഇരിക്കുനത് കണ്ടപ്പോൾ സണ്ണി കിരണും ആയി പോയി പതിയെ ഒരു റൗണ്ട് എടുത്തു. അതു കഴിഞ്ഞു വന്നപ്പോൾ കിരൺ ഒന്ന് കൂടി പോകണം എന്നു ആയി വാശി. അങ്ങനെ സണ്ണി അവനും ആയി അടുത്ത റൗണ്ട് പോയി.
അവിരു അടുത്ത റൗണ്ട് പോയപ്പോൾ ആണ് മേനോൻ സുധയോട് ചോദിക്കുന്നത്. “സുധ നിനക്ക് കുതിര ഓടിക്കണോ. പണ്ടും സ്വിസർലാൻഡിൽ പോയപ്പോൾ കുതിര പുറത്തു കേറണം എന്നു പറഞ്ഞു കേറിയതാണല്ലോ ഇപ്പോൾ എന്താ ആഗ്രഹം ഒക്കെ പോയോ. നിനക്ക് ഓടിക്കണം എങ്കിൽ ഞാൻ സണ്ണിയോട് പറയാം”.
സത്യം പറഞ്ഞാൽ സുധക്കു ആഗ്രഹം ഉണ്ട് പക്ഷെ അവൾ വേണ്ട എന്നു വെച്ചു ഇരിക്കുക ആയിരുന്നു. രാജിന്റെ ചോദ്യം കേട്ടപ്പോൾ എന്തു പറയണം എന്നു ആയി അവൾക്കു. പിന്നെ വേണ്ട എന്നു പറഞ്ഞാൽ രാജ് കൂടുതൽ എന്തെങ്കിലും ചോദിക്കോ എന്നു പേടി ഉള്ളത് കൊണ്ട് അവൾ സമ്മതിച്ചു. തനിക്കു കുതിരകളോട് ഉള്ള ഇഷ്ട്ടം രാജിന് പണ്ടേ അറിയാവുന്നതു ആണ്.
Actually, എന്താ തൻ്റെ കുഴപ്പം? വെറുതെ ഇരിക്കുമ്പോൾ വെറുതെ താൻ എഴുതിയ കഥകൾ ഒന്ന് നോക്കണം. ഒന്നെങ്കിലും കംപ്ലീറ്റ് ആക്കി കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. നല്ല എഴുത്തുകാരൻ ആണ്. പക്ഷേ ഇടക്ക് എന്തോ ബാധ കയറിയ പോലെ ഒരു കഥ എഴുതും പോകും. പിന്നെ ഈ പരിസരത്ത് കാണില്ല.
ബ്രോ ഞാൻ വെല്യ കഥ എഴുത്തു കാരൻ ഒന്നും അല്ല. ഞാൻ ആഗ്രഹിക്കുന്ന പോലത്തെ കഥ ഒന്നും ഇതിൽ കാണാണ്ട് ആയപ്പോൾ വെറുതെ എഴുതുന്നത് ആണ്. ഞാൻ ഒരു പ്ലോട്ട് എഴുതാൻ മാത്രം ആണ് ആഗ്രഹിക്കുന്നത്. കളി എങ്ങനെ എഴുതിയാലും എന്റെ ഒരു പോലെ ആയിരിക്കും അതു കൊണ്ട് ഞാൻ അതു വായനക്കരുടെ ഭാവനക്ക് വിട്ടു കൊടുക്കുന്നു. പിന്നെ ഞാൻ കൂടുതൽ എഴുതിയാൽ ആളുകർ പറയും വെടി ആക്കി എന്നു. പിന്നെ വായിക്കുന്നവരുടെ ഇഷ്ട്ടത്തിനു എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ വേറെ ഒരു കാര്യം ഈ ഗ്രൂപ്പിൽ ഒരു പ്രോത്സാഹനം ഇല്ല. നിങ്ങളെ പോലെ കുറച്ചു പേരും മാത്രം ആണ് കമന്റ് ലൈകും ചെയ്യുന്നത്.
ഈ കഥക്ക് ഇത്ര ലൈക് കിട്ടിയത് ആളുകൾ ലൈക് ചെയ്തിട്ട് അല്ല ഇപ്പോൾ ഓട്ടോമാറ്റിക് ആയി ലൈക് ആക്കുന്നുണ്ട് ഞാനും ലൈക് ചെയ്യാത്ത കഥകൾ ഓട്ടോമാറ്റിക് ലൈക് ആകുന്നുണ്ട്. അതിനു അഡ്മിനു നന്ദി
വെടിയാക്കി എന്ന് പറയുന്നത് കണ്ടവരൊക്കെ കളിക്കുമ്പോൾ ആണ്. താങ്കൾ മകൻ്റെ കണ്ണിലൂടെ അമ്മയെ വേറെ ഒരാള് കളിക്കുന്നത് കാണുമ്പോൾ ആണ് വെടി ആയി തോന്നുന്നത്. നേരെ മറിച്ച് കളിക്കുന്ന ആളുടെ കണ്ണില്ലൂടെ എഴുതിയാൽ അങ്ങനെ തോന്നില്ല. ഈ കഥയിൽ ആ കൂട്ടുകാരൻ മാത്രം കളിച്ചാൽ മതി. അങ്ങനെ ആയാൽ തോന്നില്ല. പിന്നെ കഥ എഴുതുന്നത് താങ്കളുടെ ഇഷ്ടം. പക്ഷേ ഒന്ന് ചിന്തിച്ചു നോക്കൂ ഇങ്ങനെ ഒരു പാർട്ട് എഴുതി എന്ത് satisfaction ആണ് കിട്ടുന്നത്? ഇതിൻ്റെ ബാക്കി എഴുത്തുന്നില്ലേൽ ഈ ഒരു പാർട്ടിനെ കൊണ്ട് യാതോരു പ്രയോജനവും ഇല്ല.
Athokke ok balance idunnundo or illayo?
വലിയ പ്രതീക്ഷ ഒന്നും വെക്കണ്ട. വന്നാൽ പറയാം വന്നു എന്ന്.
കൂട്ടുകാരന്റെ അമ്മയുമായി ഉള്ള പ്രണയ കഥകൾ പറയോ
Ithu nighade thanne Sanju enna storyude copy alle?
Super bro nice story 👍🏿👍🏿👏🏿👍🏿👍🏿
kollam kudu waiting for next part
സൂപ്പർ.. Saho..
കിടു..
തുടരൂ 💚💚💚
ബാക്കി ഭാഗം എവിടെ?
Kali onnum venda bro.. situation kidu…
Idhu pole oru kadha Munne vayichitund
വളരെ നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ ഇത് എഴുതിയ പത്തിരിപ്പിച്ചിട്ടുണ്ട് തുടർന്നുമെഴുതുക ഇതേ രീതിയിൽ തന്നെ തീർച്ചയായിട്ടും അടുത്തഭാഗം പ്രസിദ്ധീകരിക്കുന്നു വിശ്വസിക്കുന്നു. ഈ കഥ അടുത്തഭാഗം എഴുതി പൂർത്തിയായി കഥ ഇതേപോലെ പേജുകുറ്റി തന്നെ എഴുതുക കുറച്ചു പുതുമകൾ കൊണ്ടുവരാൻ ശ്രദ്ധിക്കുക
Super store
Bro ❤️❤️❤️കളി വിശദമായി എഴുതണേ
Bro ❤️❤️❤️നിന്റെ കഥ എല്ലാം ഞാൻ വായിക്കും… ആ എഴുത്തു 🔥🔥🔥
ഈ കഥ നേരത്തെ വന്നത് അല്ലെ repost ആണോ 🤔
Repost
അതെ, ഇതു നേരത്തെ വന്നിട്ടുള്ളതാ..
Bro ningalu ee sunny vittoru Kali ellalle……sarikkum ningalude peruthaneyano sunny….