ഉച്ച മയക്കത്തിൽ ആയിരുന്നു സണ്ണിയെ ഡെയ്സി കുത്തി പൊക്കിയത്. ഇന്നു മാത്യുവിന്റെ കമ്പനിയിൽ പാർട്ടി ആണ്. അതിനു പോകാൻ വൈകിട്ടു 6 മണിക്ക് റെഡി ആയിട്ട് നിൽക്കണം എന്നു പറഞ്ഞു ആണ് മാത്യു രാവിലെ പോയത്.
മാത്യു പ്രശസ്തo ആയ മേനോൻ ഗ്രൂപ്പിന്റെ നോർത്ത് ഇന്ത്യൻ റീജിയണൽ മാനേജർ ആണ് . ഇന്ത്യ മുഴുവൻ പടർന്നു കിടക്കുന്ന കമ്പനി ആയതു കൊണ്ട് മാത്യു എപ്പോളും യാത്ര ആയിരിക്കും. മാത്യുവിന്റെ ആത്മാർത്ഥയും കഠിന അധ്വാനവും കണ്ടു കമ്പനിയിൽ CEO പോസ്റ്റ് ഒഴിവു വന്നപ്പോൾ ഓണർ ആയ രാജ് മേനോൻ മാത്യുവിനെ ആ പോസ്റ്റിലേക്ക് തീരുമാനിച്ചു.
ഇന്നു രാജ് മെനോന്റെ വീട്ടിൽ വെച്ചു നടക്കുന്ന പാർട്ടിയിൽ ബാക്കി ഉള്ള ബോർഡ് മെമ്പറുമാരുടെ മുന്നിൽ വെച്ചു അതു അനൗൺസ് ചെയ്യുo. അതിനു പോകാൻ വേണ്ടി ആണ് ഡെയ്സിയോടും സണ്ണിയോടും മാത്യു റെഡി ആയി നില്കാൻ പറഞ്ഞത് .
ഉറക്ക ചടവ് മാറിയ സണ്ണി കുളിക്കാൻ ആയി ബാത്റൂമിലേക്ക് പോയി കുളിച്ചു ഇറങ്ങാൻ കുറച്ചു അധികo സമയം എടുത്തു. മണി 6 ആയി സണ്ണി ഇതുവരെ റെഡി ആയിട്ടില്ല. മാത്യുവും ഡെയ്സിയും അവനു വേണ്ടി വെയിറ്റ് ചെയുക ആണു.
അവസാനം ക്ഷമ കേട്ട ഡെയ്സി അവന്റെ റൂമിൽ പോയി വീണ്ടും കൊട്ടി വിളിച്ചു. ഈ സമയം ഏതു ഡ്രസ്സ് ഇടും എന്ന ചിന്തിയിൽ ആയിരുന്നു സണ്ണി . സണ്ണി ആദ്യം ആയിട്ട് ആണു പപ്പയുടെ കമ്പനി പാർട്ടി അറ്റൻഡ് ചെയുന്നത്. പപ്പ ഇത്രയും നാൾ നോർത്ത് ഇന്ത്യയിൽ ആയതു കൊണ്ടു കമ്പനി പാർട്ടിക്കു പോകേണ്ടി വന്നിട്ടില്ല സണ്ണിക്കു .
മമ്മിയുടെ ഡോറിൽ ഉള്ള കോട്ടു കേട്ട സണ്ണി മമ്മി വരുന്നു എന്നു പറഞ്ഞു ഒരു ടീ ഷർട്ട് ഇടുത്തു ഇട്ടു. ഡെയിലി സ്വിമ്മിംഗും ജിമ്മിലും പോകുന്ന സണ്ണിയുടെ ചെസ്റ്റ്o ബൈസെപ്സും എല്ലാം തെളിഞ്ഞു കാണാം ആ ടീ ഷർട്ടിൽ. അവൻ പിന്നെ മുടി ചീകി സ്പ്രേ അടിച്ചു ഇറങ്ങി.
Actually, എന്താ തൻ്റെ കുഴപ്പം? വെറുതെ ഇരിക്കുമ്പോൾ വെറുതെ താൻ എഴുതിയ കഥകൾ ഒന്ന് നോക്കണം. ഒന്നെങ്കിലും കംപ്ലീറ്റ് ആക്കി കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. നല്ല എഴുത്തുകാരൻ ആണ്. പക്ഷേ ഇടക്ക് എന്തോ ബാധ കയറിയ പോലെ ഒരു കഥ എഴുതും പോകും. പിന്നെ ഈ പരിസരത്ത് കാണില്ല.
ബ്രോ ഞാൻ വെല്യ കഥ എഴുത്തു കാരൻ ഒന്നും അല്ല. ഞാൻ ആഗ്രഹിക്കുന്ന പോലത്തെ കഥ ഒന്നും ഇതിൽ കാണാണ്ട് ആയപ്പോൾ വെറുതെ എഴുതുന്നത് ആണ്. ഞാൻ ഒരു പ്ലോട്ട് എഴുതാൻ മാത്രം ആണ് ആഗ്രഹിക്കുന്നത്. കളി എങ്ങനെ എഴുതിയാലും എന്റെ ഒരു പോലെ ആയിരിക്കും അതു കൊണ്ട് ഞാൻ അതു വായനക്കരുടെ ഭാവനക്ക് വിട്ടു കൊടുക്കുന്നു. പിന്നെ ഞാൻ കൂടുതൽ എഴുതിയാൽ ആളുകർ പറയും വെടി ആക്കി എന്നു. പിന്നെ വായിക്കുന്നവരുടെ ഇഷ്ട്ടത്തിനു എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ വേറെ ഒരു കാര്യം ഈ ഗ്രൂപ്പിൽ ഒരു പ്രോത്സാഹനം ഇല്ല. നിങ്ങളെ പോലെ കുറച്ചു പേരും മാത്രം ആണ് കമന്റ് ലൈകും ചെയ്യുന്നത്.
ഈ കഥക്ക് ഇത്ര ലൈക് കിട്ടിയത് ആളുകൾ ലൈക് ചെയ്തിട്ട് അല്ല ഇപ്പോൾ ഓട്ടോമാറ്റിക് ആയി ലൈക് ആക്കുന്നുണ്ട് ഞാനും ലൈക് ചെയ്യാത്ത കഥകൾ ഓട്ടോമാറ്റിക് ലൈക് ആകുന്നുണ്ട്. അതിനു അഡ്മിനു നന്ദി
വെടിയാക്കി എന്ന് പറയുന്നത് കണ്ടവരൊക്കെ കളിക്കുമ്പോൾ ആണ്. താങ്കൾ മകൻ്റെ കണ്ണിലൂടെ അമ്മയെ വേറെ ഒരാള് കളിക്കുന്നത് കാണുമ്പോൾ ആണ് വെടി ആയി തോന്നുന്നത്. നേരെ മറിച്ച് കളിക്കുന്ന ആളുടെ കണ്ണില്ലൂടെ എഴുതിയാൽ അങ്ങനെ തോന്നില്ല. ഈ കഥയിൽ ആ കൂട്ടുകാരൻ മാത്രം കളിച്ചാൽ മതി. അങ്ങനെ ആയാൽ തോന്നില്ല. പിന്നെ കഥ എഴുതുന്നത് താങ്കളുടെ ഇഷ്ടം. പക്ഷേ ഒന്ന് ചിന്തിച്ചു നോക്കൂ ഇങ്ങനെ ഒരു പാർട്ട് എഴുതി എന്ത് satisfaction ആണ് കിട്ടുന്നത്? ഇതിൻ്റെ ബാക്കി എഴുത്തുന്നില്ലേൽ ഈ ഒരു പാർട്ടിനെ കൊണ്ട് യാതോരു പ്രയോജനവും ഇല്ല.
Athokke ok balance idunnundo or illayo?
വലിയ പ്രതീക്ഷ ഒന്നും വെക്കണ്ട. വന്നാൽ പറയാം വന്നു എന്ന്.
കൂട്ടുകാരന്റെ അമ്മയുമായി ഉള്ള പ്രണയ കഥകൾ പറയോ
Ithu nighade thanne Sanju enna storyude copy alle?
Super bro nice story 👍🏿👍🏿👏🏿👍🏿👍🏿
kollam kudu waiting for next part
സൂപ്പർ.. Saho..
കിടു..
തുടരൂ 💚💚💚
ബാക്കി ഭാഗം എവിടെ?
Kali onnum venda bro.. situation kidu…
Idhu pole oru kadha Munne vayichitund
വളരെ നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ ഇത് എഴുതിയ പത്തിരിപ്പിച്ചിട്ടുണ്ട് തുടർന്നുമെഴുതുക ഇതേ രീതിയിൽ തന്നെ തീർച്ചയായിട്ടും അടുത്തഭാഗം പ്രസിദ്ധീകരിക്കുന്നു വിശ്വസിക്കുന്നു. ഈ കഥ അടുത്തഭാഗം എഴുതി പൂർത്തിയായി കഥ ഇതേപോലെ പേജുകുറ്റി തന്നെ എഴുതുക കുറച്ചു പുതുമകൾ കൊണ്ടുവരാൻ ശ്രദ്ധിക്കുക
Super store
Bro ❤️❤️❤️കളി വിശദമായി എഴുതണേ
Bro ❤️❤️❤️നിന്റെ കഥ എല്ലാം ഞാൻ വായിക്കും… ആ എഴുത്തു 🔥🔥🔥
ഈ കഥ നേരത്തെ വന്നത് അല്ലെ repost ആണോ 🤔
Repost
അതെ, ഇതു നേരത്തെ വന്നിട്ടുള്ളതാ..
Bro ningalu ee sunny vittoru Kali ellalle……sarikkum ningalude peruthaneyano sunny….