ബാലു : “ആണെങ്കിലോ?”
ശ്യാമ : “ഉം അതെന്താ?”
ബാലു : “എനിക്കറിയാം.”
ശ്യാമ : “പിന്നെ, അറിയാം, എനിക്കൊന്നും ഇല്ലേ ഇതു പോലെ..”
ബാലു : “ആരു പറഞ്ഞു.. ഞാൻ തെളിവ് തന്നാലോ?”
അവൾ ഒന്ന് അമ്പരന്നപോലെ തോന്നി. പിന്നെ പറഞ്ഞു.
ശ്യാമ : “എന്ത് തെളിവ്?”
ബാലു : “അതൊക്കെയുണ്ട്.”
അവൾ സംശയ ദൃഷ്ടിയോടെ അവനെ നോക്കി, ബാലു ചിരിച്ചുകൊണ്ട് പറഞ്ഞു.
ബാലു : “എന്റെ കൈയ്യിൽ തെളിവുണ്ട്.”
ശ്യാമ : “ഒന്ന് ചുമ്മാതിരി.”
ബാലു : “സത്യം.”
ശ്യാമ : “എന്നാൽ പറ എന്താ തെളിവ്?”
ബാലു : “പറയാനല്ല ഉള്ളത്, കാണിക്കാനാണ്.”
അവൾ സാകൂതം അവനെ നോക്കി.
ബാലു പതിയെ ഡിജിറ്റൽ ഡയറി എടുത്ത് തുറന്ന് കാണിച്ചു.
അവൾ സ്‌ക്രീനിലേയ്ക്കാണ് നോക്കിയത്, ഒന്നും കാണാഞ്ഞ് അവന്റെ മുഖത്തേയ്ക്ക് നോക്കി.
ബാലു : “അവിടല്ല നോക്കേണ്ടത്, ദാ ഈ കവറിൽ ഒട്ടിച്ചു വച്ചിരിക്കുന്നതു കണ്ടോ?”
അവൾ പെട്ടെന്നത് കണ്ടു,!! ഒരു നീണ്ട രോമം! അത് പറ്റിപ്പിടിച്ചിരിക്കുന്നു!
ശ്യാമ : “ഇതാരുടേതാ?” അവൾ ആശ്ചര്യപൂർവ്വം ചോദിച്ചു.
ബാലു തെല്ല് സങ്കോചത്തോടെ പറഞ്ഞു.
ബാലു : “നിന്റേത് തന്നെ.”
അവൾ അത്ഭുതപ്പെട്ട് ഒന്നും മനസിലാകാതെ അവനെ സൂക്ഷിച്ച് നോക്കി.
ബാലു : “അതെ പെണ്ണേ, ഇത് നിന്റേത് തന്നെയാണ്.”
ശ്യാമ : “അല്ല.”
ബാലു : “അതെ”
ശ്യാമ : “പിന്നെ, ഇത് എവിടുന്ന് കിട്ടി?”
ബാലു : “അതൊക്കെയുണ്ട്.”
ശ്യാമ : “പറ.”
ബാലു : “പറയാം.”
പക്ഷേ അവൻ പറഞ്ഞില്ല.
അതും ഇതും പറഞ്ഞ് ഒഴിഞ്ഞ് മാറി.
അവൾ ആകെ കൺഫ്യൂഷനിൽ സംശയം നിറഞ്ഞ കണ്ണുകളോടെ അവനോട് ചോദിച്ചുകൊണ്ടിരുന്നു.
അവസാനം അവൻ പറഞ്ഞു.
ബാലു : “ഈ വേയ്‌സ്റ്റ് ബാസ്‌ക്കറ്റിലെ ടിഷ്യൂപ്പേപ്പറിൽ നിന്നും കിട്ടിയതാണ്.”
ശ്യാമ : “അയ്യേ.”!! അവൾ വീണ്ടും അന്ധാളിച്ച് അവനെ ആശ്ചര്യപൂർവ്വം നോക്കി.
അവൻ സ്വരം താഴ്ത്തി അവളോട് പറഞ്ഞു.
ബാലു : “കാര്യം കഴിഞ്ഞു കഴിഞ്ഞ് നീ തുടച്ചിട്ട് അതിനകത്ത് ഇട്ടതാണ്.”
സൂപ്പര്‍…… കിടു.
????
Enikee kathayil sexinekal kooduthal ishtamayath avarude relationship anu
ശ്യാമയും ഞാനുമായി ഈ കഥയിൽ പറയുന്ന പല സംഭാഷണങ്ങളും, പല സംഭവങ്ങളും നടന്നതു തന്നെയാണ്. എന്നാൽ എഴുതിയത് വായിക്കുമ്പോൾ തോന്നുന്ന റൊമാന്റിക്ക് സിറ്റുവേഷനൊന്നുമയിരുന്നില്ല പലപ്പോഴും. ഇന്നും ശ്യാമ എന്റെ സുഹൃത്താണ്, ഇടയ്ക്കൊക്കെ വിളിക്കും. ഒരു ലക്കും ലഗാനും ഇല്ലാത്ത സ്വഭാവമാണ്. ചിലപ്പോൾ തോന്നും പാവമാണെന്ന് , എന്നാൽ മറ്റു ചിലപ്പോൾ ഒരു മൂശേട്ടയാണെന്നും തോന്നും.
❤️❤️❤️
ഗംഭീര കഥ ഇത് PDF ആക്കിയാൽ പൊളിക്കും
Super bro .very nice.. after a long time an interesting story in this site..
താങ്ക്സ് ഇനിയും എഴുതുക. ഞാൻ എല്ലാ കമന്റും വായിക്കാറുണ്ട്.
Oru rakshayumilla athrakkum superrr
അങ്ങിനെ പറഞ്ഞു കേൾക്കുന്നതിൽ സന്തോഷം. ഈ കഥ ഇത്രയും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതിയതല്ല. ഇനിയും കമന്റ് ചെയ്യുക.