ആയിടെ ഒരു ദിവസം ശ്യാമ കസേരയിൽ കയറിനിന്ന് മുകളിലുള്ള കബോർഡുകളിൽ നിന്നും എന്തോ എടുക്കുമ്പോൾ ബാലു അവളോട് പറഞ്ഞു..
ബാലു : “ഇറങ്ങാൻ ഞാൻ പിടിക്കണോ?”
ശ്യാമ : “ഓ വേണ്ടല്ലോ? കയറിയതു പോലെ ഇറങ്ങാൻ എനിക്കറിയാം.”
കൈകൾ ഉയർത്തി നിൽക്കുമ്പോൾ അവളുടെ മുലകൾ മുഴച്ചു നിൽക്കുന്നു. ബാലുവിന് കൊതി സഹിച്ചില്ല. പെട്ടെന്നുള്ള ആവേശത്തിൽ അവൻ മുലയിൽ ഒന്ന് തലോടി. മുകളിലേയ്ക്ക് തിരിഞ്ഞ് നിന്ന ശ്യാമ എന്താണെന്ന് മനസിലാകുമ്പോഴെയ്ക്കും ബാലു കൈ വലിച്ചിരുന്നു. അവൾ കടുപ്പിച്ചൊന്നു നോക്കി.
ബാലു : “അല്ല പൊടി ഇരിക്കുന്നു. ചുക്കിലി ആണെന്നു തോന്നുന്നു.”
ശ്യാമ : “എനിക്കെല്ലാം മനസിലാകുന്നുണ്ടു കെട്ടോ.” അവൾ കള്ള ദേഷ്യം അഭിനയിച്ചു.
ബാലു : “സത്യം പറഞ്ഞതാ പെണ്ണേ…”
ശ്യാമ : “പൊടി തൂക്കാൻ എനിക്കറിയാം, ഇങ്ങേര് സഹായിക്കേണ്ട.” അതും പറഞ്ഞ് അവൾ താഴേയ്ക്ക് ചാടി. ഷോളുകൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു.
ബാലു : “ഇതാ ഈ ടിഷ്യൂവച്ച് മുഖം തുടച്ചോ.”
അത് ഒരു കുത്തുവാക്കാണെന്ന് മനസിലാക്കി തന്നെ തട്ടിപ്പറിക്കുന്നതു പോലെ അവൾ ടിഷ്യൂ അവന്റെ കൈയ്യിൽ നിന്നും വാങ്ങി മുഖം തുടച്ചു.
ശ്യാമ : “അടുത്ത മാസം മുതൽ വേറെ ഒരാളെ നോക്കിക്കോ കെട്ടോ.”
ബാലു മുഖം ചുളിച്ച് കളിയാക്കി – “അങ്ങിനായിക്കോട്ടെ.”
ശ്യാമ : “ഞാൻ കാര്യമായി പറഞ്ഞതാ.”
ബാലു : “ഞാനും കാര്യമായി പറഞ്ഞതാ” അവൻ പ്രതിവചിച്ചു.
അവൾ തിണ്ണയിൽ പോയിരുന്നു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു ദിവസം ബാലു ഉള്ളപ്പോൾ തന്നെ അവൾ ആ മുറിയിലേയ്ക്ക് കയറി. കുറച്ചുകഴിഞ്ഞ് പുറത്തിറങ്ങി വന്ന് അവൻ കാൺകെ തന്നെ ടിഷ്യൂപേപ്പർ വേസ്റ്റ് ബാസ്‌ക്കറ്റിൽ ഇട്ടു.
ഇനിയെന്ത് എന്നമട്ടിൽ അവനെ നോക്കി.
ബാലു ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റു ചെന്ന് ആ ടിഷ്യൂപേപ്പർ കൈയ്യിലെടുത്തു.
അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.
അവൻ അത് വിടർത്തി.
അതിൽ സ്വൽപ്പം നനവ് പറ്റിയിരുന്നു.
ബാലു അവളെ ഒന്ന് നോക്കി. അവൾ വിളറിയ ഒരു ചിരി ചിരിച്ചു.
സൂപ്പര്‍…… കിടു.
????
Enikee kathayil sexinekal kooduthal ishtamayath avarude relationship anu
ശ്യാമയും ഞാനുമായി ഈ കഥയിൽ പറയുന്ന പല സംഭാഷണങ്ങളും, പല സംഭവങ്ങളും നടന്നതു തന്നെയാണ്. എന്നാൽ എഴുതിയത് വായിക്കുമ്പോൾ തോന്നുന്ന റൊമാന്റിക്ക് സിറ്റുവേഷനൊന്നുമയിരുന്നില്ല പലപ്പോഴും. ഇന്നും ശ്യാമ എന്റെ സുഹൃത്താണ്, ഇടയ്ക്കൊക്കെ വിളിക്കും. ഒരു ലക്കും ലഗാനും ഇല്ലാത്ത സ്വഭാവമാണ്. ചിലപ്പോൾ തോന്നും പാവമാണെന്ന് , എന്നാൽ മറ്റു ചിലപ്പോൾ ഒരു മൂശേട്ടയാണെന്നും തോന്നും.
❤️❤️❤️
ഗംഭീര കഥ ഇത് PDF ആക്കിയാൽ പൊളിക്കും
Super bro .very nice.. after a long time an interesting story in this site..
താങ്ക്സ് ഇനിയും എഴുതുക. ഞാൻ എല്ലാ കമന്റും വായിക്കാറുണ്ട്.
Oru rakshayumilla athrakkum superrr
അങ്ങിനെ പറഞ്ഞു കേൾക്കുന്നതിൽ സന്തോഷം. ഈ കഥ ഇത്രയും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതിയതല്ല. ഇനിയും കമന്റ് ചെയ്യുക.