അത് ശ്രദ്ധിക്കാതെ ബാലു സ്വരം താഴ്ത്തി പറഞ്ഞു, “എന്റെ കാശും പോകും, പ്രയോജനം വേറെ ആർക്കെങ്കിലും..”
ശ്യാമ അത് കേൾക്കാത്തപോലെ വാതിൽക്കൽ ചെന്നു നിന്ന് പുറത്തെ കാഴ്ച്ചകൾ ആസ്വദിച്ചു.
ശ്യാമ : “ഈ ചേട്ടൻ ഇങ്ങിനാണെന്ന് ചേച്ചിക്ക് അറിയാമോ?” കുറച്ചുകഴിഞ്ഞ് അവൾ അകത്തുവന്ന് ചോദിച്ചു.
ബാലു : “ആർക്ക്?”
ശ്യാമ : “ഓ ‘ഇതിന്റെ’ കൂട്ടുകാരിക്ക്..” മുഖം കൊണ്ട് ബാലുവിനെ പോയിന്റ് ചെയ്താണ് അത് ചോദിച്ചത്.
മുതലാളിയെ വിളിക്കുന്നത് “ഇതിന്റെ” എന്ന് !!
ബാലു കണ്ണുരുട്ടി
അവൾ കിലുകിലെ ചിരിച്ചു.
ശ്യാമ : “എന്നാ?”
ബാലു : “ഒന്നുമില്ല.”
ശ്യാമ : “ചേച്ചിയെ കാണട്ടെ ഞാൻ പറയുന്നുണ്ട്.”
ബാലു : “എന്ത്?”
ശ്യാമ : “ആള് കോഴി ആന്ന്.”
ബാലു : “പോ പെണ്ണേ, നീ വേണ്ടാത്തതൊന്നും പറഞ്ഞ് പിടിപ്പിക്കേണ്ട, ഒരു കാര്യം നോക്കിയിരിക്കുകയാണ് അവൾ എന്നെ ഇട്ടിട്ടുപോകാൻ.”
ശ്യാമ : “എന്നാൽ ഞാൻ ഉറപ്പായും പറയും.”
ബാലു : “പിന്നെ നീ എന്നെ കെട്ടുമോ?”
ശ്യാമ : “അച്ചോടാ, അതിന് വേറെ ആളെ നോക്ക്, എനിക്കൊന്നും വേണ്ടെ ഇങ്ങിനത്തെ ചെറുക്കൻമാരെ.”
ബാലു : “പിന്നെ നിനക്ക് എങ്ങിനത്തെ ചെറുക്കൻമാരെയാണ് വേണ്ടത്.”
ശ്യാമ : “ഒരു പാവം.”
ബാലു : “ഞാൻ പാവമല്ലേ?”
ശ്യാമ : “ഹും ഒരു ഷേയ്ക്കിന് കാശു പോലും തരാത്ത പാവം!!”
ബാലു : “അപ്പോൾ ഷേക്ക് വാങ്ങി തന്നാൽ പാവമായോ?”
അവൾ മുഖം പ്രസാദിച്ചപോലെ പുഞ്ചിരിച്ചു.
ബാലു : “നീയും നിന്റെയൊരു ഷേക്കും! ആരോ ഷേക്കിൽ കൈവിഷം തന്നതാണോ?”
ശ്യാമ : “അതെ, എന്താ?”
ബാലു : “അല്ല കാര്യം പറഞ്ഞില്ലല്ലോ നിന്റെ മനസിലെ ചെറുക്കൻ എങ്ങിനാണ്.”
ശ്യാമ : “കട്ടി മീശ.”
ബാലു : “ഒക്കെ, അത് കുഴപ്പമില്ല.”
ശ്യാമ : “ആവശ്യത്തിന് ഉയരം.”
ബാലു : “5 അടി 8 ഇഞ്ച് മതിയോ?”
അത് കേൾക്കാത്ത പോലെ അവൾ തുടർന്നു..
ശ്യാമ : “നല്ല സ്വഭാവം..”
ബാലു : “ന്ന്ച്ചാൽ?”
സൂപ്പര്‍…… കിടു.
????
Enikee kathayil sexinekal kooduthal ishtamayath avarude relationship anu
ശ്യാമയും ഞാനുമായി ഈ കഥയിൽ പറയുന്ന പല സംഭാഷണങ്ങളും, പല സംഭവങ്ങളും നടന്നതു തന്നെയാണ്. എന്നാൽ എഴുതിയത് വായിക്കുമ്പോൾ തോന്നുന്ന റൊമാന്റിക്ക് സിറ്റുവേഷനൊന്നുമയിരുന്നില്ല പലപ്പോഴും. ഇന്നും ശ്യാമ എന്റെ സുഹൃത്താണ്, ഇടയ്ക്കൊക്കെ വിളിക്കും. ഒരു ലക്കും ലഗാനും ഇല്ലാത്ത സ്വഭാവമാണ്. ചിലപ്പോൾ തോന്നും പാവമാണെന്ന് , എന്നാൽ മറ്റു ചിലപ്പോൾ ഒരു മൂശേട്ടയാണെന്നും തോന്നും.
❤️❤️❤️
ഗംഭീര കഥ ഇത് PDF ആക്കിയാൽ പൊളിക്കും
Super bro .very nice.. after a long time an interesting story in this site..
താങ്ക്സ് ഇനിയും എഴുതുക. ഞാൻ എല്ലാ കമന്റും വായിക്കാറുണ്ട്.
Oru rakshayumilla athrakkum superrr
അങ്ങിനെ പറഞ്ഞു കേൾക്കുന്നതിൽ സന്തോഷം. ഈ കഥ ഇത്രയും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതിയതല്ല. ഇനിയും കമന്റ് ചെയ്യുക.