ശ്യാമ : “വായിൽ നോക്കരുത്.”
ബാലു : “ഓക്കെ അത് കല്യാണത്തിന് ശേഷം പോരെ..”
അത് ശ്രദ്ധിക്കാതെ മറുപടി –
ശ്യാമ : “എന്നെ അല്ലാതെ മറ്റാരേയും സ്‌നേഹിക്കരുത്.”
ബാലു : “അതും പരിഗണിക്കാം.”
ശ്യാമ : “വിഷമിക്കേണ്ട.. ഞാൻ ആളെ കണ്ടു വച്ചിട്ടുണ്ട്”
ബാലു : “അവൻ ഭയങ്കര വെള്ളമല്ലേ?”
ശ്യാമ : “പിന്നെ – ആരാ പറഞ്ഞേ?”
ബാലു : “ഞാൻ ചുമ്മ പറഞ്ഞതാ..” അവളുടെ മുഖം അനിഷ്ടം പ്രകടിപിച്ചതിനാൽ ബാലു പെട്ടെന്ന് ട്രാക്ക് മാറ്റി.
ശ്യാമ : “ഹും.. പിന്നെ നന്നായി പാട്ടുപാടണം.”
ബാലു : “വൈകിട്ട് ഉറങ്ങാനായിരിക്കും, തൊട്ടിലു കെട്ടണോ?”
(ജ്വാലയുടെ കഥയിലെ സന്ദർഭ്ഭ്ം ഓർക്കുക, ജ്വാല പറഞ്ഞ സംഭവമാണ് ശ്യാമയോട് ചോദിച്ചത്)
ശ്യാമ : “ങാ കെട്ടിയാലും കുഴപ്പമില്ല.”
ബാലു : “നീ കയറി കിടക്കുമോ?”
ശ്യാമ : “ചിലപ്പോ.”
ബാലു അത് മനസിൽ കണ്ട് ഊറി ചിരിച്ചു.
ശ്യാമ : “ഉം എന്താ?”
ബാലു : “ഒരു പാൽക്കുപ്പി കൂടി വായിൽ വച്ചു തരാം.”
ശ്യാമ : “പോ അവിടുന്ന്.”
ബാലു : “അപ്പോൾ ഇതാണ് ക്രെയ്റ്റീരിയ.”
ശ്യാമ : “ഉം.”
ബാലു : “നോക്കട്ടെ.”
ശ്യാമ : “ഏതായാലും ഇതിനെ എനിക്ക് വേണ്ട.”
ബാലു : “അതെന്താ.”
ശ്യാമ : “വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്.”
ബാലു : “എന്നെ ആരും ചൂടിയിട്ടില്ല.”
ശ്യാമ : “പിന്നെ എനിക്കറിയരുതോ?”
ബാലു : “ഓഹോ. അതെന്താ?”
ശ്യാമ : “ഞാൻ കാണുന്നതല്ലേ നിങ്ങളുടെ കിണുക്കം.”
ബാലു : “അത്രയുമേയുള്ളൂ.”
ശ്യാമ : “ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ ചേച്ചി വരാറില്ലേ?”
ബാലു : “അതായത് നിന്നെ പേടിച്ചായിരിക്കും ചേച്ചി അല്ലാത്തപ്പോൾ വരാത്തത്?”
ശ്യാമ : “അതല്ല ചോദിച്ചത്, വരാറില്ലേ?”
ബാലു : “ഉണ്ട്.”
ശ്യാമ : “അതാ ഞാൻ പറഞ്ഞത്.”
ബാലു : “ശ്ശെടാ , ഇക്കണക്കിന് അവൾ നിന്നെപ്പറ്റിയും ഇതു തന്നെ പറയണമല്ലോ?”
ശ്യാമ : “അതിന് ഞാൻ ആ ടൈപ്പ് അല്ലല്ലോ?”
സൂപ്പര്‍…… കിടു.
????
Enikee kathayil sexinekal kooduthal ishtamayath avarude relationship anu
ശ്യാമയും ഞാനുമായി ഈ കഥയിൽ പറയുന്ന പല സംഭാഷണങ്ങളും, പല സംഭവങ്ങളും നടന്നതു തന്നെയാണ്. എന്നാൽ എഴുതിയത് വായിക്കുമ്പോൾ തോന്നുന്ന റൊമാന്റിക്ക് സിറ്റുവേഷനൊന്നുമയിരുന്നില്ല പലപ്പോഴും. ഇന്നും ശ്യാമ എന്റെ സുഹൃത്താണ്, ഇടയ്ക്കൊക്കെ വിളിക്കും. ഒരു ലക്കും ലഗാനും ഇല്ലാത്ത സ്വഭാവമാണ്. ചിലപ്പോൾ തോന്നും പാവമാണെന്ന് , എന്നാൽ മറ്റു ചിലപ്പോൾ ഒരു മൂശേട്ടയാണെന്നും തോന്നും.
ഗംഭീര കഥ ഇത് PDF ആക്കിയാൽ പൊളിക്കും
Super bro .very nice.. after a long time an interesting story in this site..
താങ്ക്സ് ഇനിയും എഴുതുക. ഞാൻ എല്ലാ കമന്റും വായിക്കാറുണ്ട്.
Oru rakshayumilla athrakkum superrr
അങ്ങിനെ പറഞ്ഞു കേൾക്കുന്നതിൽ സന്തോഷം. ഈ കഥ ഇത്രയും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതിയതല്ല. ഇനിയും കമന്റ് ചെയ്യുക.