ബാലു : “ഞാൻ നിന്നെ വിളിച്ചിട്ടില്ലാ മോളേ” എന്നാണ്.
ശ്യാമ : “നിങ്ങൾ ഇന്നലെ കുടിച്ച് ഓവറായി ആ സുരഭി ബാറിന്റെ ജെങ്ഷനിലെ ഇലക്ട്രിക്ക് പോസ്റ്റിന് താഴെ മൂത്രമൊഴിച്ചത് സത്യമാണോ?”
ബാലു : “പൊയ്ക്കോണം വേണ്ടാദീനം പറയാതെ”
ശ്യാമ : “ഉള്ളതു പറഞ്ഞാൽ കള്ളിക്ക് തുള്ളൽ എന്നു പറഞ്ഞതു പോലാണല്ലോ?”
ബാലു : “ഞാൻ ഇന്നലെ കഴിച്ചു എന്നത് നേരാണ്.. പക്ഷേ നിന്നെ ഞാൻ വിളിച്ചിട്ടില്ല”
ശ്യാമ : “പിന്നെങ്ങിനെ ഞാൻ അറിയും ബാലമാമാ പിമ്പിരിയായിരുന്നൂ എന്ന്?”
ബാലു : “ആരെങ്കിലും നിന്നോട് പറഞ്ഞു കാണും”
ശ്യാമ : “എന്നോടാരും പറഞ്ഞില്ല”
ബാലു : “ശ്യാമേ മനുഷ്യന് സ്വൽപ്പം സൗര്യം തരുമോ? നിന്റെ തമാശയ്ക്ക് തുള്ളാനുള്ളതാ ഞാൻ”
ശ്യാമ : “ഒരു താമാശുമല്ല നഗ്നസത്യം, പകൽ പോലെ സ്പഷ്ടം”
ബാലു : “ഓഹോ വലിയ സാഹിത്യഭാഷയാണല്ലോ?”
ശ്യാമ : “എങ്കിലും ഇന്നലെ എന്നോട് പറഞ്ഞത്ര വരില്ല”
ബാലു : “എങ്കിൽ കേൾക്കട്ടെ നിന്റെ റിക്കാർഡിങ്ങ്”
ശ്യാമ : “അത് കേൾപ്പിക്കാം, ധൃതി പിടിക്കാതെ.. ആദ്യം ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയ്? എന്തിനാ ഇന്നലെ വലിച്ചു കയറ്റിയത്?”
ബാലു : “അത് എന്റെ ഇഷ്ടം”
ശ്യാമ : “ഓഹോ?”
ബാലു : “ങാ”
ശ്യാമ : “എനിക്കീ സാധനത്തിന്റെ മണം പോലും ഇഷ്ടമല്ല” അവൾ ഒരു തത്വസംഹീത പറയുന്നതുപോലെ ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്.
ബാലു : “ഇഷ്ടപ്പെടണമെന്ന് ഞാൻ പറഞ്ഞോ?”
ശ്യാമ : “പറഞ്ഞാലും ഇഷ്ടപ്പെടില്ല”
ബാലു : “നീ അത് വിട്, കാര്യത്തിലേയ്ക്ക് വാ, റിക്കാർഡ് ചെയ്തത് കാണിക്ക്”
ശ്യാമ : “കാണിക്കാം”
ബാലു : “എന്നാ കാണിക്ക്”
ശ്യാമ : “പിന്നെ കാണിക്കാം ഇപ്പോ ജോലി എന്തെങ്കിലും തീർക്കാനുള്ളത് ചെയ്യ്, ദാ കളക്ഷനും ഡെലിവറി ചെയ്യേണ്ട ലിസ്റ്റും, സ്റ്റോക്കും എല്ലാം ഒന്നൂടെ നോക്കിക്കേ, നമ്മുടെ കഞ്ഞിയാണ് നമ്മുക്ക് മുഖ്യം. ജൽദി, ജൽദി”
അവൾ വിഷയം മാറ്റി തന്നെ വടിയാക്കുകയണെന്ന് ബാലുവിന് മനസിലായി. താൻ ഇന്നലെ ഒരു സുരഭി ബാറിന്റെ പരിസരത്തും പോയിട്ടുമില്ല. ഇനി പൂസുമൂത്ത് രാത്രി വണ്ടിവല്ലോം എടുത്ത് പോയോ?
കൊള്ളാം…… നന്നായിരിക്കുന്നു.
????
❤️❤️❤️
ബാക്കി ഉണ്ടോ
എഴുതണം, സമ്മർ വെക്കേഷനിലാ ഇപ്പോൾ.
Bro oru incest kadha ezhuthikoode
അൻസിയ ഉള്ളപ്പോൾ ഞാൻ എഴുതണോ? എഴുതാവുന്നതാണ്. എങ്കിലും എന്തോ ഒരിത്. ആത്മാംശം ഇല്ലാത്ത കഥയായി പോകും. എഴുതാൻ ചില തീമൊക്കെ മനസിലുണ്ട് എങ്കിലും ഒരു ചളിപ്പ്.
Pls try it man…
Bakki pne..adyan ezhuthu
ഞാൻ എഴുതിയാൽ അടിപൊളിയാകും എന്ന് എനിക്കറിയാം. എന്നാൽ എനിക്കെന്തോ ഒരു വിഷമം സുഹൃത്തേ. ഞാൻ മാനസീകമായി അതിന് തയ്യാറായിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ മറ്റ് കഥകൾ എഴുതുന്ന തിരക്കിലുമാണ്. വിഷമിക്കേണ്ട എഴുതാം കെട്ടോ.
Anganonu enthayalum ninagalude aduthumnu pradheeshikkum……….wait cheyyam
E partum kollam
ചിത്ര ഇത്തവണ താമസിച്ചു പോയല്ലോ? എന്തു പറ്റി?
പൊന്നണ്ണാ… ഒരു രക്ഷയുമില്ല… കിടു?? അടുത്ത പാർട്ട് വേഗം പൊന്നോട്ടേ.. വെയിറ്റിങ്ങാട്ടാ?
അടുത്ത പാർട്ട് ഇട്ടു. ഉടൻ വരും.
Enda parayendathu ennariyilla vayichathu athreyum manoharam.
Ennum ingottu varunnthu ninghalude kadha undonnu nokkana..
ബാലുവേ,
ഞാൻ ഒന്ന് എഴുതേണ്ടെ? എഴുത്ത് നല്ല സ്ട്രൈൻ ആണ്. പ്രത്യേകിച്ച് മറ്റ് പല ജോലികൾക്കിടയിൽ. അതിനാലാണ് താമസിക്കുന്നത്. വാരിവലിച്ച് എഴുതുന്നതിലും നല്ലത് കുറച്ചൊക്കെ റൊമാന്റിക്കായി കഥാപാത്രങ്ങളെ കൊണ്ടുപോയി ഒരു സംഗീതസാന്ദ്രമായ തലത്തിൽ കഥയെ എത്തിക്കുന്നതല്ലേ?
ഈ സെക്സ് കഥകളാണെങ്കിലും സെക്സ് എന്നത് വെറും ശരീരത്തിൽ മാത്രം സംഭവിക്കുന്നതല്ല, മനസിന്റെ ഒരു കളിയാണത്. അതിലൂടെ സെക്സിലേയ്ക്കെത്തുകയാണ് വേണ്ടത്, എന്റെ “ഹേമ” എന്ന കഥയിൽ സെക്സ് ഒന്നും സംഭവിക്കുന്നില്ല. അതിന്റെ കാരണം മാനസീകമായ തളർച്ചയാണ്.
Sojan’s universe…..aakuvano evidam……????
എയ് അങ്ങിനൊന്നുമില്ല, ഇതെല്ലാം കൗമാരത്തിലെ കഥകളാണ്. പല കാലഘട്ടങ്ങളിൽ നടന്ന കഥകൾ. ചിലതെല്ലാം തമ്മിൽ കണക്ഷനുകൾ ഉണ്ട്. അത് പൂർണ്ണമായും മനസിലാകാത്ത പോലാണ് എഴുതുന്നത് എന്നു മാത്രം. എല്ലാം എഴുതിയാൽ ചിലർക്കെങ്കിലും മാനസിലാകും.
My favorite writer ❤️
Inganeyokke ezhuthan ningalkke kazhiyu..
Onnum parayan polum pattunnilla.
With love… ❤️
നന്ദി,
പ്രേമവും, അനുരാഗവും ഒരു ലഹരിയാണ്. അത് അനുഭവിച്ചവർക്ക് അറിയാം. വെറുതെ അത് തൂകികളയാതെ ആ സുന്ദര നിമിഷങ്ങൾ വാക്കുകളായി പകർത്താൻ സാധിച്ചാൽ നല്ല കവിത പോലെ മനോഹരമാക്കാം. സാഹിത്യത്തിൽ പൊതു സമൂഹത്തിൽ എഴുതുന്നവർക്ക് രതി പച്ചയായി എഴുതാൻ സാധിക്കില്ലല്ലോ? ഇവിടെ ഊരും പേരുമില്ലാതെ എഴുതുമ്പോൾ എന്തും ആകാം. അതിനാലാണ് ഭംഗിവരുന്നത്. വായിക്കുന്നവരും രഹസ്യമായി ഇതു തന്നെ മോഹിച്ചെത്തുന്നവരാണ്, എന്നാൽ ഒരു പരിധിവരെ സ്ത്രീകൾക്ക് പച്ചയായ ശാരീരീക ബന്ധങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിലും ഇഷ്ടം പതിയെ പതിയെ അതിലേയ്ക്ക് അവർ പോലും അറിയാതെ ആനയിക്കുന്നതാണ്. അത് പല കാമിനിമാരിൽ നിന്നും മനസിലാക്കിയാണ് ഈ എഴുതുന്നത്. ഇതല്ലാതെ എഴുതുന്നവരും ഉണ്ടല്ലോ? അവർ അതു പോലുള്ളത് വായിക്കട്ടെ.
ഒരുപാട് നന്ദിയുണ്ട് സഹോദരാ…
പ്രണയെതാക്കൾക്കിടയിലുള്ള ഈ സംഭാഷണം ഇത്ര മനോഹരമായി അവതരിപ്പിക്കുന്നതിന്…
താങ്കളുടെ കഥകളിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ആ സന്ദർഭങ്ങൾ ആയിരുന്നു…
ഇനിയും ഒരുപാട് വായിക്കാൻ കാത്തിരിക്കുന്നു…
ഷാഡോ എഴുതുന്നതെല്ലാം വായിക്കുന്നുണ്ട്, നമ്മുടെ സ്വന്തം ആളായതിനാലാണ് കെട്ടോ എല്ലാ കമന്റിനും മറുപടി എഴുതാത്തത്.
ഇനിയും വായിക്കുക. കഥകൾ മൂശയിലാണ്.
Aeniku kooduthal ishtamayathu first second partilae Aa dialogues okae varae madhurikunathayirunu 3rd bhagavum kuzhapamila,nirthaendayorunu variety Aayi kurachu part koodi aezhuthamayirun7
എഴുതുന്നു മായിക്കുന്നു.. എഴുതിയിട്ട് വായിക്കുമ്പോൾ ശരാശരിക്കും താഴെയാണെന്ന് തോന്നിയാൽ പിന്നെ അത് പോസ്റ്റ് ചെയ്യുന്നില്ല. ഡയലോഗുകൾ എഴുതാൻ വിഷമമൊട്ടുമില്ല, എന്നാൽ വിഷയങ്ങൾക്കാണ് ബുദ്ധിമുട്ട്. വെറുതെ എല്ലാവരും പറഞ്ഞു പോകുന്ന കോമൻ ഫാക്റ്ററുകളുണ്ടല്ലോ, അവയൊന്നും എടുക്കാൻ തോന്നാറില്ല. മറ്റൊരു കിരണം മനസിലേയ്ക്ക് വന്നു കഴിയുമ്പോൾ ബാക്കി എഴുതും. 6 – 7 – 8 കഥകൾ ഇപ്പോൾ അതിനാൽ പെൻഡിങ്ങിൽ നിർത്തിയിരിക്കുകയാണ്.
പ്രിയ സോജൻ,
മനോഹരമായ ഒരു കാവ്യം പോലെ സുന്ദരമെന്ന് ഒറ്റവാക്കിൽ പറയാം. വാക്കുകൾ അളന്നെടുത്ത് കുറിച്ച പോലെ. കാച്ചിക്കുറുക്കിയ കവിത പോലെ ആസ്വാദനം നൽകി. ഒരുപാട് സ്നേഹം ?
നന്ദി എനിക്ക് ഇനിയും എഴുതാൻ ഇതെല്ലാം പ്രചോദനം നൽകുന്നു. വെറുതെ രതിയെഴുതി പേജുകൾ കുത്തി നിറയ്ക്കാൻ എല്ലാവരും ആവശ്യപ്പെടാതിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. എന്തെങ്കിലും എഴുതിയാലും അത് കാലങ്ങളോളം മനസിൽ തങ്ങി നിൽക്കുന്നതയിരിക്കണം എന്നതാണ് ആഗ്രഹം.
എഴുത്ത് എന്ന് പറഞ്ഞാൽ ഇതാണ്!
മനസിൽ ചിത്രങ്ങൾ വരയ്ക്കാൻ പറ്റണം!
നിൻ കഥയിൽ എന്നേ അലിയിച്ചു കളഞ്ഞു!
ഉണ്ണീ ഞാൻ വായിക്കുന്നുണ്ട് എല്ലാ കമന്റും. കഥകൾ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
കാവ്യാത്മകമായി രതിയെഴുതുക എന്നുവച്ചാൽ നല്ല വയനാനുഭവം കാണണം. ബഷീറിൻ ടച്ച് ഉണ്ടെന്നത് സത്യം. ഒപ്പം താങ്കളുടെ ശൈലികൂടിയാവുമ്പോൾ നല്ലൊരു ഫീൽ.
പണ്ട് കുറേ വായിക്കുമായിരുന്നു. ഗ്രാമത്തിൽ ഉണ്ടായിരുന്ന ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും എടുത്തുകൊണ്ടുവന്ന്, പക്ഷേ കമ്പ്യൂട്ടർ യുഗം തുടങ്ങിയതോടെ എല്ലാം അവസാനിച്ചു. മറ്റൊരു കാരണം ആരാധനാമൂർത്തികൾ ഇല്ലാ എന്നതാണ്. എങ്കിലും ഇടയ്ക്കൊക്കെ എന്തെങ്കിലുമൊക്കെ പുസ്തകങ്ങൾ വാങ്ങി വായിക്കും. പഴയ ക്ഷമയില്ല. ചെറുപ്പത്തിൽ പുസ്തകങ്ങളോട് ആർത്തിയായിരുന്നു. എന്ത് കണ്ടാലും അത് വായിക്കാതെ മറ്റ് പണികൾക്ക് പോകില്ല. ഏറ്റവും സ്വാദീനവും ആരാധനയും ബഷീറിനോട് മാത്രം. മുന്നിൽ പരിഹാസത്തിന്റേയും, ഹാസ്യത്തിന്റേയും നുറുങ്ങുകൾ വാരിപ്പൂശി കഥപറഞ്ഞു പോകുമ്പോളും പലപ്പോഴും ഉള്ളിൽ നോവിന്റെ വേദന ഒളിപ്പിച്ചാണ് എന്ന് നമ്മുക്ക് മനസിലാക്കിതരുന്ന അനന്യസാധാരണമായ ആ രചനാ ശൈലിക്ക് മുന്നിൽ സാഷ്ട്രാംഗം പ്രണമിച്ചു പോകും.
സോജാ ഞാൻ താങ്കളുടെ ആരാധകനായി മാറി. കമ്പി എഴുത്തിൽ സ്വന്തം ശൈലി കൊണ്ടുവന്ന എഴുത്തുകാരനാണ് താങ്കൾ. ഈ സൈറ്റിലെ മഹാരഥന്മാർക്കൊപ്പം ചേർത്തു വയ്ക്കാൻ പുതിയ തലമുറയിൽ നിന്നും വരുന്ന ഒരു മാണിക്യമാണ് താങ്കൾ. അഭിനന്ദനങ്ങൾ.
അങ്ങിനെ പറയാൻ മാത്രം ഒന്നുമില്ല, ഞാൻ എനിക്കിഷ്ടമാകുന്ന ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ ആണ് ശ്രമിച്ചത്. ഞാനിഷ്ടപ്പെടുന്ന, ശാലീനയും, കുസൃതി നിറഞ്ഞതും, ലജ്ജാവിവശയും, എന്നാൽ കാമമോഹിനിയുമായ നായിക. ആ സങ്കൽപ്പമാണ് എപ്പോഴും മുകളിൽ. അതിന്റെ പിൻബലത്തിൽ നിന്നുകൊണ്ട് ഓരോരോ ജീവിതത്തിലെ അനുഭവങ്ങളെ അതിനോട് കോർത്തിണക്കുന്നു. കുറച്ചു കഴിയുമ്പോൾ ഇത് ആളുകൾക്ക് മടുക്കും. അതെപ്പോഴും അങ്ങിനെയാണ്. മടുക്കുമ്പോൾ നിർത്തും. എഴുതി പേരെടുക്കാനൊന്നും താൽപ്പര്യമില്ല. കമന്റ് വായിക്കാനും മറുപടി നൽകാനും ഇഷ്ടമാണ്. അവസാനത്തെ സംഭോഗം മാത്രമാണ് പലർക്കും താൽപ്പര്യം. എനിക്ക് എപ്പോഴും പെൺകുട്ടികളുടെ കൊഞ്ചക്കമാണ് ഏറ്റവും ഇഷ്ടം. അതെന്താണെന്ന് അറിയില്ല. ഞാൻ അവരെ എപ്പോഴും കൊഞ്ചിക്കാറുണ്ടായിരുന്നതിനാലായിരിക്കാം എന്റെ നായികമാരും തിരിച്ചതു പോലായിരുന്നു. ഒരു പക്ഷേ ഗൗരി ഒഴികേ. അതിനാൽ ആ കഥ ആർക്കും അത്ര രസകരമായി തോന്നിയും ഇല്ല.
Orupadu orupadu eshtamayi
കഥ വെറുതെ സെക്സ് കഥയായി വായിച്ച് തള്ളരുത്. കുറച്ചെന്തെങ്കിലും മനസിൽ കുറിച്ചുവയ്ക്കാനുള്ള ആഗ്രഹത്തോടെ ശ്രദ്ധയോടെ വായിക്കണം. ചിലപ്പോൾ ചില വാക്കുകളായിരിക്കാം നമ്മളെ സ്ടൈയ്ക്ക് ചെയ്യുക, മറ്റു ചിലപ്പോൾ ഒരു സന്ദർഭ്ഭ ആയിരിക്കാം അത് ഒന്നു കൂടി വായിച്ച് മനസിലാക്കുക. ചിലപ്പോളെങ്കിലും കഥയ്ക്ക് പിന്നിൽ കഥകൾ ഉണ്ടാകാം. ഈ കഥയിൽ തന്നെ പറയാത്ത ചിലകാര്യങ്ങൾ ഉണ്ട് , ചിലത് സൂക്ഷിച്ച് വായിച്ചാൽ മനസിലാകും. ചിലത് ഊഹിച്ചാലും. കമന്റുകൾ എഴുതുക.
ഇഷ്ടപ്പെട്ടു ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ ഈ ശൈലി എന്നെ കീഴടക്കുന്നു. വികാരം മൂർദ്ധന്യത്തിലേക്ക് എത്തിക്കുന്ന ഒരു ഭാവന ശൈലി. Thank you
നന്ദി, പക്ഷേ എനിക്ക് ഇത് പൂർണ്ണമായും എന്റെ ശൈലിയാണെന്ന് തോന്നുന്നില്ല. ഇതൊരു കോപ്പിയടിയാണ്. ബഷീറിന്റെ രീതികളെ. കഥയുടെ ഈ ഭാഗം പോലും ശ്രദ്ദിച്ച് നോക്കിയാൽ മനസിലാകും പ്രേമലേഖനത്തിന്റെ മറ്റൊരു മുഖം തന്നെയാണ്. അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല, അറിയാതെ പറ്റിപ്പോകുന്നതാണ്. പിന്നെ ആളുകൾ സ്വൽപ്പം രസിക്കുക, രതിയുടെ ഓരോ ചിന്തകൾ ഉയർത്തി വിടുക, ചിലതൊക്കെ സ്വയം ചിന്തിക്കാൻ വായനക്കാർക്ക് കൊടുക്കുക. ( പലയിടത്തും പലതും പറയാത്തത് അതിനാലാണ് ) ഇതൊക്കെയല്ലേ ഈ കഥകൾ കൊണ്ട് നമ്മൾ അർത്ഥമാക്കുന്നുള്ളൂ? മോശം അഭിപ്രായം, ഉണ്ടായാലും നല്ല അഭിപ്രായം ഉണ്ടായാലും യഥാർത്ഥ വ്യക്തിക്ക് ഗുണമൊന്നുമില്ല. ഗൂഡമായി ആനന്ദിക്കാം എന്നു മാത്രം.
??