അശ്വിൻ : ഏ… അല്ലടാ എന്തായി?..
“എന്ത്? ”
അശ്വിൻ : എടാ നീ പറഞ്ഞില്ലേ. അവിടെ ഒരു പെണ്ണ്ണ്ടന്ന്. ഏതാ ആ പെണ്ണ് പൊളിയാണോ.? പിന്നെ ട്യൂഷൻ ടീച്ചർ എന്താപ്പാട് ചരക്കാണോ.?
👀😳
💭 ദൈവമേ ഈ അണ്ടി എന്തൊക്കെ പറയണത്.ഇവൻ പറഞ്ഞതൊക്കെ ഇവൾ കേട്ടോ ആവോ 💭
” എടാ ഞാൻ വണ്ടി ഓടിക്കാ ഞാൻ നിന്നെ വിളിക്കാം. ശരിടാ…”
“എടീ നീ കട്ടാക്കിക്കോ ”
അശ്വിൻ : എടാ.. ഹെലോ.. ഹെലോ..
അവൾ ഫോൺ കട്ട് ചെയ്തു.
അപർണ : എന്തെ കട്ടാക്കാൻ പറഞ്ഞെ ഞാനുണ്ടായിട്ടാണോ
” നീ ഉണ്ടായിട്ടൊന്നല്ല ഞാൻ വണ്ടി ഓടിക്കല്ലേ. അതുമല്ല എന്റെ ഫോൺ വിളി കഴിയും വരേ നീ എന്റെ ചെവീൽ ഫോണും വെച് നിക്കോ..”
അപർണ :മ്മ്..മ്.. അല്ല ഫോൺ തിരിച്ചു നിന്റെ പോക്കറ്റിൽ വെക്കണോ
” വേണ്ട വേണ്ട അത്. നിന്റെ കൈയിൽ വച്ചാമതി ”
അവളെന്റെ ഫോൺ നോക്കുന്നത് കണ്ടു.ലോക്ക് ആയത് കാരണം കൈയിൽ പിടിച്ചിരുന്നു.
💭 ഹൂ ഫോൺ ലോക്ക് ആണ് സീനില്ല. ഇനി അതിൽ വേണ്ടാത്തത് കണ്ട്ഞ്ഞ് അടുത്ത പ്രശ്നമാകും 💭
അങ്ങനെ അവളുടെ വീട്ടിന്റെ അടുത്തെത്തി.
” നീ എവിടുന്ന് നടക്കൂലേ. അതോ ഞാൻ വീട്ടിലാക്കാണോ ”
അപർണ : നിന്റെഷ്ട്ടം 😊
” എന്നാ നീ നടന്നോ ”
അപർണ : 😶
” എടി പെണ്ണെ ആ കാണുന്നതല്ലേ നിന്റെ വീട്. ”
അപർണ : ആ.. ഞാൻ നടന്നോളം 😔
💭ഈ കുരിപ്പതീനേ കൊണ്ട് 💭
” അല്ലെങ്കെ നീ ഇറങ്ങേണ്ട. ഞാൻ വീട്ടിലേക്ക് തരാ. ഇനി വീട്ടിലാക്കാഞ്ഞിട്ട് നിന്റെ മോന്ത താത്തണ്ട “
Hey.. 🙂
❤️❤️
Hey dear 🥰
കുഴപ്പം ഇല്ല തുടർന്ന് വായിച്ചോട്ടെ പെട്ടന്ന് പോസ്റ്റു
Post cheythittund pakshe upcoming il vsnnittilla 🥲
Bro, katha othiri ishtapettu, ithoru nalla love erotic story aayitt munnott kond poku. Vere aarumayumolla kambi onnum venda pls. Pinne enne albhuthapeduthiyath enthennall ente pazhe school timile prenayakaalam ethand ithupole thanne aayirunnu. Ippol aval koode illengilum aa pazhe kaalam orthappol oru santhosham. Keep writing bro, nirthi pokalle
🥲🥰
കൊള്ളാം spider boy…
👍👍👍
🥰🥰
ബ്രോ നാടകം എഴുതുന്നത് പോലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞു കുത്തിട്ട് സംഭാഷണം എഴുതുന്നത് വായനയുടെ ഫ്‌ളോ കളയും. അല്ലാതെ എഴുതുന്നത് ആവും നല്ലത്
🫤
ഇനിയുള്ള ഭാഗങ്ങളിൽ നോക്കാം 🥰
Bro അമലിനേയോ അശ്വിനേയോ അവർണ accidentally തുണിയില്ലാതെ കാണുന്നത് പോലെ ഒരു scene create ചെയ്യാമോ request ആണു മറുപടി പ്രതീക്ഷിക്കുന്നു
🙄😶🌫️ അയ്യോ… അങ്ങനെ ഒരു സീൻ എന്റെ മനസ്സിലോ ഈ കഥയിലോ ഉണ്ടാവാൻ സാധ്യത ഇല്ല. Iam So Sorry Bro..😓🙏
Amalo aswino aparnayude munnil accidentally nude aavunnathum ath kand aval chirikunnathum aayi oru scene create cheyyamo request aanu marupadi pratheekshikunnu
അടുക്കും ചിട്ടയുമുള്ള എഴുത്ത്
Thanks bro…. ❤️🥰
Bro കഥ തുടങ്ങിയതല്ലെ ഉള്ളൂ കമ്പി കഥയല്ലേ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി വന്നതല്ലേ ഉള്ളൂ കഥയിലേക്ക് കടന്നാലല്ലേ കഥ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് പറയാൻ കഴിയൂ അടുത്ത പാർട്ട് വേഗം തരൂ വായിക്കട്ടെ പറയാം വെയിറ്റിംഗിലാണ്
🥰 thank you baaletta…. ❤️
Saho.. നല്ല തുടക്കം.. നല്ല തീം..
തുടരൂ.. പ്രണയവർണ്ണങ്ങളിലേക്ക്
❤️❤️❤️❤️❤️❤️
Okay നന്ദൂസെ…..❤️
നന്നായിട്ടുണ്ട്. കുട്ടിക്കാലം മനസ്സിലേക്ക് വരുന്നുണ്ട്. നന്ദി.
🥲🥰❤️🥰
Super🤩🤩🤩
Thank you ❤️🥰❤️🥰❤️
Super😍
Thank you ❤️🥰❤️
Bro story line kollam .munnottu poguka. Story complete akkuka
❤️❤️❤️❤️❤️
Bro story line kollam .munnottu poguka. Story complete akkuka
❤️
Bro story line kollam .munnottu poguka
Tank Y❤️U
Nice continue
❤️❤️🥰
Eshttayi aduthathumayi pettanu ponollu
Thanks ❤️
കഥ വായനക്കാർക്ക് ഇഷ്ട്ടപെട്ടോ 🫣
Kozhappalla bro.. korach kambi cherkk🙂
Ath njan set aakki tharaa. 🫡🙂
കൊള്ളാം ബ്രോ, നല്ല സ്റ്റാർട്ടിങ്. പേജിന്റെ എണ്ണം കുറക്കരുത്
ഞാൻ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കിയതാ ❤️
Machane kollammm bakki ezhuthikkoo
❤️❤️
Ithu love story aano allengil vaayikkaatge irikkaan anau
ഇത് love stiry ആണല്ലോ bro..🫤