“അപ്പൂസേ സൊറി… ഞാൻ അറിയാതെ പറഞ്ഞതാ സോറി ”
” നീ എന്താ എന്നേ വിളിച്ചേ? ”
” അപ്പൂസെ..ന്ന് ”
” ഇനി എന്നോട് സംസാരിക്കില്ലേ ”
” അത് എന്നോട് നീ അങ്ങനെയൊക്കെ പറഞ്ഞിട്ടല്ലേ ഞാൻ മിണ്ടാതിരുന്നേ ”
” ഇനി അങ്ങനെ ഒന്നും പറയില്ല പോരെ ”
” നീ ഒന്നൂടെ അങ്ങനെ വിളിച്ചേ ”
” ഞാൻ വിളിക്കണങ്ങേ നീ എന്നോട് പറയാണം ‘ എനിക്ക് നിന്നോട് ഒരു പിണക്കോം ദേഷ്യം വും ഇല്ലാന്ന് ‘ ”
” എനിക്ക് അല്ലെങ്കിലും ഒരു പിണക്കോം ദേഷ്യവും ഇല്ലാ ”
” അപ്പൂസേ…… ”
“മ്മ്.. ”
” എങ്ങനെള്ള മുഖമായിരുന്നു നിന്റെ ഇപ്പൊ കരഞ്ഞു കൊളമാക്കി വച്ചേക്കുന്നു ”
” അമലേ നീ ഇനി എന്നോട് ഇങ്ങനെയൊന്നും പറയരുത്ട്ടോ ”
ഹൂ… തല്ക്കാലം രക്ഷപെട്ടു. കൊറച്ചു ക്രിഞ്ച് അടിച്ചെങ്ങലെന്താ സംഗതി ഏറ്റില്ലേ
“. ഇല്ല. പറയില്ല ”
” അല്ല മോളെ നമ്മുക്ക് പോണ്ടേ എത്രനേരായി നമ്മൾ ഇവിടെ നിക്കാൻ തൊടങ്ങീട്ട് ”
” അമലേ നമുക്ക് മഴയത് പോയാലോ ”
” എനിക്ക് പ്രശ്നംമില്ല, നീ നനയൂലെ ”
” അത് കൊഴപ്പല്യ ”
” നിന്റെ ഡ്രെസ്സ് ആകെ നനയുമല്ലോ നിന്റെ അമ്മ പായിപ്പിക്കൊ ”
” അങ്ങനെയൊന്നും ഉണ്ടാവില്ല ”
” ഉറപ്പല്ലേ… നിന്നെ നനയിപ്പിച്ചതിന് എനിക്ക് കേക്കോ ”
” നിനോട് ആരും ഒന്നും പറയില്ല. നമ്മടുടെ കൈയിൽ കോടയോ കോട്ടോ ഇല്ലല്ലോ പിന്നെന്താ…”
- ” അല്ലെങ്കെ മഴ മാറീട്ട് പോയാമതിയ “
ഇതിന്റെ മുന്നേയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
𝐂𝐥𝐢𝐜𝐤 𝐇𝐞𝐫𝐞
Bro ഒത്തിരി കമ്പി വേണ്ട ഇതാ നല്ലത്
Super bro

ബ്രോ വേഗോ ഒന്ന് 4 പാർട്ട് അപ്‌ലോഡ് ചയ്യുമോ അതിൽ കൊറച്ചു നല്ല കമ്പി വേണം കേട്ടോ

Upload cheythittund

Broo part 4 upload chyythoo

Nice story keep going
ഈ എപ്പിസോഡിന് ലൈക്ക് കുറയാൻ കാരണം ഇതു വായിക്കുമ്പോൾ പ്രത്യേകിച്ചൊരു വികാരം തോന്നുന്നില്ല. പക്ഷേ ഇതിനു മുൻപുള്ള എപ്പിസോഡ് വായിക്കാൻ നല്ല രസണ്ടായിരുന്നു.

Feeling nice story
Bro super. Continue
സൂപ്പറ് പ്രണയകഥ… നല്ല ഫീലാരുന്നു.. ആ ഇഷ്ടങ്ങൾ അറിയിക്കുന്നതും, അറിയുന്നതുമായ നോട്ട് ബുക്കിന്റെ സീൻസ് ഒക്കെ സൂപ്പർ… തുടരൂ

Thank you, sweetie.

ഞാൻ പോസ്റ്റ് ചെയ്ത ഫോട്ടോ അറിയാതെ റിമൂവ് ആയി പോയി ! കഥ വായിക്കുന്ന വായനക്കാർ എന്നോട് ക്ഷമിക്കണേ…
Nthinte photo aan bro?
Super Katha, waiting for next part
താങ്ക്സ് അദ്വൈത് ബ്രോ…..


സൂപ്പർ സ്റ്റോറി കമ്പി കുറവാണെങ്കിലും വായിക്കാൻ തോന്നുന്നു നെക്സ്റ്റ് പെട്ടന്ന് പോസ്റ്റു
Kambi adutha partil set Aakkam
Good. Try to add more pages. ♥️♥️♥️
I will try
Kollam …oru veraity
Thanks Broo…
പൊളിച്ചു ബ്രോ അടിപൊളി
ഇതിരി കമ്പി കുടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ
Super
അടുത്ത പാർട്ട് മുതൽ ഉണ്ടാവും