ട്യൂഷൻ ക്ലാസിലെ പ്രണയം 3 [Spider Boy] 317

 

ഫ്രെണ്ട്സ് പിന്നേം ഗെയിം കളിക്കാൻ വിളിച്ചു. ഞാൻ രണ്ട് മണിക്കൂറോളം കളിച്ചിരുന്നു. അമ്മ ചോറു തിന്നാൻ വിളിപ്പിച്ചപ്പോ ഞാൻ പോയി.

 

” ടാ നീ നനഞ്ഞായിരുന്നോ വന്നേ ”

 

” എന്തെ ”

 

” ബാത്‌റൂമിൽ അതാ നിന്റെ ടീഷർട്ടും പാന്റ്സും പിണ്ടിയായിട്ടിരിക്കുന്നു ”

 

” അത് പകുതി എത്തിയപ്പോൾ നല്ല മഴ പെയ്തു ”

 

” നീ കോട്ട് എടുത്തില്ലായിരുന്നോ ”

 

” മറന്നോയ് ”

 

” അപ്പൊ നിനക്ക് മഴ തോർന്നിട്ട് വരായിരുന്നില്ലേ ”

 

” മഴ ഇപ്പോ നിക്കാനാ.. ഇപ്പോഴും പെയ്യല്ലേ ”

 

” മ്മ്….ന്നാ വാ ..ചോറുതിന്നാ..”

 

ഞാൻ ചോറും തിന്ന് റൂമിൽ കയറി വാതിലടച്ചു. എല്ലാ ദിവസത്തെ രാത്രി പോലെ ആ രാത്രിയും കടന്നു പോയി.

 

🌞 𝚂𝚄𝙽𝙳𝙰𝚈

 

𝚃𝙸𝙼𝙴 10:13 𝚊𝚖

 

ഞാൻ എണീച്ച് ഹാളിലേക്ക് പോയി

 

💭 അമ്മ എന്നെന്തേ ആവോ വിളിക്കാഞ്ഞേ.! അല്ല അമ്മ ഇവിടെല്ലേ 💭

 

ഞാൻ അടുക്കളയിലും പുറത്തും നോക്കി അമ്മ വീട്ടിലില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അതാ തൊടിയിലൂടെ വരുന്നു.

 

” ആ.. നീച്ചോ. ഞാൻ വിചാരിച്ചു ഞാൻ വന്ന് നീപ്പിക്കണമെന്ന് ”

 

” 😒 ”

” അല്ല നിങ്ങളെവിടെന്ന വരുന്നേ ”

 

” ആ… ഞാനാ സുനിതെന്റെ ( അപർണ ന്റെ അമ്മയാണെ ) വീട്ടിലൊന്ന് പോയതാ ”

 

” അവിടെന്താ.. ”

 

” പെണ്ണിന് പനിയാണോല… ”

” ങേ… 🙁”

 

തുടരും….

 

നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സിൽ അറീക്കണേ. കഥ ഇഷ്ടമായെങ്കിൽ ലൈക്ക്❤️തരണേ

 

   ” ᡶᏲᎯᏁᏦ ᎽᎧᏬ ቻᏫᏒ ᏒᏋᎯᎴᎥႶᎶ “

The Author

ᏕᎮᎥᎴᏋᏒ ᏰᎧᎩ

‎ ‎ ‎‎ 𝐖𝐑𝐈𝐓𝐓𝐄𝐍 ᏰᎩ 𝐒𝐏𝐈𝐃𝐄𝐑 𝐁𝐎𝐘

31 Comments

Add a Comment
  1. Super bro🤜🏻🤛🏻

    1. ബ്രോ വേഗോ ഒന്ന് 4 പാർട്ട്‌ അപ്‌ലോഡ് ചയ്യുമോ അതിൽ കൊറച്ചു നല്ല കമ്പി വേണം കേട്ടോ 🙂🫶🏻

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        Upload cheythittund 🙂❤️

        1. Broo part 4 upload chyythoo🥺🥺

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫶

  2. Nice story keep going

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️🥰

  3. ഈ എപ്പിസോഡിന് ലൈക്ക് കുറയാൻ കാരണം ഇതു വായിക്കുമ്പോൾ പ്രത്യേകിച്ചൊരു വികാരം തോന്നുന്നില്ല. പക്ഷേ ഇതിനു മുൻപുള്ള എപ്പിസോഡ് വായിക്കാൻ നല്ല രസണ്ടായിരുന്നു. 😌😌

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥹🥹 “Hey Google turn off WiFi” 🥲

  4. Bro super. Continue

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤‍🔥

  5. നന്ദുസ്

    സൂപ്പറ് പ്രണയകഥ… നല്ല ഫീലാരുന്നു.. ആ ഇഷ്ടങ്ങൾ അറിയിക്കുന്നതും, അറിയുന്നതുമായ നോട്ട് ബുക്കിന്റെ സീൻസ് ഒക്കെ സൂപ്പർ… തുടരൂ ❤️❤️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thank you, sweetie. 🥰❤️

  6. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    ഞാൻ പോസ്റ്റ് ചെയ്ത ഫോട്ടോ അറിയാതെ റിമൂവ് ആയി പോയി ! കഥ വായിക്കുന്ന വായനക്കാർ എന്നോട് ക്ഷമിക്കണേ…🥹

    1. Nthinte photo aan bro?

  7. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    🥰 𝚝𝚑𝚊𝚗𝚔𝚜

  8. Super Katha, waiting for next part❤️‍🩹

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      താങ്ക്സ് അദ്വൈത് ബ്രോ….. ❤️❤️🥰

  9. സൂപ്പർ സ്റ്റോറി കമ്പി കുറവാണെങ്കിലും വായിക്കാൻ തോന്നുന്നു നെക്സ്റ്റ് പെട്ടന്ന് പോസ്റ്റു

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Kambi adutha partil set Aakkam

  10. Good. Try to add more pages. ♥️♥️♥️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      I will try 🥰

  11. Kollam …oru veraity

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks Broo… ❤️

  12. പൊളിച്ചു ബ്രോ അടിപൊളി

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️❤️

  13. ഇതിരി കമ്പി കുടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        🥰 𝚃𝙷𝙰𝙽𝙺 𝚈𝙾𝚄

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      അടുത്ത പാർട്ട്‌ മുതൽ ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *