ട്യൂഷൻ ക്ലാസിലെ പ്രണയം 3 [Spider Boy] 423

 

” ഓ പിന്നെ ഞാൻ സുന്ദരിയൊന്നല്ലോ.. 😌 ”

 

” സത്യം… ”

 

” ☺️ താങ്ക്സ് 🥰 ”

 

💭 അയ്യോ… പടച്ചോനെ ഞാൻ എന്തെക്കെയാ ഈ പറഞ്ഞുകൂട്ടുന്നെ🤫 💭

 

” അല്ല ഇത് ഇന്നലെ ഷേപ്പാക്കിയ ടോപ്പല്ലേ ”

 

“മ്മ്….”

 

” ഇന്നാ പോയാലോ ”

 

” ഇപ്പൊത്തന്നെ ഇനിയും അരമണിക്കൂർ ഉണ്ടല്ലോ ”

 

” വാ… നമുക്ക് പതിയെ വണ്ടി ഓടിച്ചുകൊണ്ട് പോവാ.. ”

 

“മ്മ്..”

 

ഞാൻ സ്കൂറ്ററിന്റെ അടുത്തേക്ക് പോയി ഞാൻ അതിൽ കയറിയിരുന്നു സ്റ്റാർട്ട്‌ ചെയ്തു.അവളും കയറിയപ്പോൾ വണ്ടി മുന്നോട്ട് പോയി.

 

” എടാ… നീ നോട്ട് ഫുള്ളാക്കി കഴിഞ്ഞോ ”

 

” ഇല്ല കുറച്ചൊടെണ്ട് 😌 എന്തെ! നിനക്ക് ബുക്ക്‌ ആവശ്യണ്ടോ ”

 

” ഏയ് ഇല്ല.. ഞാൻ എഴുതി തരണോന്ന് പറയാൻ ചോയ്ച്ചതാ ”

 

” ഏയ് വേണ്ടടി. ഞാൻ ഇന്നലെ രാത്രി ഇരുന്ന് എഴുതി ഒരു 90% ആക്കിവെച്ചുട്ടുണ്ട്.

അതുഅല്ല ഹാൻഡ്‌റൈറ്റിംഗ് മാറിയ ടീച്ചർ അടുത്ത പണീശ്മെന്റ് തരും ”

 

” ഓ.. ”

 

” നിനക്ക് ബുക്ക്‌ നാളെ തന്നാ പോരെ ”

 

” മതീടാ.. നീ നാളെയോ മാറ്റാന്നാളോ തന്നാമതി ”

 

” മ്മ് ശരി ”

 

💭 അതുവരെ ബുക്ക്‌ എന്റെ കൈലിരിക്കട്ടെ 😇 💭

 

” എടീ നീ കുടയോ റൈൻ കോട്ടോ എടുത്തായിരുന്നോ? ”

 

” ഇല്ലല്ലോ എന്തെ ”

 

” അല്ല വരുമ്പോ മഴ പെയാൻ ചാൻസുണ്ട് ”

 

” നീ.. എടുത്തിട്ടുണ്ടോ കോട്ട് ”

 

” ഇല്ലാ.. അതാ..ഞാൻ അന്നോട് ചോയ്ച്ചേ…”

 

” ഇനിപ്പോ മഴപെതെങ്കിൽ നമുക്ക് നന്നഞ്ഞു വരാം.. എന്തെ “

33 Comments

Add a Comment
  1. ഇതിന്റെ മുന്നേയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👉 𝐂𝐥𝐢𝐜𝐤 𝐇𝐞𝐫𝐞

  2. Bro ഒത്തിരി കമ്പി വേണ്ട ഇതാ നല്ലത്

  3. Super bro🤜🏻🤛🏻

    1. ബ്രോ വേഗോ ഒന്ന് 4 പാർട്ട്‌ അപ്‌ലോഡ് ചയ്യുമോ അതിൽ കൊറച്ചു നല്ല കമ്പി വേണം കേട്ടോ 🙂🫶🏻

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        Upload cheythittund 🙂❤️

        1. Broo part 4 upload chyythoo🥺🥺

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫶

  4. Nice story keep going

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️🥰

  5. ഈ എപ്പിസോഡിന് ലൈക്ക് കുറയാൻ കാരണം ഇതു വായിക്കുമ്പോൾ പ്രത്യേകിച്ചൊരു വികാരം തോന്നുന്നില്ല. പക്ഷേ ഇതിനു മുൻപുള്ള എപ്പിസോഡ് വായിക്കാൻ നല്ല രസണ്ടായിരുന്നു. 😌😌

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥹🥹 “Hey Google turn off WiFi” 🥲

  6. Bro super. Continue

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤‍🔥

  7. നന്ദുസ്

    സൂപ്പറ് പ്രണയകഥ… നല്ല ഫീലാരുന്നു.. ആ ഇഷ്ടങ്ങൾ അറിയിക്കുന്നതും, അറിയുന്നതുമായ നോട്ട് ബുക്കിന്റെ സീൻസ് ഒക്കെ സൂപ്പർ… തുടരൂ ❤️❤️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thank you, sweetie. 🥰❤️

  8. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    ഞാൻ പോസ്റ്റ് ചെയ്ത ഫോട്ടോ അറിയാതെ റിമൂവ് ആയി പോയി ! കഥ വായിക്കുന്ന വായനക്കാർ എന്നോട് ക്ഷമിക്കണേ…🥹

    1. Nthinte photo aan bro?

  9. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    🥰 𝚝𝚑𝚊𝚗𝚔𝚜

  10. Super Katha, waiting for next part❤️‍🩹

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      താങ്ക്സ് അദ്വൈത് ബ്രോ….. ❤️❤️🥰

  11. സൂപ്പർ സ്റ്റോറി കമ്പി കുറവാണെങ്കിലും വായിക്കാൻ തോന്നുന്നു നെക്സ്റ്റ് പെട്ടന്ന് പോസ്റ്റു

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Kambi adutha partil set Aakkam

  12. Good. Try to add more pages. ♥️♥️♥️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      I will try 🥰

  13. Kollam …oru veraity

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks Broo… ❤️

  14. പൊളിച്ചു ബ്രോ അടിപൊളി

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️❤️

  15. ഇതിരി കമ്പി കുടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        🥰 𝚃𝙷𝙰𝙽𝙺 𝚈𝙾𝚄

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      അടുത്ത പാർട്ട്‌ മുതൽ ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *