” ആ.. അത് ഞാൻ അങ്ങോട്ട് പോവുമ്പോൾ കൊടുത്താ പോരെ ”
” ആ.. കൊണ്ടോവാൻ മറക്കണ്ട. പെണ്ണിന് ഇടാനുള്ളതാവും ”
” എന്നാ അത് എന്റെ കൈയിൽ തന്നേക്ക് ഞാൻ അവിടെ വെച്ചോളാം ”
𝚃𝚆𝙾 𝙼𝙸𝙽𝚄𝚃𝙴𝚂 𝙻𝙴𝚃𝚃𝙴𝚁
” ഇന്നാ കാണുന്നോട്ത്ത് എവിടേലും വെച്ചോ. മറക്കണ്ട ”
” അല്ലമ്മേ അപ്പൊ പൈസ വാങ്ങണ്ടേ ”
” ഇത് തുന്നിയെനോ ”
” അപ്പൊ അമ്മ ഫ്രീയായിട്ട് ചെയ്ത് കൊടുത്തതാ ”
” അവൾ പൈസ തരലൊക്കെണ്ട് ഞാൻ വാങ്ങില്ല. അത് അവളോട് എടുക്കാൻ പറയും. ”
” അത് നല്ല കൂത്ത്. അപ്പൊ അങ്ങയാണ് കാര്യങ്ങളെ കിടപ്പ്
” നീ ഇത് അവളുടെ അമ്മയോടൊന്നും പോയി പറയണ്ടട്ടാ.. ”
” ഓ.. ഞാനൊന്നും പറയുന്നില്ല ”
” എടാ ഞാൻ ഗീത ചേച്ചീടെ വീട് വര പോയിട്ട് വരാ. ഓരെ അടിച്ച തുണി കൊടുക്കാണ്ട്. നീ കുളിച് പോവാൻ നോക്ക് ”
അതും പറഞ്ഞ അമ്മ തുണിയെടുത്ത് പോയി.
ഞാൻ അവളുടെ ഡ്രെസ്സ് എന്ന് നിവർത്തി നോക്കി. ഒരു ചുവപ്പ് കളറിൽ കറുത്ത എന്തെക്കെയോ ഡിസൈൻ ഉള്ള ടോപ്പ്.
കാണാൻ കൊഴപ്പില്ല. ഇത് അവളിട്ടാൽ കാണാം ഇതിന്റെ ശരിക്കുള്ള ഭംഗി.
ഞാനത് വൃത്തിയിൽ മടക്കി. അതെടുത്ത് എന്റെ മുഖത്തേക്ക് വച്ച് വലിച്ചു മണത്തു.
” ഹാാാാ……………………….”
ഇതാണോ അവളുടെ ഗന്ധം. ഇതവൾ ഉടുത്ത പാടെ എങ്ങോട്ട് കൊണ്ടുവന്നതാണോ!
അതോ അലക്കി കോണ്ടന്നതന്നോ…! ഏതാണെങ്കിലും ഒന്നൂടെ മാണത്തേക്കാം
“ഹാാാാ……….”
ഞാനത് ഏതോ ഒരു മൂഡിൽ അതെടുത്തു അലമാരയിൽ വച്ചിട്ട്
ഞാൻ നീരാടാൻ പോയി. കുളിച്ച് വന്ന് ഡ്രസ്സും മാറി ബാഗും തൂക്കി വണ്ടിയെടുത്ത് ഓളെ വീട്ടിലേക്ക് പോയി
താങ്ക്സ് ഫോർ റീഡേഴ്‌സ്…
Bakki part evide? Waiting aanu
Adipoli stori പഠിക്കുന്ന കാലഘട്ടം ഓർത്തുപോയി
നല്ലത് രസണ്ട്ട്ടോ വായിക്കാൻ..
Thanks princess
Nalla rasam vaatikkan
സൂപ്പർ… Good വർക്ക്.. Good ഫീൽ…


തുടരൂ….
ഇത് ലൗ സ്റ്റോറി ആണോ എന്നാ ലൗ ടാഗ് ചെയ്തൂടെ
നോക്ളാച്ചിയ വരുന്നു
♥️
Thank you bro…

Baaki odane idane
കിടു തുടരുക



നൈസ് 


Super
താങ്ക്സ് ബ്രോ….

അങ്ങോട്ട് എഴുത് ചെക്കാ……!
നിങ്ങളോ ഇവിടെ ഒക്കെ ഉണ്ടോ ബാക്കി കഥ എവിടെ
ശരി ഏട്ടാ…
ബാക്കി പെട്ടെന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു നല്ല പ്ലോട്ടുള്ള കഥ
കഥ ബോറായി തോന്നുന്നുണ്ടേൽ പറഞ്ഞ മതിയേ…
Nice bro
Good bro continue
കൊള്ളാം, നല്ല ഫീൽ ഉണ്ട്.
Ushaar. Adtha bhagm vegm venam
Thanks Bro…