ട്യൂഷൻ ക്ലാസിലെ പ്രണയം 2 [Spider Boy] 1734

അപർണ ഒരു ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചിൽ ഇരിക്കുന്നു. ഞാൻ മുന്നിലേക്ക് നടന്നു.

അടുത്തെത്തിയതും എനിക്കാകെ കൺഫ്യൂഷൻ ആയി ഞാൻ ഇവിടെ ഇരിക്കാന്ന്

💭 ഇനിപ്പോ ഞാൻ എവിടെ ഇരിക്കാ അവളിരിക്കുന്ന ബെഞ്ചിരിക്കാണോ അതോ അപ്പുറത്തെ ബെഞ്ചിലിരിക്കാണോ. 😵‍💫 💭

ഞാൻ അപ്പർത്തെ ബെഞ്ചിൽ ഇരുന്നു.

( ട്യൂഷൻ ടീച്ചർ പറയുന്നത് 👉👩‍🏫 Emoji പറയും )

👩‍🏫 ” എടാ നിന്റെ പേരെന്താന്ന പറഞ്ഞെ ”

💭 അതിന് ഞാൻ പേരൊന്നും പറഞ്ഞില്ലല്ലോ 💭

” അമൽ ”

👩‍🏫 “നിനക്ക് അവളോടപ്പം ഇരിക്കാൻ ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടോ ”

” ഏയ് ഇല്ല ടീച്ചർ ”

👩‍🏫 ” ന്നാ അവളുടെ അടുത്ത് ഇരുന്നോ.! ഒറ്റക്കിരിക്കണ്ട ഇത് സ്കൂളോന്നും അല്ലല്ലോ ”

അപർണ കുറച്ചു നീങ്ങിയിരുന്നു. ഞാനവളുടെ ഒപ്പം ഒരു ബാഗ് അകലത്തിൽ ഇരുന്നു. അവൾ ബാഗ് മാറ്റാൻ പോയതും ഞാൻ തടഞ്ഞു.. ഞാൻ അവൾ കേൾക്കും വിധം പറഞ്ഞു

” അതവിടെ ഇരുന്നോട്ടെ ”

👩‍🏫 ” എന്താ അവിടെ രണ്ടും കൂടി ”

” ഏയ് ഒന്നുല്ല ടീച്ചർ ”

👩‍🏫 ” അപ്പൊ ഇവൾ അത് പറഞ്ഞില്ലായിരുന്നോ ”

” എന്ത് ”

👩‍🏫 ” എന്നെ ടീച്ചർ ഒന്നും വിളിക്കണ്ടട്ടോ ചേച്ചീന്നോ, അമ്മു ചേച്ചീനോ വിളിച്ചോ ”

” മ്മ്… ”

👩‍🏫 ” പിന്നെ അമലേ ഞാൻ ഇവിടെ സബ്ജെക്ട് 1st ഉം 2nd ഉം പഠിപ്പിക്കില്ലാട്ടോ ”

” ആ ഇവൾ പറഞ്ഞിരുന്നു ”

👩‍🏫 “ഇന്നാ പിന്നെ തുടങ്ങാ… എന്ന് അക്കൗണ്ടൻസി പഠിക്കാട്ടോ…എടുത്തോ…”

𝚂𝙺𝙸𝙿 ….📚……📚…📚…..

പഠിപ്പിക്കുന്നിടയിൽ ചേച്ചീടെ അമ്മ വിളിച്ചു

👩‍🏫 ” ഞാൻ ഇപ്പൊ വരാട്ടോ നിങ്ങൾ ഇത് നോക്ക് ”

ചേച്ചി പുറത്തിറങ്ങിയതും

” ടീ നീയല്ലേ പറഞ്ഞെ ഈ ചേച്ചീനെ കാണാൻ നല്ല രസാന്നും നിന്നെക്കാൾ ലുക്കാണെന്നും.😾 ഇതിപ്പോ നിന്റെ അത്രപോലും കാണാൻ കൊള്ളൂല്ലല്ലോ “

36 Comments

Add a Comment
  1. താങ്ക്സ് ഫോർ റീഡേഴ്‌സ്… 🕸️

    1. Bakki part evide? Waiting aanu

  2. Adipoli stori പഠിക്കുന്ന കാലഘട്ടം ഓർത്തുപോയി 💔

  3. നല്ലത് രസണ്ട്ട്ടോ വായിക്കാൻ.. 🙂

  4. Nalla rasam vaatikkan 🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫣

  5. നന്ദുസ്

    സൂപ്പർ… Good വർക്ക്‌.. Good ഫീൽ…
    തുടരൂ…. ❤️❤️❤️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰🥰🥰🥰

  6. ഇത് ലൗ സ്റ്റോറി ആണോ എന്നാ ലൗ ടാഗ് ചെയ്തൂടെ

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🧐 ലവ്, പ്രണയം, love story ന്നും tag ചെയ്തിട്ടുണ്ടല്ലോ 🙄. താങ്കൾ ഇനി ഇംഗ്ലീഷിൽ LOVE എന്നാണോ ഉദ്ദേശിച്ചത് 🤔

  7. നോക്ളാച്ചിയ വരുന്നു

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫣🥲🥰🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thank you bro… ❤️🥰

  8. Baaki odane idane

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      👍🫶

  9. കിടു തുടരുക ❤❤❤❤❤നൈസ് 🌹🌹🌹

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🌹😍❤️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      താങ്ക്സ് ബ്രോ…. ❤️🥰

  10. MR. കിംഗ് ലയർ

    അങ്ങോട്ട് എഴുത് ചെക്കാ……!

    1. നിങ്ങളോ ഇവിടെ ഒക്കെ ഉണ്ടോ ബാക്കി കഥ എവിടെ

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ശരി ഏട്ടാ… 🥰

  11. ബാക്കി പെട്ടെന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു നല്ല പ്ലോട്ടുള്ള കഥ

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫶❤️

  12. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    കഥ ബോറായി തോന്നുന്നുണ്ടേൽ പറഞ്ഞ മതിയേ…😊

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ❤️

  13. Good bro continue

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ❤️❤️❤️

  14. കൊള്ളാം, നല്ല ഫീൽ ഉണ്ട്.

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️

  15. Ushaar. Adtha bhagm vegm venam

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks Bro…

Leave a Reply

Your email address will not be published. Required fields are marked *