” അപ്പൊ എന്നെ കാണാൻ സുന്ദരിയാണല്ലേ ”
” നീ ചോദിച്ചെന് ഉത്തരം പറയടി ”
” ചേച്ചിക്കു ഭംഗി ഇല്ലെങ്കിലെന്താ നല്ല സ്വഭാവമല്ലേ! അല്ല ചേച്ചി സുന്ദരിയായിട്ടു നിനെക്കെന്തിനാ ”
” ഓ….ക്‌ളാസിലോ പറ്റുന്നില്ല. ഇവിടേലും ഉണ്ടാവൂന്ന് വിചാരിച്ചു അതും നടന്നില്ല. ”
” എന്ത് വിചാരിച്ചൂന്ന് ”
” അല്ല കാണാൻ കൊള്ളാവുന്ന!കണ്ടോണ്ടിരിക്കാൻ തോന്നുന്ന ടീച്ചർ ”
” അപ്പൊ നീ ഇതിനായിരുന്നോ വന്നേ”
” സത്യം പറയാലോ ഞങ്ങൾ ആമ്പിള്ളേർ വയസിനു മൂത്ത ഏത് കാണാൻ കൊള്ളാവുന്ന ടീച്ചർമ്മാരെയും ചേച്ചിമ്മാരെയും ഇങ്ങനെ നോക്കിയിരിക്കും! ഇവിടെ വന്നപ്പോൾ
ചേച്ചീനെങ്കിലും നോക്കിയിരിക്കാന്നു വിചാരിച്ചു!.”
” ഇന്നാ നീ ചേച്ചീനെ നിക്കിയിരിക്കണ്ട എന്നെ നോക്കിയിരുന്നോ ”
” നിന്നെ.. ഒന്നു പോടീ.. ”
” ഇന്നടാ എന്നെ നോക്ക് ”
“”
എടക്കണ്ണിട്ട് നോക്കിയാലോ..
” ഇന്നാ ശരി നീ നോക്കണ്ട ഞാൻ നോക്കിക്കോളാം ”
അതും പറഞ്ഞു അവൾ എന്റെ തല പിടിച്ചു അവളുടെ നേരെ വെച്ച് എന്നെ നോക്കി നൊണക്കുഴി കാണിച്ച് ചിരിച്ചോണ്ട് നിന്നു.
അപർണ :
ഞാൻ :
ഇവളെന്താ ഇങ്ങനെ നോക്കണേ. എന്ത് രസാ പെണ്ണിന്റെ ചിരി കാണാൻ
. പണ്ടാരം കണ്ണെടുക്കാനും തോന്നുന്നില്ലല്ലോ
𝚆𝚊𝚒𝚝 𝚊 𝚜𝚎𝚌𝚘𝚗𝚍.! 𝙸 𝚌𝚊𝚗 𝚠𝚛𝚒𝚝𝚎 𝚝𝚑𝚒𝚜 𝚜𝚌𝚎𝚗𝚎 𝚊𝚜 𝚕𝚢𝚛𝚒𝚌𝚜 𝚘𝚏 𝚊 𝚜𝚘𝚗𝚐
” കള്ള.. ചിരിയെന്നെ.. കൊല്ലുന്ന.. കെണിയായിതാ…
ആ… ചിരികള്ളനുടയോനെ..ഞാനാണല്ലോ…
നിന്നെ..നേടാനീ..യോദ്ധാക്കൾ വൃദ്ധം നോറ്റുപോയ്….”
” എങ്ങനെണ്ട്.. രസണ്ടോടാ.. എന്നെ നോക്കിയിരിക്കാൻ “
താങ്ക്സ് ഫോർ റീഡേഴ്‌സ്…
Bakki part evide? Waiting aanu
Adipoli stori പഠിക്കുന്ന കാലഘട്ടം ഓർത്തുപോയി
നല്ലത് രസണ്ട്ട്ടോ വായിക്കാൻ..
Thanks princess
Nalla rasam vaatikkan
സൂപ്പർ… Good വർക്ക്.. Good ഫീൽ…


തുടരൂ….
ഇത് ലൗ സ്റ്റോറി ആണോ എന്നാ ലൗ ടാഗ് ചെയ്തൂടെ
നോക്ളാച്ചിയ വരുന്നു
♥️
Thank you bro…

Baaki odane idane
കിടു തുടരുക



നൈസ് 


Super
താങ്ക്സ് ബ്രോ….

അങ്ങോട്ട് എഴുത് ചെക്കാ……!
നിങ്ങളോ ഇവിടെ ഒക്കെ ഉണ്ടോ ബാക്കി കഥ എവിടെ
ശരി ഏട്ടാ…
ബാക്കി പെട്ടെന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു നല്ല പ്ലോട്ടുള്ള കഥ
കഥ ബോറായി തോന്നുന്നുണ്ടേൽ പറഞ്ഞ മതിയേ…
Nice bro
Good bro continue
കൊള്ളാം, നല്ല ഫീൽ ഉണ്ട്.
Ushaar. Adtha bhagm vegm venam
Thanks Bro…