💭പണ്ടാരം അത് എടുത്ത് അലമാര യിൽ വച്ചേക്കുന്നു. അവളെങ്ങാനും കേറി വന്നാൽ 💭
“ഹൂ…..”
ഞാൻ താഴെ പോയ്
” എന്നാ നിന്റെ ടോപ്പ് ”
” ശരി ആന്റി ഞാൻ പോയെ ”
” ആ നോക്കി പോണേ ”
ഞാൻ അവളെയും കൂട്ടി അവളുടെ വീട്ടിൽ ലേക്ക് പോയ്
” ന്നാ ശരിടാ… നാളെ കാണാം ”
” അപർണെ.. നിന്റെ അക്കൗണ്ടൻസിന്റെ നോട്ട് താ.. ”
” ആ.. ഇപ്പൊ കൊണ്ടരെ ”
” ഇന്നാ നോട്ട് ”
ഞാൻ ആ നോട്ടും വാങ്ങി വണ്ടീൽ കേറി വീട്ടിലെത്തി. റൂമിൽ കേറീട്ട് ഓളെ ബുക്ക് തുറന്നു നോക്കി.
💭 ഹോ എന്താ വൃത്തി. ഒരു കുത്തിവരെ പോലുമില്ലല്ലോ. അല്ലേലും പെമ്പിള്ളാരെ നോട്ട് ബുക്ക് ഇങ്ങനെ തന്നെ ആണല്ലോ.💭
ഞാൻ പേജോക്കെ ഒന്ന് മറച്ചു. ലാസ്റ്റ് പേജും ഒന്നും നോക്കിയപ്പോൾ അവിടെ എന്തോ എഴുതിയിരിക്കുന്നത് കണ്ടു
💭 ഇത് മറ്റേ സ്ടെൻസിൽ ലെറ്റർസ് അല്ലെ.. ഇതെന്താ എഴുതിയിരിക്കുന്നെ….💭
തുടരും….
നിങ്ങളുടെ അഭിപ്രായം ഇതിലെ കമെന്റിലൂടെയും ലൈക്കിലൂടെയും അറീക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തുന്നു.
താങ്ക്സ് ഫോർ റീഡേഴ്‌സ്… 🕸️
Bakki part evide? Waiting aanu
Adipoli stori പഠിക്കുന്ന കാലഘട്ടം ഓർത്തുപോയി 💔
❤️💙
നല്ലത് രസണ്ട്ട്ടോ വായിക്കാൻ.. 🙂
Thanks princess ❤️
Nalla rasam vaatikkan 🥰
🫣
സൂപ്പർ… Good വർക്ക്.. Good ഫീൽ…
തുടരൂ…. ❤️❤️❤️
🥰🥰🥰🥰
ഇത് ലൗ സ്റ്റോറി ആണോ എന്നാ ലൗ ടാഗ് ചെയ്തൂടെ
🧐 ലവ്, പ്രണയം, love story ന്നും tag ചെയ്തിട്ടുണ്ടല്ലോ 🙄. താങ്കൾ ഇനി ഇംഗ്ലീഷിൽ LOVE എന്നാണോ ഉദ്ദേശിച്ചത് 🤔
നോക്ളാച്ചിയ വരുന്നു
🫣🥲🥰🥰
♥️
Thank you bro… ❤️🥰
Baaki odane idane
👍🫶
കിടു തുടരുക ❤❤❤❤❤നൈസ് 🌹🌹🌹
🌹😍❤️
Super
താങ്ക്സ് ബ്രോ…. ❤️🥰
അങ്ങോട്ട് എഴുത് ചെക്കാ……!
നിങ്ങളോ ഇവിടെ ഒക്കെ ഉണ്ടോ ബാക്കി കഥ എവിടെ
ശരി ഏട്ടാ… 🥰
ബാക്കി പെട്ടെന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു നല്ല പ്ലോട്ടുള്ള കഥ
🫶❤️
കഥ ബോറായി തോന്നുന്നുണ്ടേൽ പറഞ്ഞ മതിയേ…😊
Nice bro
❤️
Good bro continue
❤️❤️❤️
കൊള്ളാം, നല്ല ഫീൽ ഉണ്ട്.
🥰❤️
Ushaar. Adtha bhagm vegm venam
Thanks Bro…