ട്യൂഷൻ ക്ലാസിലെ പ്രണയം 2 [Spider Boy] 1734

അതും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. നടക്കുന്നിതിനിടെ ഞാൻ അമ്മ കേൾക്കും വിതം പറഞ്ഞു.

” പിന്നെ.. ഓളെ അമ്മ ഇങ്ങളെ ചോയ്ച്ചീന്ന്ട്ടാ…. ”

ഞാൻ റൂമിലേക്ക് കയറി വാതിലടച്ചു🚪. കുറച്ചുനേരം ബുക്കും നോക്കിയിരുന്ന് ഒരു ഒൻപതു മണി ആയപ്പോൾ ചോറും തിന്ന് പിന്നെയും റൂമിൽ കേറി വാതിലടച്ചു🚪.

~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഞാൻ ചെറിയ തോതിൽ ✈️വിദേശയാത്ര പോയിവന്നു 😇 കിടന്നു
🛏️💤💤💤💤💤💤💤💤💤💤💤💤
~~~~~~~~~~~~~~~~~~~~~~~~~~~~~~~

ꪀꫀ᭙ ᦔꪖꪗ 🌞

സമയം {7.00 .am}

അമ്മ എന്റെ റൂമിന്റെ വാതിലിന്റെ മുന്നിൽ നിന്നുകൊണ്ട്

“ടാ.. വാതിൽ തുറക്കടാ ചെക്കാ. നീക്കാൻ നോക്കടാ. മതിടാ..കുണ്ടീം കുത്തി ഉറങ്ങിയത്.”

” ആാാ ഇപ്പൊ നീക്കാ.. ഇങ്ങൾ പൊയ്ക്കോ ”

“വാതിൽ തുറക്കടാ ഏട്ടര മണി ആവാനായട ചെക്കാ…”

💭 ഏ….. ഇട്ടരെ 😳 💭

ഞാൻ ഫോണിൽ സമയം നോക്കിയപ്പോൾ 7.05 ആവുന്നുള്ളു.

💭ച്ചെ.. ഈ തള്ളെനെകൊണ്ട് ഉള്ള ഉറക്കോം പോയി 🥱💭

ഞാൻ കാട്ടിലേന്ന് നീചിട്ട് ഫോൺ ചാർജിലിട്ട് വാതിൽ തുറന്ന് ഹാളിലേക്ക് പോയി. ഹാളിലെത്തി ഒന്ന് കിച്ചണിലേക്ക് പോയി അമ്മയോട്

” നിങ്ങടെ വീട്ടിലും വീട്ടിലെ ആൾക്കാര്ക്കൊക്കെ ഒന്നര മണിക്കൂർ മുന്നിലാണോ സമയം പൊണേ ”

😡”നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ വീട്ടാരേ പറ്റി പറയെത്.ന്ന് . ”

“😶”

ഞാൻ അവിടെന്ന് മെല്ലെ പോയി

” ആദ്യം തന്തക്കായിരുന്നു. ഇപ്പൊ മോനും തുടങ്ങി.” 😡

” അത് ഇങ്ങള് കള്ളം പറഞ്ഞു നീപ്പിച്ചിട്ടല്ലേ ”

” നിന്നെ ഒക്കെ നീപ്പിക്കണങേ ഇതൊക്കെ ചെയ്താലേ കാര്യൊള്ളു….”

” ഓ……”

” പോയി കുളിക്കാൻ നോക്കടാ ചെക്കാ….”

36 Comments

Add a Comment
  1. താങ്ക്സ് ഫോർ റീഡേഴ്‌സ്… 🕸️

    1. Bakki part evide? Waiting aanu

  2. Adipoli stori പഠിക്കുന്ന കാലഘട്ടം ഓർത്തുപോയി 💔

  3. നല്ലത് രസണ്ട്ട്ടോ വായിക്കാൻ.. 🙂

  4. Nalla rasam vaatikkan 🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫣

  5. നന്ദുസ്

    സൂപ്പർ… Good വർക്ക്‌.. Good ഫീൽ…
    തുടരൂ…. ❤️❤️❤️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰🥰🥰🥰

  6. ഇത് ലൗ സ്റ്റോറി ആണോ എന്നാ ലൗ ടാഗ് ചെയ്തൂടെ

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🧐 ലവ്, പ്രണയം, love story ന്നും tag ചെയ്തിട്ടുണ്ടല്ലോ 🙄. താങ്കൾ ഇനി ഇംഗ്ലീഷിൽ LOVE എന്നാണോ ഉദ്ദേശിച്ചത് 🤔

  7. നോക്ളാച്ചിയ വരുന്നു

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫣🥲🥰🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thank you bro… ❤️🥰

  8. Baaki odane idane

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      👍🫶

  9. കിടു തുടരുക ❤❤❤❤❤നൈസ് 🌹🌹🌹

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🌹😍❤️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      താങ്ക്സ് ബ്രോ…. ❤️🥰

  10. MR. കിംഗ് ലയർ

    അങ്ങോട്ട് എഴുത് ചെക്കാ……!

    1. നിങ്ങളോ ഇവിടെ ഒക്കെ ഉണ്ടോ ബാക്കി കഥ എവിടെ

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ശരി ഏട്ടാ… 🥰

  11. ബാക്കി പെട്ടെന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു നല്ല പ്ലോട്ടുള്ള കഥ

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫶❤️

  12. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    കഥ ബോറായി തോന്നുന്നുണ്ടേൽ പറഞ്ഞ മതിയേ…😊

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ❤️

  13. Good bro continue

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ❤️❤️❤️

  14. കൊള്ളാം, നല്ല ഫീൽ ഉണ്ട്.

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️

  15. Ushaar. Adtha bhagm vegm venam

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks Bro…

Leave a Reply

Your email address will not be published. Required fields are marked *