ട്യൂഷൻ ക്ലാസിലെ പ്രണയം 2 [Spider Boy] 1734

” നീയായിന്നോ ഞാൻ വിചാരിച്ചു വേറെ വല്ല പെണ്ണുങ്ങളാണോന്ന് ”

“ഞാനും ഒരു പെൺകുട്ടിയല്ലേ ”

💭 ആ തൊരപ്പൻ പറഞ്ഞ കാര്യം ഒന്നും ചോദിച്ചാലോ.. 🤔 വേണ്ട ട്യൂഷന് പോകുമ്പോ ചോദിക്കാ.. 💭

” അല്ലടി നീ എന്തോ ഇപ്പൊ. നീ നേരത്തെയും കാലത്തേയും പോണതല്ലേ ”

” അത് ഞാൻ അവിടെ നിക്കായിരുന്നു ”

” എന്തിന് ”

” അത് എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുടുക്ക് ഇക്കണോമിക്സ് ന്റെ ഫുള്ളാക്കിയ ബുക്ക്‌ കൊടുക്കാൻ നിന്നതാ. ”

“. അത് പറഞ്ഞപ്പോളാ ഓർത്തെ നിന്റെ അക്കൗണ്ടൻസി യുടെ നോട്ട് ഫുള്ളല്ലേ. അതെനിക്കൊന്ന് തരണേ..

” ആ.. ഇപ്പൊ വേണോ ”

” വേണ്ട ഞാൻ വാങ്ങിക്കൊള്ളാം. ആ തള്ള അടുത്തദിവസം വരുമ്പോ നോട്ട് ഫുള്ളക്കി സബ്‌മിറ്റ് ചെയ്യണന്ന് 😏 ”

എനിക്കും അവൾക്കും ഒരേ ടീച്ചർ തന്നെയാ എടുക്കുന്നത്. അതോണ്ട് കൊഴപ്പല്ല. ഇതിനു മുമ്പും ഞാൻ നോട്ട് എങ്ങനെയാ ഫുള്ളാക്കീന്നേ. പിന്നെ രണ്ട് ക്ലാസിനും ഒരേ ലെവലിലല്ല ചാപ്റ്റർ പോകുന്നത് എന്ന് മാത്രം.!

ഞാൻ നടന്നുകൊണ്ടിരിക്കെ അടുത്തുള്ള കടയിൽ കയറി രണ്ട് സിപ്പപ്പ് വാങ്ങി.

ഞാൻ ഒന്ന് അവൾക്ക് നേരെ നീട്ടി

” ഇന്നടി ”

” എനിക്കണോ ഇത് ”

” പിന്നെ വേറാരെങ്കിലും ഉണ്ടോ ഇവിടെ ഇന്നാ ”

” താങ്ക്സ്.😊. നീ എനിക്ക് ആദ്യായിട്ട ഒരു സാനം വാങ്ങിത്തരുന്നേ ”

” ഇത് ആ അശ്വിൻ ഉള്ളതായിരുന്നു അവൻ പോയി അതാ നിനക്ക് തന്നെ”

” അപ്പൊ അവനുള്ളപ്പോ നീ എനിക്ക് വാങ്ങിതരോ.. ”

” അതിന് അവനുള്ളപ്പോ നീ ഉണ്ടാവില്ലല്ലോ. നീ ഇന്ന് രാവിലെ അതുവരെ എന്റെ കൂടെ നടന്നിട്ട് അവൻ വന്നതോണ്ടല്ലേ നീ പോയത് “

36 Comments

Add a Comment
  1. താങ്ക്സ് ഫോർ റീഡേഴ്‌സ്… 🕸️

    1. Bakki part evide? Waiting aanu

  2. Adipoli stori പഠിക്കുന്ന കാലഘട്ടം ഓർത്തുപോയി 💔

  3. നല്ലത് രസണ്ട്ട്ടോ വായിക്കാൻ.. 🙂

  4. Nalla rasam vaatikkan 🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫣

  5. നന്ദുസ്

    സൂപ്പർ… Good വർക്ക്‌.. Good ഫീൽ…
    തുടരൂ…. ❤️❤️❤️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰🥰🥰🥰

  6. ഇത് ലൗ സ്റ്റോറി ആണോ എന്നാ ലൗ ടാഗ് ചെയ്തൂടെ

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🧐 ലവ്, പ്രണയം, love story ന്നും tag ചെയ്തിട്ടുണ്ടല്ലോ 🙄. താങ്കൾ ഇനി ഇംഗ്ലീഷിൽ LOVE എന്നാണോ ഉദ്ദേശിച്ചത് 🤔

  7. നോക്ളാച്ചിയ വരുന്നു

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫣🥲🥰🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thank you bro… ❤️🥰

  8. Baaki odane idane

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      👍🫶

  9. കിടു തുടരുക ❤❤❤❤❤നൈസ് 🌹🌹🌹

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🌹😍❤️

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      താങ്ക്സ് ബ്രോ…. ❤️🥰

  10. MR. കിംഗ് ലയർ

    അങ്ങോട്ട് എഴുത് ചെക്കാ……!

    1. നിങ്ങളോ ഇവിടെ ഒക്കെ ഉണ്ടോ ബാക്കി കഥ എവിടെ

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ശരി ഏട്ടാ… 🥰

  11. ബാക്കി പെട്ടെന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു നല്ല പ്ലോട്ടുള്ള കഥ

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🫶❤️

  12. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    കഥ ബോറായി തോന്നുന്നുണ്ടേൽ പറഞ്ഞ മതിയേ…😊

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ❤️

  13. Good bro continue

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ❤️❤️❤️

  14. കൊള്ളാം, നല്ല ഫീൽ ഉണ്ട്.

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️

  15. Ushaar. Adtha bhagm vegm venam

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks Bro…

Leave a Reply

Your email address will not be published. Required fields are marked *