” അത്.. ഞാൻ….”
“വേണ്ട വേണ്ട കള്ളം ആലോചിക്കണ്ട. വാ പോവാ ”
“എടീ നീ ഇങ്ങനെ ആരുടെ കൂടെയും കൂട്ടുകൂടിയും ഒന്നിച്ചും നടക്കല്ലില്ലല്ലോ”
“അതിന് ആരും എന്റോപ്പം ഫ്രണ്ട്ഷിപ്പ് ന് വരില്ല. പിന്നെ ഞാനെന്തെയാന”
” അതെന്താ നിന്നോട് ആരും കൂട്ടുകൂടാത്തത്. ”
” അറീല ഞാൻ ഏത് നേരം ബുക്കും തുറന്നെച്ച് നോക്കിയിരിക്കുന്നോണ്ടാവും. എന്നോട് മിണ്ടാത്തോരോട് ഞാനും മിണ്ടൂല..”
” അപ്പൊ നീ എന്റെ അടുതെന്താ ഇങ്ങനെ. ഞാനും നിന്നോട് അങ്ങനെ മിണ്ടല്ലോന്നില്ലല്ലോ ”
” അത്.. നിന്നെ എനിക്ക് പണ്ടേനിന്നെ അറിയുന്നല്ലേ. അതുമല്ല നമ്മൾ അടുത്തടുത്തല്ലേ താമസിക്കുന്നത് ”
അപ്പോ ഈ കാരണം കൊണ്ടാണോ ഇവൾ എന്നോട് ഇത്ര അടുപ്പം കാണിക്കുന്നത്
” എടാ നമ്മൾ ആകെ അഞ്ചു കൊല്ലമല്ലേ ഒരുമിച്ച് സ്കൂളിൽ പോയത്. പിന്നെ ഇന്നാല്ലേ ഒരുമിച്ച് സ്കൂളിൽ പോവേം വരേം ചെയ്തെ..”
” ഏ… അഞ്ചു കൊല്ലോ. ”
അഞ്ചല്ലല്ലോ ഏഴല്ലേ. ഇവള്ളൊപ്പം ഞാൻ UP (5th to 7th) കഴിയുന്ന വരെ പോയതാണല്ലോ
“ആ… ”
” അഞ്ചോ അപ്പൊ ബാക്കി രണ്ട് കൊല്ലോ ”
” അപ്പൊ അതൊക്കെ നിനക്ക് ഓർമണ്ടല്ലേ ”
ഇവള്ളെന്തിനാ ഇങ്ങനെ ചിരിക്കണേ. പാണ്ടാരം നോട്ടം മാറ്റാനും തോന്നുന്നില്ല. ഇവളെ നിനക്കുഴിലോന്ന് തൊട്ടാലോ
” എടാ…. ഞാൻ വിചാരിച്ചു നീയൊക്കെ ആ കാലം മറന്നെന്ന് ”
” പിന്നെ അതൊക്കെ ഞാൻ മറന്നിട്ടൊന്നില്ല. നമ്മൾ UP കഴിയും വരെ ഒന്നിച്ചാ പോയീന്നെ. ഹൈ സ്കൂൾ (8th to 10th) എത്തിയപ്പോ നിന്നു. ”
” ശരിയാ ഹൈസ്കൂൾ എത്യപ്പോ നീ നിന്റെ കൂട്ടുകാരോപ്പം പോയിത്തുടങ്ങി. “
താങ്ക്സ് ഫോർ റീഡേഴ്‌സ്…
Bakki part evide? Waiting aanu
Adipoli stori പഠിക്കുന്ന കാലഘട്ടം ഓർത്തുപോയി
നല്ലത് രസണ്ട്ട്ടോ വായിക്കാൻ..
Thanks princess
Nalla rasam vaatikkan
സൂപ്പർ… Good വർക്ക്.. Good ഫീൽ…


തുടരൂ….
ഇത് ലൗ സ്റ്റോറി ആണോ എന്നാ ലൗ ടാഗ് ചെയ്തൂടെ
നോക്ളാച്ചിയ വരുന്നു
♥️
Thank you bro…

Baaki odane idane
കിടു തുടരുക



നൈസ് 


Super
താങ്ക്സ് ബ്രോ….

അങ്ങോട്ട് എഴുത് ചെക്കാ……!
നിങ്ങളോ ഇവിടെ ഒക്കെ ഉണ്ടോ ബാക്കി കഥ എവിടെ
ശരി ഏട്ടാ…
ബാക്കി പെട്ടെന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു നല്ല പ്ലോട്ടുള്ള കഥ
കഥ ബോറായി തോന്നുന്നുണ്ടേൽ പറഞ്ഞ മതിയേ…
Nice bro
Good bro continue
കൊള്ളാം, നല്ല ഫീൽ ഉണ്ട്.
Ushaar. Adtha bhagm vegm venam
Thanks Bro…