ട്യൂഷൻ ക്ലാസിലെ പ്രണയം 4 [Spider Boy] 327

” വേണ്ട ഞാൻ കിടക്കാം ”

 

💭 അല്ല ഞാൻ എന്തിനാ പേടിക്കുന്നെ അവളുടെ ആഗ്രഹല്ലേ. അതു കൊണ്ട് അവൾക്ക് സുഖം കിട്ടാണെങ്കി കിട്ടിക്കോട്ടേ. ഇനി ഞാൻ കാരണം അത് മുടങ്ങണ്ട 😌 💭

 

ഞാൻ കട്ടിലിൽ കേറിയതും ഒരു കാര്യം ഓർമവന്നത്

 

” എടി നിനക്ക് ടാബ്‌ലെറ്റ് കഴിക്കണ്ടേ. ഞാൻ ഇപ്പൊ എടുത്ത് തരാം ”

 

ഞാൻ അവൾക്ക് ടാബ്‌ലെറ്റ് കൊടുത്തു. അത് അവള് കഴിച്ചെന്നു ഉറപ്പുവരുത്തി ഞാൻ വെള്ളം ടേബിൾ വച്ചു തിരിച്ചു വന്നതും അവളെന്നെ വട്ടം പിടിച്ചു കട്ടിലിലേക്ക് ഇട്ടു. ഞാനും അവളും ഒരുമിച്ച് ബെഡിൽ വീണു. അവളെന്റെ മേലെ ക്കൈയും കാലും കൊണ്ട് കെട്ടിപിടിച്ചു.

 

💭 ഇവൾക്ക് ഇത് കൊഴപ്പിലെങ്കെ എനിക്കെന്താ 😌 💭

 

ഞാനും തിരിച്ചു കെട്ടിപിടിച്ചു

 

” എടി എന്തൊരു ചൂടാടി നിന്റെ ശരീരം ”

 

” നിന്നെ കെട്ടിപിടിച്ചിരിക്കാൻ എന്ത് രസാടാ 🥰🥰 ”

 

” അപർണേ ലവ് യു ടി ❤️ ”

 

” ലവ് യു റ്റു ടാ… 🥰 ”

 

ഞങ്ങള് ചരിഞ്ഞു കിടന്ന് കെട്ടിപിടിച്ചുകൊണ്ട് പരസ്പരം മുഖമുഖം നോക്കി കിടന്നു

 

” എന്ത് രസമാണെന്നോ നിന്നെ എങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ ”

 

” നിനക്ക് അത്രക്ക് ഇഷ്ടയോ എന്നേ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ ”

 

” മ്മ് 🥰….ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല നിന്നെ ഇങ്ങനെ കെട്ടി പിടിച്ചു കിടക്കാന്ന് ”

 

” നിന്റെ അമ്മ ഇത് കണ്ടാലോ ”

 

” കാണാണെങ്കെ നമ്മക്ക് സ്വാതന്ത്ര്യത്തോടെ ഇങ്ങനെ കിടക്കാലോ ”

 

” ഉണ്ട… എന്നേ എപ്പൊ ചവിട്ടി പുറത്താകീന്ന് ചോയ്ച്ചാമതി “

24 Comments

Add a Comment
  1. Bro direct sexilottu pokanda korachu kali chiri pidithamokke kazhijittu mathi

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      😯…🅺

  2. Next eppo verum

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Soon

  3. Next part eppola varunne bro

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Comming

      1. Petten idd can’t wait anymore ❤️‍🔥

  4. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    🥰❤️

  5. പേരിൽ എന്തിരിക്കുന്നു

    സൂപ്പർ സ്റ്റോറി നെക്സ്റ്റ് പെട്ടന്ന് പോസ്റ്റു ആകാംഷ യോടെ കാത്തിരിക്കുന്നു

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      👍❤️❤️

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️❤️🥰

  6. Adipoli broo
    Happy onam

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks Haapy Onam

  7. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    എല്ലാ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശസകൾ 🥰☺️

    1. 🫶🏻❤️

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        ❤️

    2. അടിപൊളി

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        താങ്ക്സ് ❤️🥰

  8. ഒരു വായനക്കാരൻ

    നന്നായിരുന്നു. ❤️

    HAPPY ONAM 💮

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️

  9. Broo aduthe part ill kambi undavumoo🥹🥹

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ഉണ്ടാക്കാം

  10. Adipoli aayittund, continue bro

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *