ട്യൂഷൻ ക്ലാസിലെ പ്രണയം 4 [Spider Boy] 327

 

” എന്താണ്… എനിക്കിപ്പോ ഒന്നും തിന്നാൻ വയ്യാന്നു പറഞ്ഞതല്ലേ.കൊറേ നേരായി വന്ന് ചോയ്ക്കണ്. ഇങ്ങളൊന്നു പൊയ്‌ക്കെ ഞാനൊന്ന് കോറചേരം കിടന്നോട്ടെ ”

 

💭 വാതിൽ തുറന്ന് കേറാഞ്ഞത് നന്നായി 😑 💭

 

ഞാൻ വാതിൽ തുറന്ന് തലയിട്ടുകൊണ്ട് പറഞ്ഞു.

 

” സോറി അപർണേ നീ കിടന്നോ.. ഞാൻ പിന്നെ വരാം ”

 

💭 അപർണ : ങേ.. അമലൂസായിരുന്നോ അത്. അയ്യോ ഞാൻ അവനോടന്നോ ഇങ്ങനെ പറഞ്ഞത് 💭

 

ഞാൻ തല പുറത്തേക്ക് വലിച്ചതും

 

” നിക്ക് അമലേ… പോകല്ലേ.. അമലേ…. ”

 

ആവൾ തിരിച്ചു വിളിച്ചതും ഞാൻ ഉള്ളിൽ കേറി പറഞ്ഞു

 

” ഞാൻ കൊറച്ചു കഴിഞ്ഞു വരാടി. നീ ഇപ്പൊ കിടന്നോ ”

 

” ഞാൻ അമ്മയാണ് വിചാരിച് പറഞ്ഞതാ.. നീ പോവല്ലേ വാ…! 🥹 നീ എന്താ.. വരാത്തേന്ന് ഞാൻ ആലോചിക്കായിരുന്നു.. 🥹”

 

ഞാൻ അവളുടെ അടുത്തക്ക് പോയതും അവൻ എണീച്ച് കട്ടിലിൽ ചാരിയിരുന്നു

 

” നീ ഇവിടെ ഇരിക്ക് ”

 

ഞാൻ അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു.

 

” ഞാനീ ബുക്ക്‌ തരാൻ വന്നതാ ”

 

” അപ്പൊ എന്നേ കാണാം വന്നതല്ലേ ”

 

” നിന്നെയും,! പിന്നെ നോട്ട് തരേം ചെയാം നിന്നെ കാണേം ചെയ്യാം 😌 ”

 

” എങ്ങനെണ്ട് നിനക്ക് ആക്കണ്ടോ.. ”

 

” ചെറിയ ക്ഷീണം പോലെ ”

 

” എന്നാ നീ കെടന്നോ ”

 

” വേണ്ട ”

 

” ഞാൻ പറഞ്ഞതല്ലേ മഴതോർന്നിട്ട് പോവാണ് ”

 

” എന്റൊരു പൂതിയായിരുന്നു അത് ”

 

” എന്ത് മഴക്കൊള്ളാനോ ”

 

” മ്മ്.. ” 💭 അല്ല നിന്നോടപ്പം മഴ കൊണ്ട് വരാന്ന് ☺️ 💭

24 Comments

Add a Comment
  1. Bro direct sexilottu pokanda korachu kali chiri pidithamokke kazhijittu mathi

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      😯…🅺

  2. Next eppo verum

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Soon

  3. Next part eppola varunne bro

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Comming

      1. Petten idd can’t wait anymore ❤️‍🔥

  4. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    🥰❤️

  5. പേരിൽ എന്തിരിക്കുന്നു

    സൂപ്പർ സ്റ്റോറി നെക്സ്റ്റ് പെട്ടന്ന് പോസ്റ്റു ആകാംഷ യോടെ കാത്തിരിക്കുന്നു

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      👍❤️❤️

    2. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️❤️🥰

  6. Adipoli broo
    Happy onam

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks Haapy Onam

  7. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    എല്ലാ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശസകൾ 🥰☺️

    1. 🫶🏻❤️

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        ❤️

    2. അടിപൊളി

      1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

        താങ്ക്സ് ❤️🥰

  8. ഒരു വായനക്കാരൻ

    നന്നായിരുന്നു. ❤️

    HAPPY ONAM 💮

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      🥰❤️

  9. Broo aduthe part ill kambi undavumoo🥹🥹

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ഉണ്ടാക്കാം

  10. Adipoli aayittund, continue bro

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *